- Advertisement -
Home Authors Posts by Jobince Thomas

Jobince Thomas

736 POSTS 0 COMMENTS

പാകിസ്ഥാനിലേയ്ക്ക് പോകാന്‍ താരങ്ങളെ നിര്‍ബന്ധിക്കില്ലെന്ന് ബംഗ്ലാദേശും

മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്ത് കാത്തിരിക്കുന്ന പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് വീണ്ടും തിരിച്ചടി. പര്യടനത്തിനെത്തുന്ന കാര്യത്തില്‍ വ്യക്തമായ തീരുമാനം പറയാന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഇനിയും തയ്യാറാകുന്നില്ല. ജനുവരി -ഫെബ്രുവരി മാസങ്ങളിലായാണ് പാകിസ്ഥാന്‍ മത്സരങ്ങള്‍...

ബാഴ്‌സയ്ക്ക് സമനില; ചെല്‍സിക്ക് തോല്‍വി

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി പരാജയമേറ്റു വാങ്ങിയപ്പോള്‍ ലാലിഗയില്‍ ബാഴ്‌സയ്ക്ക് സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ബൗണ്‍മൗത്താണ് ചെല്‍സിയെ അടിയറവ് പറയിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു പരാജയം. ഗോള്‍ രഹിതമായിരുന്ന ആദ്യ പകുതിക്ക് ശേഷം...

എടികെ യെ തകര്‍ത്ത് ഗോവ ഒന്നാമത്

ഐഎസ്എല്ലില്‍ എടികെയ്‌ക്കെതിരെ എഫ്‌സി ഗോവയ്ക്കു വിജയം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് എടികെ പരാജയപ്പെട്ടത്. ഇതോടെ പോയിന്റ് പട്ടികയില്‍ ഗോവ ഒന്നാമതെത്തി. ഗോള്‍ രഹിതമായിരുന്ന ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ ആറു മിനിറ്റുകള്‍ക്കിടെയായിരുന്നു...

പന്ത് വേറെ ലെവലാണ്; പുകഴ്ത്തി ബാറ്റിംഗ് പരിശീലകന്‍

മികച്ച പ്രകനങ്ങള്‍ കാഴ്ചവയ്ക്കാന്‍ തുടര്‍ച്ചയായി പരാജയപ്പെടുമ്പോളും ഋഷഭ് പന്തിനെ പിന്തുണച്ച് ബാറ്റിംഗ് പരിശീലകന്‍ വിക്രം റാത്തോഡ്. വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക് മുമ്പുള്ള വാര്‍ത്താ സമ്മേളനത്തിലായിരുന്നു പന്തിനെ അനുകൂലിച്ചുള്ള റാത്തോഡിന്റെ പരാമര്‍ശങ്ങള്‍. പന്ത് അസാമാന്യ...

സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ മാറ്റിവച്ചു

മിസോറാമില്‍ നടത്താനിരുന്ന സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ മാറ്റിവച്ചു. അടുത്തമാസമാണ് മത്സരങ്ങള്‍ നടക്കാനിരുന്നത്. പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമാകുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി. എന്നാല്‍ മത്സരങ്ങള്‍...

ബ്ലാസ്‌റ്റേഴ്‌സിനെ അലട്ടി വീണ്ടും പരിക്ക്

സീസന്റെ തുടക്കം മുതല്‍ പരിക്കിന്റെ പിടിയില്‍ വലയുന്ന ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തലവേദനയായി പരിക്ക്. ജംഷഡ്പൂരിനെതിരായ മത്സരത്തിലാണ് സെര്‍ജിയോ സിഡോഞ്ചക്കു പരിക്കേറ്റത്. രണ്ടാം പകുതിയുടെ തുടക്കത്തിലായിരന്നു സംഭവം. ഇന്നലെ ബ്ലാസ്റ്റേഴ്‌സിനെ നയിച്ചത് സിഡോഞ്ചയായിരുന്നു. ഇതുവരെ സീസണിലെ...

പരിക്കില്ലാത്ത ബ്ലാസ്റ്റേഴ്‌സിനെ എതിരാളികള്‍ ഭയക്കുമെന്ന് ഷട്ടോരി

ജംഷഡ്പൂരിനതിരെ രണ്ടുഗോളിന് പിന്നില്‍ നിന്നശേഷം തിരിച്ചു വന്ന കേരളാ ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ അഭിനന്ദിച്ച് പരിശീലകന്‍ എല്‍കോ ഷട്ടോരി. ബ്ലസ്‌റ്റേഴ്‌സ് താരങ്ങള്‍ കാട്ടിയ പോരാട്ട വീര്യം അഭിനന്ദനാര്‍ഹമാണെന്നും താന്‍ അതില്‍ അഭിമാനിക്കുന്നതായും ഷട്ടോരി പറഞ്ഞു പൊതുവെ...

എനിക്കാവില്ല സഹോ; ഗോളാഘോഷമില്ലാതെ സി.കെ വിനീത്

കേരളാ ബ്ലാസ്‌റ്റേഴ്‌സും ജംഷഡ്പൂര്‍ എഫ് സിയും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ജംഷഡ്പൂരിന്റെ ഒരു ഗോള്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്‍ താരവും മലയാളിയുമായിരുന്ന സി.കെ വിനീതിന്റെ വകയായിരുന്നു.വിനീതിനെ സംബന്ധിച്ച് ഏറെ അഭിമാനിക്കാവുന്ന ഗോളായിട്ടും ആ ഗോള്‍...

ക്ലോപ്പുണ്ടാകും ലിവര്‍പൂളിനൊപ്പം ഇനിയങ്ങോട്ടും

യുര്‍ഗന്‍ ക്ലോപ്പ് എന്ന പരിശീലകന്‍ ലിവര്‍പൂള്‍ ക്ലബ്ബിനു നല്‍കിയിട്ടുള്ള സംഭാവനകള്‍ ചെറുതല്ല. ചാമ്പ്യന്‍സ് ലീഗ് ട്രോഫിയില്‍ ക്ലബ്ബിനെ മുത്തമിടീച്ചപ്പോള്‍ മുതല്‍ ക്ലോപ്പ് ക്ലബ്ബിന്റെയും ആരാധകരുടേയും മുത്താണ്. ഇപ്പോളിതാ ഇംഗ്ലീഷ് പ്രീമിയര്‍ലീഗില്‍ തേരോട്ടം തുടരുകയും...

ബ്ലാസ്‌റ്റേഴ്‌സിന്റെ കളി കാണാന്‍ എത്തുന്നവരുടെ എണ്ണം കുറയുന്നു

ഉയര്‍ച്ചയിലും താഴ്ചയിലും പ്രതീക്ഷയോടെ ബ്ലാസ്‌റ്റേഴ്‌സ് ടീമിനെ നെഞ്ചോട് ചേര്‍ത്തുവച്ചവരായിരുന്നു മഞ്ഞപ്പട യെന്ന ബ്ലാസ്റ്റേഴ്‌സ് ആരാധക കൂട്ടം. എവേ മത്സരങ്ങള്‍ നടക്കുന്ന സ്റ്റേഡിയങ്ങള്‍ പോലും മഞ്ഞയില്‍ മുക്കിയിട്ടുണ്ട് ഈ ആരാധകര്‍. ഈ ആരാധക പിന്തുണ...
- Advertisement -

EDITOR PICKS