Home Authors Posts by Nisar Muhammed

Nisar Muhammed

1670 POSTS 0 COMMENTS

ബാറ്റിംഗ് തകര്‍ച്ചയ്ക്കു കാരണമിതാണെന്ന് ബംഗ്ലാദേശ് നായകന്‍

ഇന്ത്യയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ വമ്പന്‍ ബാറ്റിംഗ് തകര്‍ച്ചയാണ് ബംഗ്ലാദേശ് നേരിട്ടത്. 150 റണ്‍സ് എടുക്കുന്നതിനിടെ ഒരു ദിവസം പോലും പിടിച്ചു നില്‍ക്കാനാവാതെ എല്ലാവരും പുറത്താവുകയായിരുന്നു, എന്നാല്‍ ഇങ്ങനെ സംഭവിക്കാനുള്ളകാരണം വ്യക്തമാക്കുകയാണ്...

മാനസീക സമ്മര്‍ദ്ദം; ഓസീസ് ക്രിക്കറ്റില്‍ നിന്നും വീണ്ടും അവധി

മാനസീക സമ്മര്‍ദ്ദം മൂലം കളിയില്‍ നിന്നും വിട്ടു നില്‍ക്കുന്നത് ഓസീസില്‍ സ്ഥിരം സംഭവമായി മാറുന്നു. മാനസീക സമ്മര്‍ദ്ദം താങ്ങാനാവുന്നില്ലെന്ന കാരണം കാട്ടി ഒരു യുവതാരം കൂടി ക്രിക്കറ്റില്‍ നിന്നും അവധിയെടുത്തു. വില്‍ പുക്കോവ്‌സ്‌കിയാണ്...

ദ്രാവിഡിന് ക്ലീന്‍ ചിറ്റ്; ഭിന്നതാല്‍പര്യ ആപരോപണം തള്ളി

മുന്‍ ഇന്ത്യന്‍ താരവും നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനുമായ രാഹുല്‍ ദ്രാവിഡിനെതിരായ ഇരട്ടപ്പദവി ആരോപണം നിലനില്‍ക്കില്ലെന്ന് ബിസിസിഐ എത്തിക്‌സ് വിഭാഗം കണ്ടെത്തി. എത്തിക്‌സ് വിഭാഗം തലവന്‍ ഡി.കെ ജയിനാണ് വിഷയത്തില്‍ ദ്രാവിഡിന് ക്ലീന്‍...

അഫ്ഗാനെ തകര്‍ത്ത് വിന്‍ഡീസ് വിജയം

അഫ്ഗാനെതിരായ ആദ്യ ട്വന്റി-ട്വന്റിയില്‍ വെസ്റ്റ് ഇന്‍ഡീസിന് വിജയം. 30 റണ്‍സിനാണ് വിന്‍ഡീസ് അഫ്ഗാനെ പരാജയപ്പെടുത്തിയത്. നായകന്‍ കീറോണ്‍ പൊള്ളാര്‍ഡ് ബാറ്റിംഗിലും ബൗളിംഗിലും മികച്ച പ്രകടനം കാഴ്ചവച്ചു. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് നിശ്ചിത...

സൗത്ത് ആഫ്രിക്കയേയും അയര്‍ലണ്ടിനേയും ക്ഷണിച്ച് പാക് ക്രിക്കറ്റ് ബോര്‍ഡ്

സുരക്ഷാ കാരണങ്ങളെ തുടര്‍ന്ന് പാക് സന്ദര്‍ശനത്തിന് മറ്റു രാജ്യങ്ങളുടെ ടീമുകള്‍ മടിച്ചു നില്‍ക്കെ ഒരു ക്രിക്കറ്റ് മത്സരം നടത്താന്‍ പോലും സുരക്ഷിതമല്ല തങ്ങളുടെ രാജ്യം എന്ന ചീത്തപ്പേരു മാറ്റിയെടുക്കാന്‍ കിണഞ്ഞു പരിശ്രമിക്കുകയാണ് പാക്...

