Home Authors Posts by Nisar Muhammed

Nisar Muhammed

1670 POSTS 0 COMMENTS

ലിവര്‍പൂളില്‍ നിന്നു പോയതിന്റെ രഹസ്യം വെളിപ്പെടുത്തി ഡേവിഡ് ജെയിംസ്

ആദ്യ ഐഎസ്എല്‍ സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ എല്ലാമായിരുന്നു ഡേവിഡ് ജെയിംസ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു വന്ന ഒരുകൂട്ടം താരങ്ങളെ കോര്‍ത്തിണക്കി ഫൈനല്‍ വരെയെത്തിച്ച തന്ത്രജ്ഞന്‍. ഇപ്പോള്‍ ജെയിംസ് വാര്‍ത്തകളില്‍ നിറയാന്‍ കാരണം...

ഹോക്കി ഉപേക്ഷിച്ച മണ്‍റോ ക്രിക്കറ്ററായി

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യന്‍ ബൗളര്‍മാരെ തച്ചുതകര്‍ത്ത കോളിന്‍ മണ്‍റോ പ്രെഫഷണല്‍ ക്രിക്കറ്റിലേക്ക് എത്തപ്പെട്ടത് യാദൃശ്ചികമായിട്ടാണ്. ദക്ഷിണാഫ്രിക്കയിലായിരുന്നു മണ്‍റോയുടെ ജനനം. ക്വസലു നദാല്‍ അണ്ടര്‍ 15 ടീമിന്റെ ഹോക്കി താരമായിരുന്നു. എന്നാല്‍ കുടുംബം ന്യൂസിലന്‍ഡിലേക്ക്...

വരുന്നു ഫിഫയുടെ പുതിയ ലോക ലീഗ്, ഇന്ത്യയ്ക്കും സ്ഥാനം

രാജ്യാന്തര ഫുട്‌ബോളില്‍ വലിയ പരിഷ്‌കാരങ്ങള്‍ക്ക് കാഹളമൊരുങ്ങുന്നു. നിലവിലെ ഫുട്‌ബോള്‍ സമവാക്യങ്ങള്‍ മുഴുവന്‍ പൊളിച്ചെഴുതി പുതിയ ലീഗ് കൊണ്ടുവരാനാണ് ഫിഫ ഒരുങ്ങുന്നത്. ഫിഫയിലെ 223 അംഗങ്ങളെയും ഉള്‍പ്പെടുത്തി കൊണ്ടുള്ള ഗ്ലോബല്‍ നേഷന്‍സ് ലീഗിനാണ് ആഗോള...

തിരുവനന്തപുരം ട്വന്റി-20യുടെ ബാക്കി ടിക്കറ്റുകള്‍ എവിടെ?

അനന്തപുരി ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ട്വന്റി-20 മത്സരം കാണാനുള്ള ആരാധകരുടെ പരക്കംപാച്ചില്‍ തുടരുന്നു. ഇതിനിടെ ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ വിറ്റഴിയുന്നതായ ആരോപണം ഉയര്‍ന്നിരിക്കുന്നത്. 29,000 ടിക്കറ്റുകള്‍ വില്പനയക്ക് വയ്ക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും 20,000 മാത്രമാണ് വിറ്റതെന്നും...

എവിടെപ്പോയി മുനാഫ് പട്ടേല്‍?

ഇന്ത്യയില്‍ ഒരു ബൗളറുടെ ആയുസ് തീരെ ചെറുതാണ്. ഫാസ്റ്റ് ബൗളര്‍മാരുടെ കാര്യമാണെങ്കില്‍ പറയുകയേ വേണ്ട. കരിയറിന്റെ തുടക്കത്തില്‍ ഒരുപാട് പ്രതീക്ഷകളേകിയ ഒരുപാട് ബൗളര്‍മാര്‍ ഇന്ത്യയില്‍ പിറവിയെടുത്തിട്ടുണ്ട്. ടിനു യോഹന്നാന്‍ മുതല്‍ കമ്രാന്‍ ഖാന്‍...

