- Advertisement -
Home Authors Posts by Jobince Thomas

Jobince Thomas

736 POSTS 0 COMMENTS

ആദ്യ ടെസ്റ്റിലെ ലക്ഷ്യമിതാണ് ബോള്‍ട്ട് പറയുന്നു

പരിക്കിനെ തുടര്‍ന്ന് ഇന്ത്യക്കെതിരായുള്ള ഏകദിന പരമ്പരയിലും ട്വന്റി-ട്വന്റി പരമ്പരയിലും കളിക്കാന്‍ സാധിക്കാതിരുന്ന താരമാണ് ന്യൂസിലന്‍ഡിന്റെ സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ട്. ടെസ്റ്റ് പരമ്പരയിലൂടെ തിരിച്ചു വരവിനൊരുങ്ങുമ്പോള്‍ ആദ്യ ടെസ്റ്റിലെ തന്റെ പ്രധാന ലക്ഷ്യം...

ഹീറോയായി ദ്രാവിഡിന്റെ മകന്‍; രണ്ട് മാസത്തിനിടെ രണ്ട് ഡബിള്‍ സെഞ്ചുറി

ഇന്ത്യന്‍ ക്രിക്കറ്റിലെ വന്‍ മതിലെന്നു വിശേഷിപ്പിക്കുന്ന സൂപ്പര്‍ താരം രാഹുല്‍ ദ്രാവിഡിന്റെ മകനും ക്രിക്കറ്റില്‍ ചെറിയൊരു പുലിയാണ്. രണ്ട് മാസത്തിനിടെ രണ്ടു തവണയാണ് ദ്രാവിഡിന്റെ മകന്‍ സമിത്ത് ഡബിള്‍ സെഞ്ചുറി നേടിയത്. അച്ഛന്റെ...

മെസ്സി വിഷയത്തില്‍ ആരോപണങ്ങള്‍ തള്ളി ബാഴ്‌സ

മെസ്സിയും അബിദാലും തമ്മില്‍ ഇടഞ്ഞതോടെ ബാഴ്‌സയുടെ അകത്തളത്തിലെ പ്രശ്‌നങ്ങളാണ് ഇപ്പോള്‍ കായിക ലോകം ചര്‍ച്ച ചെയ്യുന്നത്. ഇതിനിടെ മെസ്സിയെ മോശമായി ചിത്രീകരിക്കാന്‍  ബാഴ്‌സ ഒരു കമ്പനിയെ ഏര്‍പ്പാടാക്കി എന്നു വരെ വാര്‍ത്തകള്‍ പുറത്തു...

സിപിഎല്‍ ടീമിനെ സ്വന്തമാക്കി കിംഗ്‌സ് ഇലവന്‍ പഞ്ചാബ്

ഐപിഎല്‍ ടീമായ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ക്ലബ്ബ് ക്രിക്കറ്റ് രംഗത്ത് ശക്തമായി ചുവടുറപ്പിക്കുന്നു. ആഗോള തലത്തില്‍ തങ്ങളുടെ സാന്നിധ്യമുറപ്പിക്കാനുള്ള ശ്രമമാണ് കിംഗ്‌സ് ഇലവന്‍ ഉടമകളുടെ നീക്കത്തിന് പിന്നില്‍ . കരീബിയന്‍ പ്രീമിയര്‍ ലീഗിലാണ്...

അഭിമാനിക്കാം ; സച്ചിനാണ് താരം ; ലോറിയസ് അവാര്‍ഡ് പ്രഖ്യാപിച്ചു

കളിക്കളത്തില്‍ ഒരോ ഇന്ത്യക്കാരന്റേയും അഭിമാനം വാനോളമുയര്‍ത്തിയ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ വീണ്ടുമിതാ കോടിക്കണക്കിന് ഇന്ത്യക്കാരുടെ അഭിമാനമാകുന്നു. കഴിഞ്ഞ 20 വര്‍ഷങ്ങളിലെ ഏറ്റവും മികച്ച കായിക നിമിഷമായി തെരഞ്ഞെടുത്തത് 2011 ലോകകപ്പില്‍ സച്ചിനെ...

