Home Authors Posts by Albin Jose

Albin Jose

4376 POSTS 0 COMMENTS

ചൈന വിട്ട് ഓസ്കാർ; ഇനി സ്വന്തം നാട്ടിൽ പന്ത് തട്ടും

വിഖ്യാത ബ്രസീലിയൻ താരം ഓസ്കാർ ചൈനീസ് ഫുട്ബോളിലെ അഞ്ച് വർഷത്തിലേറെ നീണ്ട ദൗത്യം അവസാനിപ്പിച്ചു. ചൈനീസ് സൂപ്പർക്ലബ് ഷാങ്ഹായ് സിപ്ജിനോട് വിടപറയുന്ന ഓസ്കാർ ഇനി ബ്രസീൽ ക്ലബ് ഫ്ലെമം​ഗോയ്ക്കായാകും കളിക്കുക....

ഇന്ത്യ ഫീൽഡ് ചെയ്യും; സഞ്ജുവിന് വീണ്ടും അവസരമില്ല

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി20യിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുത്തു. സെയിന്റ് കിറ്റ്സിലാണ് മത്സരം അരങ്ങേറുന്നത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇതുവരെ ഇരുടീമുകളും ഓരോ വിജയം നേടി.

ബ​ഗാൻ തിരഞ്ഞെടുത്തതിന് പിന്നിലെ കാരണങ്ങളിത്; ആഷിഖ് പറയുന്നു

ഇന്ത്യൻ സൂപ്പർ ലീ​ഗിന്റെ ഒമ്പതാം സീസണിന് മുന്നോടിയായി നടന്ന പ്രധാന ട്രാൻസ്ഫറുകളിലൊന്ന് മലയാളി താരം ആഷിഖ് കുരൂണിയന്റേതാണ്. ബെം​ഗളുരു എഫ്സി വിട്ട ആഷിഖ് എടികെ മോഹൻ ബ​ഗാനിലേക്കാണ് കൂടുമാറിയത്.

സേതുവും കീഴടങ്ങി; വനിതാ ലീ​ഗിലും കിരീടത്തിൽ മുത്തമിട്ട് ​ഗോകുലം

ഇന്ത്യൻ വുമൺസ് ലീ​ഗ് 2021-22 സീസണിലും ​ഗോകുലം കേരള കിരീടമുയർത്തി. ഇന്ന് നടന്ന ഫൈനലെന്ന് വിശേഷിപ്പിക്കാവുന്ന അവസാന ലീ​ഗ് മത്സരത്തിൽ സേതു എഫ്സിയെ ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്ക് തോൽപ്പിച്ചാണ് ​ഗോകുലം...

ഒരു സ്റ്റാർ പരിശീലകൻ കൂടി ഐഎസ്എല്ലേക്ക് മടങ്ങിയെത്തിയേക്കും; സൂചനകൾ ഇങ്ങനെ

ഇന്ത്യൻ സൂപ്പർ ലീ​ഗിന്റെ അ‌ടുത്ത സീസണിൽ പകുതിയിലധികം ക്ലബുകളും പുതിയ പരിശീലകർക്ക് കീഴിലാകും ഇറങ്ങുക. എഫ്സി ​ഗോവ മാത്രമാണ് ഇതിനകം പുതിയ പരിശീലകനെ പ്രഖ്യാപിച്ചത്. ചെന്നൈയിൻ എഫ്സി, നോർത്ത് ഈസ്റ്റ്...

ഫൈനലിൽ സഹൽ കളിക്കില്ല; ആരാധകർക്ക് നിരാശ

ഇന്ത്യൻ സൂപ്പർ ലീ​ഗ് എട്ടാം സീസണിന്റെ ഫൈനൽ പോരാട്ടത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിനായി മലയാളി സൂപ്പർതാരം സഹൽ അബ്ദുൾ സമദ് കളിക്കില്ല. ടീം സഹപരിശീലകൻ ഇഷ്ഫാഖ് അഹമ്മ​ദ് ഇക്കാര്യം സ്ഥിരീകരിച്ചതായി ഏഷ്യാനെറ്റ്...

കടക്കൂ പുറത്ത്; ഖലേഫിയോട് പിഎസ്ജി അൾട്രാസ്

യുവേഫ ചാമ്പ്യൻസ് ലീ​ഗ് പ്രീക്വാർട്ടറിൽ പുറത്തായതിന് പിന്നാലെ ഫ്രഞ്ച് സൂപ്പർ ക്ലബ് പിഎസ്ജിയിൽ അസ്വസ്ഥതകൾ പുകയുകയാണ്. സാധാരണ​ഗതിയിൽ പരിശീലകനെ എപ്പോൾ പുറത്താക്കുമെന്നതാണ് തോൽവിക്ക് പിന്നാലെയുള്ള ആകാംഷയേറിയ ചോദ്യം. എന്നാൽ പിഎസ്ജി...

സൂപ്പർപോരാട്ടം റദ്ദാക്കി; യൂറോപ്യൻ കരുത്തരുമായി ഇന്ത്യ ഏറ്റുമുട്ടില്ല

യൂറോപ്പിലെ ശക്തരായ ടീമുകളിലൊന്നായ ബെലാറസുമായി നടത്താനിരുന്ന ഇന്ത്യയുടെ സൗഹൃദമത്സരം റദ്ദാക്കി. റഷ്യയുടെ യുക്രൈൻ അധിനിവേശത്തെത്തുടർന്നാണ് ഈ നടപടി. ഇന്ത്യൻ എക്സ്പ്രസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ...

ഹോർമിപാം അവസാന മത്സരങ്ങളിൽ കളിക്കാൻ സാധ്യത; ആരാധകർക്ക് ആശ്വാസവാർത്ത

യുവ സെന്റർബാക്ക് റൂയിവ ഹോർമിപാമിന് പരുക്കേറ്റത് സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ പദ്ധതികൾക്ക് കനത്ത തിരിച്ചടിയായണ് നൽകിയത്. ജെംഷ്ദപുരിനെതിരായ കഴിഞ്ഞ മത്സരത്തിനിടെ പരുക്കേറ്റ് താരത്തിന് സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമായേക്കുമെന്നാണ് ആദ്യം...

ബേബി ഡിവില്ലിയേഴ്സ്, രാജ് ബാവ, ദുനിത് വെല്ലാഗെ; ലോകകപ്പിലെ താരങ്ങളെയറിയാം

ഇന്ത്യയുടെ കിരീടധാരണത്തിലൂടെ കൗമാര ലോകകപ്പിന് വിരാമായിരിക്കുകയാണ്. കിരീടം നേടിയിട്ടും ഏറ്റവും കൂടുതൽ റൺസ്, വിക്കറ്റ് നേടിയ ആദ്യത്തെ മൂന്ന് താരങ്ങളിൽ ഇന്ത്യക്കാരില്ല എന്നത് ശ്രദ്ദേയാമായി. ഇന്ത്യയുടെ ടീം വർക്കിന്റെയും കൂടെ...
- Advertisement -
 

EDITOR PICKS

ad2