- Advertisement -
Home Authors Posts by Nisar Muhammed

Nisar Muhammed

817 POSTS 0 COMMENTS

കാറ്റടിച്ചു, സ്‌റ്റേഡിയം തകര്‍ന്നുവീണു!

ഡച്ച് ക്ലബായ എഎക്‌സ് അല്‍ക്ക്മാര്‍സിന്റെ സ്‌റ്റേഡിയത്തിന്റെ ഒരുഭാഗം തകര്‍ന്നുവീണു. കഴിഞ്ഞദിവസം ഉണ്ടായ ശക്തമായ കാറ്റിലാണ് ഗ്യാലറിയുടെ ഒരുഭാഗം നിലംപൊത്തിയത്. സംഭവസമയത്ത് മത്സരങ്ങളോ പരിശീലനമോ ഇല്ലാതിരുന്നതിനാല്‍ അപകടങ്ങള്‍ ഒഴിവായി. സീറ്റുകളുടെ മുകളിലേക്ക് സ്റ്റേഡിയത്തിന്റെ മേല്‍ക്കൂരയുടെ...

കര്‍ണാടക ലീഗിനെ ഞെട്ടിച്ച് മലയാളി വെടിക്കെട്ട്

കര്‍ണാട പ്രീമിയര്‍ ലീഗില്‍ താരമായി മലയാളി താരം ദേവദത്ത് പടിക്കല്‍. ബല്ലാരി ടസ്‌കേഴ്‌സിനായി തകര്‍പ്പന്‍ ബാറ്റിംഗാണ് ഈ കേരള താരം നടത്തുന്നത്. ഹുബ്ലി ടൈഗേഴ്‌സിനെതിരായ മത്സരത്തില്‍ 56 പന്തില്‍ മൂന്നു സിക്‌സറുകളും നാലു...

വില്യംസണ്‍ കളിക്കില്ല, സൗത്തി ന്യൂസിലന്‍ഡ് നായകന്‍

ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു. ടിം സൗത്തിയാണ് നായകന്‍. സ്ഥിരം ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍, ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ഇരുവരും...

ഐഎസ്എല്ലിന് പിന്നാലെ ഐലീഗിന്റെ തിയതികളുമായി

ഒക്ടോബര്‍ 20ന് ഐഎസ്എല്‍ പുതിയ സീസണ്‍ ആരംഭിക്കും. ഇന്ത്യയുടെ ഔദ്യോഗിക ലീഗായ ഐലീഗ് ഒരാഴ്ച്ച കഴിഞ്ഞ് നവംബര്‍ രണ്ടിനും തുടങ്ങും. ഇരു ലീഗിന്റെയും തിയതികള്‍ പ്രഖ്യാപിച്ചെങ്കിലും ഫിക്‌സ്ചര്‍ പുറത്തുവിട്ടിട്ടില്ല. ഈ മാസം അവസാനത്തോടെ...

വയസ്സില്‍ കൃത്രിമം കാട്ടിയാല്‍ പിടിക്കാന്‍ ‘ ഗോള്‍ഡന്‍ ബേബി ‘

  ഇന്ത്യയിലെ ജൂണിയര്‍, സബ് ജൂണിയര്‍ ഫുട്‌ബോളിലെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നാണ് വയസ്സില്‍ കൃത്രിമം കാട്ടി താരങ്ങള്‍ ടീമില്‍ ഇടം നേടാന്‍ ശ്രമിക്കുന്നത്. എതാണ്ട് എല്ലാ ലീഗ് മത്സരങ്ങളിലും എന്തിനേറെ അണ്ടര്‍ 17 ലോകകപ്പിനായുള്ള...

ത്രിദിന പരിശീലന മത്സരം ; ഇന്ത്യയ്ക്കു സമനില

  വെസ്റ്റ്ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ഇലവനെതിരായ മൂന്നുദിന പരിശീലന മത്സരം സമനിലയില്‍ കലാശിച്ചു. രണ്ടാം ഇന്നിഗ്‌സില്‍ ഇന്ത്യ 188 റണ്‍സിന് അഞ്ചു വിക്കറ്റ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയതു. 64 റണ്‍സെടുത്ത ഹനുമ വിഹാരിയും...

അതിവേഗ ബൗണ്‍സര്‍ ; അക്തറിന്റെ വായടപ്പിച്ച് യുവി

  അതിവേഗ ബൗണ്‍സറാണ് ഇപ്പോള്‍ ക്രിക്കറ്റിലെ ചര്‍ച്ചാ വിഷയം. ആഷസ് ടെസ്റ്റാണ് ഈ ചര്‍ച്ചയ്ക്ക് വേദിയൊരുക്കിയിരിക്കുന്നത്. ജോഫ്ര ആര്‍ച്ചറുടെ ബൗണ്‍സര്‍ സ്മിത്തിനെ വീഴ്ത്തിയതാണ് ഇതിനാധാരമായ സംഭവം. ഇതേ തുടര്‍ന്ന് ക്രിക്കറ്റിലെ പല പ്രമുഖരും ഈ...

പെനാല്‍റ്റി പാഴാക്കി പോഗ്ബ ; സമനില വഴങ്ങി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

  സൂപ്പര്‍ താരം പോള്‍ പോഗ്ബയ്ക്കു പിഴച്ചത് മാഞ്ചസ്റ്ററിനു വരുത്തിയത് വന്‍ നഷ്ടം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വോള്‍വര്‍ഹാംറ്റണുമായുള്ള മത്സരത്തില്‍ മാഞ്ചസ്റ്ററിനു സമനില വഴങ്ങേണ്ടി വന്നു. 1-1 എന്ന നിലയിലാണ് മത്സരം അവസാനിച്ചത്. ആദ്യ...

എറിക്‌സണ്‍ ടോട്ടനം വിടും; പക്ഷെ ഈ മൂന്നു ടീമുകളിലൊന്നില്‍ ഇടം ലഭിക്കണം

  സൂപ്പര്‍ താരം ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ ടോട്ടനം വിടുമോ. നിലവില്‍ കരാറവസാനിച്ചാണ് അദ്ദേഹം ടോട്ടനത്തോടൊപ്പം നില്‍ക്കുന്നത്. എന്നാല്‍ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം എറിക്‌സണ്‍ തന്നെ നല്‍കി. അതായത് തനിക്കിഷടമുള്ള മൂന്നു ടീമുകള്‍, ഇവയിലേതൊങ്കിലുമൊന്നില്‍ ഇടം...

വനിതാ ലോകകപ്പിന് വേദിയൊരുക്കാന്‍ സന്നദ്ധത അറിയിച്ച് ഒരു രാജ്യം കൂടി

  2023 ലെ ഫിഫ വനിതാ ലോകകപ്പിന് വേദയൊരുക്കാന്‍ സന്നദ്ധത അറിയിച്ച് ഒരു രാജ്യം കൂടി രംഗത്തെത്തി. ബെല്‍ജിയമാണ് ലോകകപ്പ് വേദിയ്ക്കായുളള മത്സരത്തിലെ പുതിയ രാജ്യം. നിലവില്‍ ഒന്‍പത് രാജ്യങ്ങളാണ് വേദിയൊരുക്കാന്‍ തയ്യാറായി രംഗത്തുള്ളത്....
- Advertisement -

EDITOR PICKS

[MFY id="hrS_BDrSk"]