Home Authors Posts by Nisar Muhammed

Nisar Muhammed

1670 POSTS 0 COMMENTS

പഞ്ചാബിലേയ്‌ക്കെത്തുന്നു മറ്റൊരു സൂപ്പര്‍ താരം കൂടി

രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും പഞ്ചാബിലേയ്‌ക്കെത്തുന്നത് ആഭ്യന്തര ക്രിക്കറ്റിലെ സൂപ്പര്‍ താരമാണ്. കര്‍ണ്ണാടകയുടെ കൃഷ്ണപ്പ ഗൗതം. ഇതിനു പകരമായി അങ്കിത് രജ്പുത് ആയിരിക്കും രാജസ്ഥാന്‍ റോയല്‍സിലേയ്‌ക്കെത്തുക. ഇക്കഴിഞ്ഞ ദേവ്ദര്‍ ട്രോഫിയില്‍ ഒരു ഓവറില്‍ 28...

സ്മൃതി മന്ഥാന പറയുന്നു ആദ്യമായി ക്രഷ് തോന്നിയത് ആരോട്

  ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ സൂപ്പര്‍ താരമാണ് സ്മൃതി മന്ഥാന. താരത്തിന് സോഷ്യല്‍ മീഡിയയിലും അല്ലാതെയും ആരാധകരും ഏറെയാണ്. കഴിഞ്ഞ ദിവസം താരം ആരാധകര്‍ക്ക് ഒരു അവസരം നല്‍കി. തന്നോട് എന്തും ചോദിക്കാം താന്‍...

ഒത്തുകളിച്ചാല്‍ പത്തുവര്‍ഷം അകത്ത്; കര്‍ശനനിയമവുമായി ലങ്ക

ക്രിക്കറ്റിനെ കൂടുതല്‍ ശുദ്ധീകരിക്കുവാനും കുറെ നാളുകളായി പഴി കേള്‍ക്കുന്ന ക്രിക്കറ്റ് അഴിമതി തുടച്ചു നീക്കുവാനുമുള്ള ശ്രമത്തിലാണ് ശ്രീലങ്ക . ക്രിക്കറ്റിലെ ഒത്തുകളിയും വാതുവയ്പും ക്രിമിനല്‍ കുറ്റമായി മാറ്റിയിരിക്കുകയാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍. കര്‍ശന ശിക്ഷാ വ്യവസ്ഥകളോടെയാണ്...

സ്റ്റെര്‍ലിംഗിന്റെ പുറത്താകല്‍ ഉത്തരവാദിത്വമേറ്റെടുത്ത് പരിശീലകന്‍

റഹീം സ്റ്റെര്‍ലിംഗിനെ യൂറോ 2020 യോഗ്യതാ മത്സരത്തില്‍ ഇംഗ്ലണ്ട് നിന്നും മാറ്റി നിര്‍ത്തിയിരിക്കുന്നതാണ് ഇപ്പോള്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍ ലോകത്തെ ചര്‍ച്ചാ വിഷയം. ടീമിലെ തന്നെ അംഗങ്ങളെ ഉദ്ധരിച്ച് ഇതു സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളാണ്...

അഴിമതി; ഒഫീഷ്യല്‍സിന് ഫിഫയുടെ കനത്ത പിഴയും വിലക്കും

അഴിമതിയുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്നിരുന്ന സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ ഒഫീഷ്യല്‍സായ മൂന്നു പേര്‍ക്ക് ഫിഫ ശിക്ഷ വിധിച്ചു. അന്വേഷണത്തില്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. പെറു ഫുട്‌ബോള്‍ ഫെഡറേഷന്‍ മുന്‍ പ്രതിനിധി മാനുവേല്‍ ബുര്‍ഗ...

അഫ്ഗാനെതിരെ കടുപ്പമാകുമെന്ന് ഇന്ത്യന്‍ പരിശീലകന്‍

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ നേരിടാനൊരുങ്ങുകയാണ് ടീം ഇന്ത്യ. എന്നാല്‍ വിജയ പ്രതീക്ഷയുമായി ഇറങ്ങുന്ന ടീമിന് അഫ്ഗാനെ നേരിടുക എന്നത് അത്ര എളുപ്പമാകില്ലെന്നാണ് പരിശീലകന്‍ സ്റ്റിമാച്ചിന്റെ വിലയിരുത്തല്‍. അതിനുള്ള കാരണങ്ങളും അദ്ദേഹം വ്യക്തമാക്കുന്നു. നടക്കാന്‍...

‘ ഇത് വേറെ കളി ‘ പിങ്ക് ബോള്‍ അനുഭവവുമായി രഹാനെ

ബംഗ്ലാദേശിനെതിരെ ഡേ-നൈറ്റ് ടെസ്റ്റിനുള്ള സന്നാഹമാണ് ഇന്ത്യന്‍ ക്യാമ്പില്‍ ഇപ്പോള്‍. ഇന്ത്യയില്‍ വച്ചു നടക്കുന്ന ആദ്യ ഡേ - നൈറ്റ് ടെസ്റ്റില്‍ വിജയം ഇന്ത്യയ്ക്കനിവാര്യമാണ്. അതു കൊണ്ട് തന്നെ ടീമംഗങ്ങള്‍ പിങ്ക് ബോളില്‍ പരിശീലനവും...

കോഹ്‌ലി മടങ്ങിയെത്തുന്നു; പരിശീലനമാരംഭിച്ചു

ബംഗ്ലാദേശിനെതിരായ ട്വന്റി-ട്വന്റി പരമ്പരയില്‍ നിന്നും വിശ്രമമെടുത്തു മാറി നിന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി അടുത്ത ദിവസം ആരംഭിക്കുന്ന ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലേയ്ക്ക് മടങ്ങിയെത്തുന്നു. ഇതിനു മുന്നോടിയായി താരം പരിശീലനം ആരംഭിച്ചു. ചൊവ്വാ്‌ഴ്ച...

ഏറ്റവും വേഗം കുറഞ്ഞ സെഞ്ചുറിയുമായി സ്മിത്ത്

ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം സ്റ്റീവ് സ്മിത്ത് പാകിസ്ഥാനെതിരായ ട്വന്റി-ട്വന്റിയില്‍ തകര്‍പ്പന്‍ ബാറ്റിംഗാണ് കാഴ്ചവച്ചത്. എന്നാല്‍ ഇപ്പോള്‍ സ്മിത്തിന്റെ പുതിയൊരു സെഞ്ചുറിയാണ് ചര്‍ച്ചയാകുന്നത്. മാര്‍ഷ് ഷെഫീല്‍ഡ് ഷീല്‍ഡ് ടൂര്‍ണമെന്റിലാണ് താരത്തിന്റെ സെഞ്ചുറി. താരത്തിന്റെ കരിയറിലെ തന്നെ...

ഏകദിന റാങ്കിംഗ്; അജയ്യരായി ബുമ്രയും കോഹ്‌ലിയും

ഐസിസി ഏകദിന റാങ്കിംഗില്‍ ബാറ്റിംഗില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും ബൗളിംഗില്‍ ഇന്ത്യന്‍ പേസര്‍ ബുമ്രയും അജയ്യരായി തുടരുന്നു. വെസ്റ്റിന്‍ഡിസ് പരമ്പരയിലാണ് ഇരുവരും അവസാനമായി ഏകദിനങ്ങള്‍ കളിച്ചത്. എങ്കിലും ഇരുവരേയും പിന്നിലാക്കാന്‍ മറ്റു...
- Advertisement -
 

EDITOR PICKS

ad2