- Advertisement -
Home Authors Posts by Jobince Thomas

Jobince Thomas

513 POSTS 0 COMMENTS

നിന്നിട്ടു കാര്യമില്ല പെരിന്‍ യുവന്റസ് വിട്ടു

മാറ്റിയ പെരിന്‍ യുവന്റസ് വിട്ടു. ഇറ്റാലിയന്‍ ക്ലബ്ബായ ജിനോയയിലേയ്ക്ക് തന്നെയാണ് പെരിന്‍ മടങ്ങിയത്. ഗോള്‍ കീപ്പറാണ് പെരിന്‍. ജിനോയയില്‍ ഒന്നാം ഗോള്‍ കീപ്പറായിരിക്കെയാണ് പെരിന് യുവന്റസില്‍ നിന്നും വിളിയെത്തുന്നത്. എന്നാല്‍ പ്രതീക്ഷിച്ച നേട്ടം...

പന്തിന് പട്ടേലിന്റെ ഉപദേശം; കളിയില്‍ ശ്രദ്ധിക്കു

ഋഷഭ് പന്തിന് ഉപദേശവുമായി പാര്‍ത്ഥിവ് പട്ടേല്‍. മോശം പ്രകടനത്തിന്റെ പേരില്‍ പഴി കേള്‍ക്കുന്നതിനിടെയാണ് ഋഷഭ് പന്തിന് ചില നിര്‍ദ്ദേശങ്ങള്‍ പട്ടേല്‍ നല്‍കുന്നത്. നിങ്ങള്‍ ഇപ്പോളത്തെ ഇന്ത്യന്‍ ടീമില്‍ കളിക്കുമ്പോള്‍ തീര്‍ച്ചയായും ലോകോത്തര താരങ്ങള്‍ക്കൊപ്പം...

ചൈനയെ കളി പഠിപ്പിക്കാനെത്തുന്നു മുന്‍ പ്രീമിയര്‍ ലീഗ് താരം

ചൈനീസ് ഫുട്‌ബോള്‍ ടീമിന് പുതിയ പരിശീലകനെ നിയമിച്ചു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ എവര്‍ട്ടന്റെ മുന്‍ താരം ലീ ടൈ ആണ് ചൈനയുടെ പരിശീലകനായി എത്തുന്നത്. മുമ്പ് ഡേവിഡ് മോയിസിനു കീഴിലാണ് ഇദ്ദേഹം...

ഞാന്‍ ഇവിടെത്തന്നെയുണ്ടാകും ; അഭ്യൂഹങ്ങള്‍ തള്ളി ആഴ്‌സണല്‍ നായകന്‍

തന്റെ കാര്യത്തില്‍ പുറത്തു പറഞ്ഞ് കേള്‍ക്കുന്നത് വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്നും യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലെന്നും ആഴ്‌സണല്‍ നായകന്‍  എമറിക് ഒബമയാങ് . താന്‍ മുന്നോട്ടും ആഴ്‌സണലില്‍ തന്നെയുണ്ടാവുമെന്നും മറിച്ചുള്ള വാര്‍ത്തകളെക്കുറിച്ചറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ചാമ്പ്യന്‍സ്...

ആ പരമ്പരയില്‍ തോറ്റെങ്കിലും മറ്റു ചിലത് സംഭവിച്ചെന്ന് ശാസ്ത്രി

2018 ലെ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തെക്കുറിച്ച് പറയുകയാണ് പരിശീലകന്‍ രവി ശാസ്ത്രി. ഇന്ത്യ 2-1 നു പരാജയപ്പെട്ട ഒരു പരാജയ പര്യടനം എന്നാവും എല്ലാവരും അതോര്‍ക്കുക കാരണം ആ പര്യടനത്തിലെ പരമ്പരയില്‍ ഇന്ത്യ...

പുതുവര്‍ഷത്തില്‍ പുത്തന്‍ ഹെയര്‍ സ്റ്റൈലുമായി കോഹ്‌ലി

ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌കയ്‌ക്കൊപ്പം സ്വിറ്റ്‌സ്വര്‍ലണ്ടിലാണ് കോഹ്‌ലി ഈ അവധി ആഘോഷിച്ചത്. എന്നാല്‍ ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയ്ക്കായി ഇന്ത്യയിലേയ്ക്കത്തുമ്പോള്‍ കോഹ്‌ലി സ്‌റ്റൈലില്‍ ചില മാറ്റങ്ങളുണ്ട്. ഹെയര്‍ സ്‌റ്റൈലിലാണ് നായകന്‍ മാറ്റം വരുത്തയിരിക്കുന്നത്. ഇരുവശങ്ങങ്ങളും പറ്റെ വെട്ടി...

ലാറ പറയുന്നു തന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ സ്മിത്തിനെക്കൊണ്ടാവില്ല

വെസ്റ്റിന്‍ഡീസ് ഇതാഹാസം ബ്രയാന്‍ ലാറ തന്റെ പേരില്‍ ബാറ്റ് കൊണ്ട് എഴുതി ചേര്‍ത്ത റെക്കോര്‍ഡാണ് ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ എന്നത്. 400 റണ്‍സാണ് ലാറയുടെ പേരിലുള്ളത്. 2004 ല്‍...

ഗാംഗുലി – ദ്രാവിഡ് കൂട്ടുകെട്ടില്‍ ക്രിക്കറ്റ് അക്കാദമി പ്രഫഷണലാകുന്നു

ദേശീയ ക്രിക്കറ്റ് അക്കാദമിയെ പ്രഫഷണലാക്കാനൊരുങ്ങി അക്കാദമി തലവന്‍ രാഹുല്‍ ദ്രാവിഡും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും. കഴിഞ്ഞ ദിവസം ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് ക്രിക്കറ്റ് അക്കാദമിയെ പുതിയ ലെവലിലേയ്‌ക്കെത്തിക്കാന്‍ തീരുമാനിച്ചത്....

ജോഫ്ര ആര്‍ച്ചര്‍ രണ്ടാം ടെസ്റ്റില്‍ ഉണ്ടായേക്കില്ല

ഇംഗ്ലണ്ടിന്റെ പേസ് ബൗളര്‍ ജോഫ്ര ആര്‍ച്ചര്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്‌ററില്‍ ഇറങ്ങാന്‍ സാധ്യതയില്ലെന്നു റിപ്പോര്‍ട്ടുകള്‍. വലത്തെ കൈമുട്ടിനേറ്റ പരിക്കാണ് രണ്ടാം ടെസ്റ്റില്‍ താരത്തിന് കളിയ്ക്കാാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ടാക്കുന്നത്. എന്നാല്‍ താരം...

ഒരു സെര്‍ബിയന്‍ പ്രണയകഥ

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദ്ദിക് പാണ്ഡ്യയുടെ സെര്‍ബിയന്‍ ഇഷ്ടം സാഫല്യത്തിലേയ്ക്ക്. കഴിഞ്ഞ ദിവസം താന്‍ പ്രണയത്തിലാണെന്ന് താരം വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ വിവാഹ നിശ്ചയം കഴിഞ്ഞ വിവരവും താരം വെളിപ്പെടുത്തിയിരിക്കുകയാണ്. സെര്‍ബിയന്‍ നടിയും മോഡലുമായ...
- Advertisement -

EDITOR PICKS

[MFY id="hrS_BDrSk"]