കൊല്‍ക്കത്തയിലല്ല, കൊച്ചിയിലാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ അങ്കം

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കൊരു സന്തോഷവാര്‍ത്ത. ഐഎസ്എല്‍ സീസണ്‍ നാലിന്റെ ആദ്യ മത്സരത്തിന് കൊച്ചി വേദിയാകും. എ ടി കെ തന്നെയാണ് എതിരാളികള്‍. ഫൈനലിന്റെ വേദിയായി കോല്‍ക്കത്തയെ തെരഞ്ഞെടുത്തതോടെയാണ് കൊച്ചിക്ക് ഉദ്ഘാടന മത്സരം കളിക്കാനുള്ള...

ഈ യുവതാരം കളിക്കുമ്പോള്‍ ബെര്‍ബറ്റോവ് ഉറങ്ങാറില്ല

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ കുന്തമുന ദിമിതര്‍ ബെര്‍ബറ്റോവിന്റെ ഇഷ്ടതാരം ആരാണെന്ന് അറിയാമോ? അതു മെസിയോ റൊണാള്‍ഡോയോ അല്ല, മറിച്ച് ഒരു യുവതാരമാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആന്റണി മാര്‍ഷലാണ് ബെര്‍ബറ്റോവിന്റെ പ്രിയ താരങ്ങളിലൊരാള്‍. കഴിഞ്ഞദിവസം...

പ്രതിസന്ധിയോ? റയല്‍ ബോസിന് കൂസലില്ല

സിനദീന്‍ സിദാന്‍ അല്ലെങ്കിലും അങ്ങനെയാണ്. കളിച്ചുകൊണ്ടിരുന്നപ്പോഴും പരിശീലകനായപ്പോഴും വെല്ലുവിളികളെ ഇഷ്ടപ്പെടുന്നു. ചാമ്പ്യന്‍സ് ലീഗില്‍ ടോട്ടന്‍ഹാമിനെ നേരിടുന്നതിനു മുമ്പ് മാധ്യമപ്രവര്‍ത്തകരുമായി സംസാരിച്ചപ്പോഴും ആത്മവിശ്വാസം ആ മുഖത്ത് പ്രതിഫലിച്ചു. ലാലിഗയില്‍ ജിറോണയ്‌ക്കെതിരായ ഞെട്ടിക്കുന്ന തോല്‍വിയെക്കുറിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകുടെ...

അവര്‍ ഗ്രൗണ്ടിലിറങ്ങി, മെസിയെ കെട്ടിപ്പിടിച്ചു, യുവേഫയ്ക്ക് അതൃപ്തി

യുവേഫ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ നടത്തപ്പെടുന്നത് വലിയ സുരക്ഷയൊരുക്കിയാണ്. എന്നാല്‍ കഴിഞ്ഞദിവസം ബാഴ്‌സലോണ- ഒളിമ്പിയക്കോസ് മത്സരത്തില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങളാണ്. മത്സരത്തിനിടെ ഒളിമ്പിയക്കോസ് ആരാധകന്‍ ഗ്രൗണ്ടിലെത്തി ലയണല്‍ മെസിയെ കെട്ടിപ്പിടിക്കുകയും ഒപ്പംനിന്നു ഫോട്ടോയെടുക്കുകയും...

റസൂലിനെ തേടി വീണ്ടുമെത്തുമോ ആ സൗഭാഗ്യം

രഞ്ജി ട്രോഫിയില്‍ കേരളത്തെ തകര്‍ത്തെറിഞ്ഞ ജമ്മു കാഷ്മീര്‍ ക്യാപ്റ്റന്‍ പര്‍വേസ് റസൂല്‍ വീണ്ടും സ്വപ്നം കണ്ടു തുടങ്ങിയിരിക്കുന്നു. ഇന്ത്യന്‍ ടീമിലേക്ക് വീണ്ടുമെത്താന്‍. ധാക്കയില്‍ ബംഗ്ലാദേശിനെതിരേ ഒരേയൊരു ഏകദിനത്തില്‍ മാത്രം അണിഞ്ഞ നീലജേഴ്‌സിയണിയാന്‍ വീണ്ടും...
- Advertisement -
 

EDITOR PICKS

ad2