- Advertisement -
Home Authors Posts by Jobince Thomas

Jobince Thomas

505 POSTS 0 COMMENTS

രഞ്ജിയില്‍ തിവാരി വെടിക്കെട്ട്

രഞ്ജി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിംഗുമായി ബംഗാള്‍ താരവും മുന്‍ ഇന്ത്യന്‍ താരവുമായ മനോജ് തിവാരി. 303 റണ്‍സെടുത്ത തിവാരി തന്റെ ആദ്യ ട്രിപ്പിള്‍ സെഞ്ചുറിയാണ് തികച്ചത്. എലൈറ്റ് ഗ്രൂപ്പ് എ മത്സരത്തില്‍ ഹൈദരാബാദിനെതിരെയായിരുന്നു...

രോഹിത് ശര്‍മ്മയെ ഇതിഹാസ താരത്തോട് ഉപമിച്ച് അക്തര്‍

ഇന്ത്യയുടെ ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മയെ വാനോളം പുകഴ്ത്തി പാക് മുന്‍ താരം ശുഹൈബ് അക്തര്‍. ഓസീസിനെതിരായ രോഹിത്തിന്റെ പ്രകടനത്തെ ഗംഭീരം എന്നാണ്‌ അക്തര്‍ വിശേഷിപ്പിച്ചത്. ഒപ്പം രോഹിത്തിന്റെ ബാറ്റിംഗിനെ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍...

ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇംഗ്ലണ്ട്

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത തോല്‍വി. ഒരു ഇന്നിംഗ്‌സിനും 53 റണ്‍സിനുമാണ് ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടത്. ഇതോടെ നാല് മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 2-1 നു മുന്നിലെത്തി. ഒല്ലി പോപ്പാണ് മാന്‍ ഓഫ്...

ഇന്ത്യ-ഓസ്‌ട്രേലിയ മത്സരത്തില്‍ വാതുവയ്പ് ; 11 പേര്‍ പിടിയില്‍

ബംഗളുരുവില്‍ നടന്ന ഇന്ത്യ - ഓസ്‌ട്രേലിയ അവസാന മത്സരത്തില്‍ വാതുവയ്പ് നടത്തിയ സംഘം പിടിയില്‍. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി കണ്ണികളുള്ള വന്‍ സംഘമാണ് പിടിയിലായിരിക്കുന്നത്. ബംഗളുരു ഏകദിനവുമായി ബന്ധപ്പെട്ട് വാതുവയ്പിനിടെയാണ് ഇവര്‍ പിടിയിലായത്...

ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രകടനം മികച്ചതായിരുന്നുവെന്ന് ഷട്ടോരി

ജംഷഡ്പൂരിനെതിരെ തോല്‍ക്കേണ്ടി വന്നെങ്കിലും മികച്ച പ്രകടനമായിരുന്നു ടീം നടത്തിയതെന്ന് പരിശീലകന്‍ എല്‍ക്കോ ഷട്ടോരി. മത്സരശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തങ്ങള്‍ 10 പേരുമായാണ് കളിച്ചതെന്നോര്‍ക്കണമെന്നും എന്നിട്ടും ഒരവസരത്തില്‍ 2-1 ന് ലീഡ് ചെയ്യാനായത് നേട്ടമാണെന്നും...

റോണോയുടെ ഇരട്ട ഗോളില്‍ യുവന്റസിന് വിജയം

സിരി എ യില്‍ യുവന്റസിന് വിജയം. പാര്‍മയെയാണ് യുവന്റസ് പരാജയപ്പെടുത്തിയത്. സൂപ്പര്‍ താരം റോണോയുടെ മികവിലായിരുന്നു യുവന്റസിന്റെ വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് യുവന്റസ് വിജയം സ്വന്തമാക്കിയത്. ആരാധക ഹൃദയങ്ങളെ ആവേശത്തിലാഴ്ത്തി ഇരട്ട...

ബാഴ്‌സലോണയില്‍ സെറ്റിയന് വിജയത്തുടക്കം

വാല്‍വര്‍ദെയ്ക്കു പകരക്കാരനായി ബാഴ്‌ലോണയിലെത്തിയ സെറ്റിയന് വിജയത്തുടക്കം. ലാലിഗയില്‍ ഗ്രനാഡയെയാണ് ബാഴ്‌സ തകര്‍ത്തത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വിജയം. ലെയണല്‍ മെസ്സിയാണ് സെറ്റിയന് ആദ്യ മത്സരത്തില്‍ രക്ഷകനായത്. ഗോള്‍ രഹിതമായിരുന്നു ആദ്യ പകുതി. ഗ്രനാഡ...

ആന്‍ഫീല്‍ഡില്‍ യുണൈറ്റഡ് ലിവര്‍പൂളിന് കീഴടങ്ങി

ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിനെ തകര്‍ക്കാന്‍ യുണൈറ്റഡിനുമായില്ല. സ്വന്തം തട്ടകത്തില്‍ ലിവര്‍പൂള്‍ തകര്‍ത്താടിയപ്പോള്‍ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് ഒപ്പം ചേര്‍ന്നത്. ഇതോടെ 16 പോയിന്റ് ലീഡുമായി കിരീടത്തിലേയ്ക്കടുക്കുകയാണ് ലിവര്‍പൂള്‍. ഒരു കളി കുറവാണ് ലിവര്‍പൂള്‍...

ധോണിയും പോണ്ടിംഗും പിന്നില്‍ ; വീണ്ടും റെക്കോര്‍ഡുമായി കോഹ്‌ലി

മറ്റൊരു റെക്കോര്‍ഡു കൂടി സ്വന്തം പേരില്‍ എഴുതി ചേര്‍ത്തിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. നായകന്‍ എന്ന നിലയില്‍ ഏറ്റവും വേഗത്തില്‍ 5000 റണ്‍സ് തികച്ച താരമായി മാറിയിരിക്കുകയാണ് കോഹ്‌ലി. 82 ഇന്നിംഗ്‌സുകളില്‍...

ശിഖര്‍ ധവാന് വീണ്ടും പരിക്ക് ; ആരാധകര്‍ക്ക് ആശങ്ക

രണ്ടാം ഏകദിനത്തില്‍ പരിക്കേറ്റേങ്കിലും അത് ഭേദമായി മൂന്നാം ഏകദിനത്തില്‍ കളിക്കാനിറങ്ങിയ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് വീണ്ടും പരിക്ക്. ഫീല്‍ഡിംഗിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഇതേ തുടര്‍ന്ന് താരം ഇന്ത്യക്കായി ബാറ്റിംഗിനിറങ്ങിയതുമില്ല. വിശദമായ പരിശോധനകള്‍ക്കു...
- Advertisement -

EDITOR PICKS

[MFY id="hrS_BDrSk"]