മെസ്സിക്ക് ഗോളില്ല അസിസ്റ്റ് മാത്രം; ബാഴ്‌സയ്ക്ക് ആശങ്ക

ലാലിഗയില്‍ ബാഴ്‌സലോണ നായകന്‍ ലെയണല്‍ മെസ്സിക്ക് ഗോള്‍ കണ്ടെത്താനാവാത്തത് ബാഴ്‌സയ്ക്ക് തല വേദനയാകുന്നു. അസിസ്റ്റുകള്‍ മെസ്സി നടത്തുന്നുണ്ടെങ്കിലും ഗോളാണ് ആരാധകരും ടീമും ആഗ്രഹിക്കുന്നത്. ഗെറ്റാഫെയ്‌ക്കെതിരായ മത്സരത്തിലും ഗ്രീസ്മാന് അവസരമൊരുക്കുക മാത്രമാണ് മെസ്സി ചെയ്തത്. കഴിഞ്ഞ...

ഇന്ത്യക്ക് മുന്നറിയിപ്പുമായി സ്റ്റീവ് വോ

ഈ വര്‍ഷാവസാനം ഇന്ത്യ നടത്തുന്ന ഓസീസ് പര്യടനത്തിന്റെ ആവേശം ഇപ്പോളെ ആരംഭിച്ചു കഴിഞ്ഞു. ആരാധകര്‍ മാത്രമല്ല ഇരു ടീമുകളേയും പിന്തുണച്ച് മുന്‍ താരങ്ങളടക്കം നിരവധി ആളുകളാണ് പരസ്യമായി രംഗത്തു വന്നിരിക്കുന്നത്. എന്നാല്‍ മത്സരം...

ഓസിസിനെതിരായ ദക്ഷിണാഫ്രിക്കയുടെ ട്വന്റി-ട്വന്റി ടീമിനെ പ്രഖ്യാപിച്ചു

ഓസ്‌ട്രേലിയയ്‌ക്കെതിരെ ആരംഭിക്കുന്ന ട്വന്റി-ട്വന്റി പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കയുടെ  ടീമിനെ പ്രഖ്യാപിച്ചു. 21- ന് ആണ് പരമ്പര ആരംഭിക്കുന്നത്. മുന്‍ നായകന്‍ ഫാഫ് ഡുപ്ലെസിസ് പേസര്‍ കഗിസോ റബാദ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റീസ ഹെന്‍ഡ്രിക്‌സ്, ബ്യൂറന്‍...

ഇന്ത്യന്‍ ടീം സെലക്ടര്‍മാരുടെ ചുരുക്കപ്പട്ടിക പുറത്ത്

ഇന്ത്യന്‍ ടീമിന്റെ സെലക്ടര്‍ സ്ഥാനത്തേയ്ക്ക് അപേക്ഷ നല്‍കിയവരില്‍ നിന്നും ഇന്‍ര്‍വ്യൂ നടത്തുന്നതിനുള്ള ചുരുക്കപ്പട്ടിക തയ്യാറായി. നാല് പേരാണ് പട്ടികയില്‍ ഉള്ളത് ഇവരില്‍ നിന്നും രണ്ടു പേരെയാകും തെരഞ്ഞെടുക്കുക. ലക്ഷ്മണ്‍ ശിവരാമ കൃഷ്ണന്‍, അജിത്...

 അണ്ടര്‍-19 :ഇന്ത്യയോട് പകരം വീട്ടുകയായിരുന്നുവെന്ന് ബംഗ്ലാദേശ് താരം

അണ്ടര്‍-19 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയത് ഒരു പകരം വീട്ടലായിരുന്നുവെന്ന് ബംഗ്ലാദേശ് താരം ഷൊറിഫുള്‍ ഇസ്ലാം. തോല്‍ക്കുന്നവരുടെ മനസ്സിന്റെ വേദന ഇന്ത്യയെ അറിയിച്ചു കൊടുക്കണമായിരുന്നു അതായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും താരം പറഞ്ഞു. 2018ലും...
- Advertisement -

EDITOR PICKS