പാകിസ്ഥാന്‍ വനിതാ ടീമിന് പുതിയ പരിശീലകന്‍; ക്യാപ്റ്റന്‍ തുടരും

അടുത്ത വര്‍ഷം നടക്കുന്ന വനിത ട്വന്റി-ട്വന്റി ലോകകപ്പിനു മുന്നോടിയായി പാക് വനിതാ ടീമില്‍ മാറ്റങ്ങള്‍ക്കൊരുങ്ങുകയാണ് മാനേജ്‌മെന്റ്. കഴിഞ്ഞയിടെ രാജിവച്ച പരിശീലകന് പകരം പുതിയപരിശീലകനെ നിയമിച്ചു. ഇക്ബാല്‍ ഇമാമിനെയാണ് പുതിയ പരിശീലകനായി നിയമിച്ചത്. ടീമിന്റെ...

കളിക്കളത്തില്‍ തനിക്ക് പന്ത് നല്‍കുമായിരുന്നില്ല; മുന്‍ ചെല്‍സി താരം

അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഒന്നാം നമ്പര്‍ സ്‌ട്രൈക്കറാണ് ആല്‍വാരോ മൊറാത്ത. ചെല്‍സിയില്‍ നിന്നാണ് താരം അത്‌ലറ്റിക്കോ മാഡ്രിഡിലെത്തിയത്. ഇവിടെയത്തി മികച്ച പ്രകടനം നടത്തുന്നതിനിടെയാണ് താരം പഴയ ചെല്‍സി അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നത്. ചെല്‍സിയില്‍ കാര്യങ്ങള്‍ ശരിയാവാതെ...

വെങര്‍ മടങ്ങിയെത്തുന്നു; സുപ്രധാന റോളിലേയ്ക്ക്, ഒരിടവേളയ്ക്കു ശേഷം

സൂപ്പര്‍ പരിശീലകന്‍ എന്നു പേരുകേട്ട ആഴ്‌സണ്‍ വെങര്‍ മടങിയെത്തുകയാണ് ഒരിടവേളയ്ക്കു ശേഷം. ഈ മടങ്ങി വരവ് ചില കളികള്‍ കാണാനും മറ്റു ചിലത് കളിക്കാനുമാണെന്നുറപ്പ് . കാരണം അത്ര തന്നെ സുപ്രാധനമായ റോളിലേയ്ക്കാണ്...

ആദ്യ ടെസ്റ്റിനിറങ്ങുമ്പോള്‍ ബംഗ്ലാദേശ് മിസ് ചെയ്യുന്നു ഷാക്കിബിനെ

ഇന്ത്യയുമായുള്ള ആദ്യ ടെസ്റ്റിനിറങ്ങുമ്പോള്‍ ബംഗ്ലാദേശിന് മിസ് ചെയ്യുന്നത് തങ്ങളുടെ സൂപ്പര്‍ താരം ഷാക്കിബിനെയാണ്. ഷാക്കിബിന്റെ വിലക്ക് വന്‍ തിരിച്ചടിയാണ് ബംഗ്ലാദേശ് ടീമിനെ സംബന്ധിച്ചടത്തോളം. നിലവിലെ നായകന്‍ മൊമിനുള്ളിന്റെ വാക്കുകളില്‍ നിന്നു തന്നെ ഇക്കാര്യം...

ധോണിയുടെ സഹായം ഗുണം ചെയ്‌തെന്ന് ചാഹര്‍

ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്റി-ട്വന്റി കഴിഞ്ഞതിനു ശേഷം ദീപക് ചാഹറാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ താരം. ഇപ്പോള്‍ തന്നിലെ താരത്തെ വളര്‍ത്തിയെടുത്തതില്‍ ധോണിക്കുള്ള പങ്കിനെക്കുറിച്ച് സംസാരിക്കുകയാണ് താരം. രാജ്യാന്തര മത്സരത്തില്‍ മാത്രമല്ല അതിനു ശേഷം നടന്ന...
- Advertisement -
 

EDITOR PICKS

ad2