Home Authors Posts by Jobince Thomas

Jobince Thomas

760 POSTS 0 COMMENTS

എംഎസ് ധോണി മാര്‍ച്ച് രണ്ടിന് പരിശീലനമാരംഭിക്കും

ഐപിഎല്ലിന്റെ ആരവങ്ങളുയരുമ്പോള്‍ ധോണി ആരാധകരുടെ ആവേശം ഇരട്ടിയാകുന്നു. ഐപിഎല്ലിനു മുന്നോടിയായി ചെന്നൈ സൂപ്പര്‍കിംഗ്‌സ് താരം കൂടിയായ ധോണി മാര്‍ച്ച് രണ്ടിന് പരിശീലനമാരംഭിക്കും. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സിഇഒ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ചെന്നൈയുടെ മറ്റു...

രണ്ട് താരങ്ങളെ വിലക്കി വെസ്റ്റ് ഇന്‍ഡീസ്

ആക്ഷന്‍ പരിശോധനയില്‍ പിഴവ് കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് താരങ്ങളെ വെസ്റ്റിന്‍ഡീസ് വിലക്കി. ആദ്യ ഘട്ടമായി ആഭ്യന്തര ക്രിക്കറ്റില്‍ ബൗള്‍ ചെയ്യുന്നതില്‍ നിന്നുമാണ് വിലക്ക്. കൂടുതല്‍ പരിശോധനകള്‍ക്കു ശേഷം ഇവരുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. ജോണ്‍...

സ്വന്തം മൈതാനത്ത് നാണം കെട്ട് ചെല്‍സി

ചാമ്പ്യന്‍സ് ലീഗില്‍ സ്വന്തം മൈതനത്ത് കനത്ത തോല്‍വിയേറ്റു വാങ്ങി ചെല്‍സി ബയേണ്‍ മുൂണിക്കിനോടായിരുന്നു പരാജയം. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ബയേണ്‍ ചെല്‍സിയെ തകര്‍ത്തത്. ആദ്യ പാദ മത്സരമായിരുന്നു നടന്നത്. സെര്‍ജ് ഗ്നാബ്രിയുടെ ഇരട്ട...

ബാഴ്‌സയെ സമനിലയില്‍ തളച്ച് നപ്പോളി

ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ പ്രീ ക്വാര്‍ട്ടറില്‍ സ്പാനീഷ് വമ്പന്‍മാരായ ബാഴ്‌സലോണയെ സമനിലയില്‍ കുരുക്കി നപ്പോളി. നപ്പോളിയുടെ ഹോം ഗ്രൗണ്ടില്‍ വച്ചായിരുന്നു മത്സരം. ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്. മത്സരത്തില്‍...

ഇന്ത്യന്‍ ടീം സെലക്ഷനെതിരെ കപില്‍ ദേവ്

ന്യൂസിലന്‍ഡിനെതിരായ കനത്ത തോല്‍വിക്കു പിന്നാലെ ഇന്ത്യന്‍ ടീമിന്റെ സെലക്ഷന്‍ രീതിക്കെതിരെ ആഞ്ഞടിച്ച് മുന്‍ നായകന്‍ കപില്‍ ദേവ്. ടീമിനെ മാറ്റി പരീക്ഷിക്കുന്നതാണ് ഇത്തരം തോല്‍വികള്‍ക്ക് കാരണമെന്ന് കപില്‍ ദേവ് പറഞ്ഞു. ഈ രീതി...

പത്തു വിക്കറ്റും നേടി ഇന്ത്യയുടെ അണ്ടര്‍ -19 താരം

ഇന്ത്യയുടെ അണ്ടര്‍-19 വനിതാ താരത്തിന്റെ പ്രകടനം ക്രിക്കറ്റ് ലോകത്തിന് തന്നെ അഭിമാനമായിരിക്കുകയാണ്. ചണ്ഡീഗഡിന്റെ താരം കഷ്‌വി ഗൗതമാണ് ഒരു ഏകദിനത്തില്‍ പത്തു വിക്കറ്റുകളും വീഴ്ത്തി പ്രശംസ പിടിച്ചു പറ്റിയത്. അരുണാചല്‍ പ്രദേശുമായുള്ള മത്സരത്തിലായിരുന്നു...

പ്രതിരോധം മാത്രം പോരാ ; കടുപ്പിച്ച് കോഹ്‌ലി

ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റിലേറ്റ കനത്ത തോല്‍വിയുടെ അസ്വസ്ഥതകള്‍ ഇന്ത്യന്‍ ക്യാമ്പില്‍ അവസാനിക്കുന്നില്ല. ഏകദിന പരമ്പരയിലേറ്റ കനത്ത പരാജയത്തിനു ശേഷം ആശ്വാസ വിജയം തേടിയിറങ്ങിയ ഇന്ത്യക്ക് ടെസ്റ്റിലെ പത്ത് വിക്കറ്റിന്റെ തോല്‍വി എന്നത് കനത്ത്...

പ്ലേ ഓഫില്‍ ഗോവയെ നേരിടാന്‍ ചെന്നൈയിന്‍

ഐഎസ്എല്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം കഴിഞ്ഞതോട പ്ലേ ഓഫ് ചിത്രം വ്യകക്തമായി. അവസാന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റും ചെന്നൈയിനും തമ്മിലുള്ള മത്സരം സമനിലയില്‍ കലാശിച്ചു. ഇരു ടീമുകളും രണ്ട് ഗോളുകള്‍ വീതമടിച്ചാണ്...

ഇത് അഭിമാനവിജയമെന്ന് വില്ല്യംസണ്‍

ഇന്ത്യക്കെതിരായ പത്ത് വിക്കറ്റ് വിജയം ഏറെ അഭിമാനം നല്‍കുന്നതാണെന്ന് ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസണ്‍. ഇന്ത്യ കരുത്തരായ ടീമാണെന്നും അവരെ നാല് ദിവസത്തിനകം കീഴടക്കാനായത് ന്യൂസിലന്‍ഡിനെ സംബന്ധിച്ച വലിയ കാര്യമായി ആണ് കാണുന്നതെന്നും...

ഇംഗ്ലണ്ടിനെ തകര്‍ത്ത് ദക്ഷിണാഫ്രിക്കന്‍ വനിതകള്‍

വനിതാ ട്വന്റി-ട്വന്റി ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം . ഇംഗ്ലണ്ടിനെയാണ് ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയത്. അവസാന ഓവറിലായിരുന്നു ദക്ഷിണാഫ്രിക്കയുടെ ത്രസിപ്പിക്കുന്ന വിജയം. ആറു വിക്കറ്റിനായിരുന്നു വിജയം. ഇംഗ്ലണ്ടിന്റെ 124 റണ്‍സ് എന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക...
- Advertisement -
 

EDITOR PICKS

ad2