Home Authors Posts by Jobince Thomas

Jobince Thomas

760 POSTS 0 COMMENTS

തോല്‍വിക്ക് കാരണങ്ങളിതാണെന്ന് കോഹ്‌ലി

ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടെസ്റ്റിലെ കനത്ത തോല്‍വിക്ക് ശേഷം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ ആദ്യ പ്രതികരണം പുറത്ത് വന്നിരിക്കുകയാണ്. മത്സരത്തില്‍ നിര്‍ണ്ണായക ഘടകമായി മാറിയത് ടോസാണെന്ന് കോഹ്‌ലി പറഞ്ഞു മാത്രമല്ല തങ്ങളുടെ പ്രകടനവും...

അസിസ്റ്റുകളില്‍ അത്ഭുതം തീര്‍ത്ത് ആഴ്‌സണലിന്റെ സാക്ക

ഓസിലും പെപ്പയും ശാക്കയും സെബയോസുമൊക്കെ അരങ്ങു വാഴുന്ന ആഴ്‌സണലില്‍ പുതിയ താരോദയം. ഭാവി താരം എന്ന് ഉറപ്പിച്ചു പറയാവുന്ന 18 കാരനാണ് ആഴ്‌സണലിന്റെ അഭിമാന താരം. അസിസ്റ്റുകള്‍ കൊണ്ടാണ് ബുകയോ സാക്ക എന്ന...

ആരാധകര്‍ ആവേശത്തില്‍ ആന്ദ്രെ ഗോമസ് തിരിച്ചെത്തി

ഇക്കഴിഞ്ഞ നവംബര്‍ മൂന്നിന് എവര്‍ട്ടനും ടോട്ടനവും തമ്മില്‍ നടന്ന മത്സരം ഫുട്‌ബോള്‍ ആരാധകരാരും മറക്കാനിടയില്ല. എതിരാളിയുടെ ടാക്കിളില്‍ വീണു പരിക്കേറ്റ എവര്‍ട്ടന്‍ താരം ആന്ദ്രെ ഗോമസ് വേദനോടെ ഗ്രൗണ്ട് വിടുന്നത് കണ്ട് വിങ്ങിപ്പൊട്ടിയത്...

വാറ്റ്‌ഫോര്‍ഡിനെ മലര്‍ത്തിയടിച്ച് യുണൈറ്റഡിന് വിജയം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തകര്‍പ്പന്‍ വിജയം. വാറ്റ്‌ഫോര്‍ഡിനെയാണ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത മുന്നു ഗോളുകള്‍ക്കായിരുന്നു വിജയം. 42-ാം മിനിററില്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ വകയായിരുന്നു ആദ്യ ഗോ്ള്‍. ആദ്യ ലീഡ് ലഭിച്ചതോടെ യുണൈറ്റഡ്...

ഓസീസിനെ പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക

ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ട്വന്റി-ട്വന്റിയില്‍ ദക്ഷിണാഫ്രിക്കയ്ക്കു വിജയം. 12 റണ്‍സിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയം. ഇതോടെ പരമ്പരയില്‍ ഇരു ടീമും ഓരോ മത്സരം വീതം ജയിച്ച് ഒപ്പമെത്തി. ടോസ് നേടി ബാററിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക നിശ്ചിത...

ഇത് നാണക്കേട് ; കോലിപ്പടയുടെ തോല്‍വി പത്ത് വിക്കറ്റിന്

വെല്ലിംഗ്ടണ്‍ ടെസ്റ്റില്‍ ഇന്ത്യക്ക് നാണം കെട്ട തോല്‍വി. ലോകോത്തര ബാറ്റ്‌സ്മാന്‍മാരും ബൗളര്‍മാരും ഉള്ള ഇന്ത്യന്‍ ടീമിനെ പത്ത് വിക്കറ്റിനാണ് ന്യൂസിലാന്‍ഡ് തകര്‍ത്തത്. രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് ഉണ്ടായിരുന്നത് എട്ട് റണ്‍സിന്റെ ലീഡ് മാത്രമാണ്....

വാര്‍ത്ത നിഷേധിച്ച് ഗാംഗുലി ; ആ പേരുകള്‍ തീരുമാനിച്ചിട്ടില്ല

ബംഗ്ലാദേശില്‍ നടക്കുന്ന ഏഷ്യന്‍ ഇലവന്‍ - വേള്‍ഡ് ഇലവന്‍ മത്സരത്തില്‍ പങ്കെടുക്കേണ്ട ഇന്ത്യന്‍ താരങ്ങളുടെ പേരുകള്‍ തീരുമാനിച്ചിട്ടില്ലെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഇതു സംബന്ധിച്ചു വന്ന മാധ്യമ വാര്‍ത്തകള്‍ ഗാംഗുലി നിഷേധിച്ചു. വിരാട്...

വീണ്ടും റൊണാള്‍ഡോ ; യുവന്റസിന് വിജയം

തുടര്‍ച്ചയായ പതിനൊന്നാം മത്സരത്തിലും ഗോളടിച്ച് റൊണാള്‍ഡോ. സിരി എയില്‍ സ്പാലിനെതിരായ മത്സരത്തിലായിരുന്നു റൊണാള്‍ഡോയുടെ ഗോള്‍. റൊണാള്‍ഡോയുടെ മികവില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് യുവന്റസ് സ്പാലിനെ തകര്‍ത്തു വിജയം കണ്ടു. ഈ ഗോളിലൂടെ രണ്ട് പ്രധാന...

ലാലിഗയില്‍ അട്ടിമറി ; വീണത് റയല്‍ മാഡ്രിഡ്

ലാലിഗയില്‍ വീണ്ടും അട്ടിമറി. സ്പാനീഷ് കരുത്തന്‍മാരായ റയല്‍ മാഡ്രിഡ് ലെവന്റെയ്ക്കു മുന്നില്‍ അടിയറവ് പറഞ്ഞു. ഒന്നാം സ്ഥാനത്തെത്താന്‍ കഴിയുമായിരുന്ന അവസരവും ഇതോടെ റയല്‍ കളഞ്ഞുകുളിച്ചു. 25 മത്സരങ്ങളില്‍ നിന്നും 55 പോയിന്റുമായി ബാഴ്‌സയാണ്...

സമനിലയില്‍ പിരിഞ്ഞ് ബംഗളുരു എഫ്‌സി-എടികെ മത്സരം

ഐഎസ്എല്ലില്‍ ബംഗളുരു എഫ്‌സി -എടികെ മത്സരം സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളും രണ്ട് ഗോളുകള്‍ വീതം നേടിയാണ് സമനില സമ്പാദിച്ചത്. ആദ്യം ലീഡ് നേടിയത് ബംഗളുരുവായിരുന്നു. എന്നാല്‍ ശക്തമായ തിരിച്ചുവരവായിരുന്നു ഏടികെ നടത്തിയത്. 18-ാം...

EDITOR PICKS