- Advertisement -
Home Authors Posts by Saifudheen TM

Saifudheen TM

140 POSTS 0 COMMENTS

സച്ചിന്റെ റിക്കാര്‍ഡും മറികടന്ന് കോഹ്ലി

ഏകദിന ക്രിക്കറ്റില്‍ വേഗത്തില്‍ 11,000 റണ്‍സ് എന്ന ചരിത്ര നേട്ടം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി സ്വന്തമാക്കി. ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ പേരിലുള്ള റിക്കാര്‍ഡാണ് കോഹ്‌ലി മറികടന്നത്. 276 ഇന്നിംഗ്‌സില്‍നിന്നായിരുന്നു സച്ചിന്‍...

വെനസ്വേലയെ തളച്ചു, അര്‍ജന്റീനയെ തകര്‍ത്തു; പ്രതീക്ഷളെല്ലാം ഇനി ഈ യുവനിരയില്‍

' ഞാന്‍ അമ്പരന്ന് പോയി ഇന്ത്യന്‍ ടീം ഇങ്ങനെ കളിക്കുന്നത് കണ്ടിട്ട്, ഒറ്റക്കെട്ടായി അവര്‍ കളിച്ചു' - ഇന്ത്യന്‍ അണ്ടര്‍ 20 ടീമിനെ കുറിച്ച് വെനസ്വേല അണ്ടര്‍ 20 പരിശീലകന്‍ മാര്‍ക്കോസ് മത്തിയാസിന്റെ...

അന്ന് നഗ്നപാദരായി ഇന്ത്യ നേരിട്ടത് ഫ്രാന്‍സിനെ; അന്താരാഷ്ട്ര ഫുട്ബോൾ അരങ്ങേറ്റത്തിന് 70 വയസ്സ്

1948 ജൂലൈ 31, ഇന്ത്യന്‍ ഫുട്‌ബോളിന് മറക്കാനാവാത്ത ദിവസം. 2018ല്‍ ലോകകപ്പ് ജേതാക്കളായ ഫ്രാന്‍സിനെതിരെ അന്ന് അന്താരാഷ്ട്ര അരങ്ങേറ്റം കുറിക്കുമ്പോള്‍ ഇന്ത്യന്‍ ടീമിലെ ഭൂരിഭാഗം പേരും നഗ്നപാദരായാണ് കളത്തിലിറങ്ങിയത്. 70 വര്‍ഷത്തിനിപ്പുറം ഫിഫാ...

കയ്യടിക്കാം ഡേവിഡ് ജെയിംസിൻ്റെ ഈ ചങ്കൂറ്റത്തിന്…!

കൊച്ചിയിൽ നടന്ന ടൊയോട്ടാ യാരിസ് ലാലിഗ വേൾഡ് പ്രീ സീസൺ ടൂർണ്ണമെൻ്റിലെ അവസാന മത്സരത്തിൽ ജിറോണാ എഫ് സിക്കെതിരെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് കേരളാ ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. ആദ്യ മത്സരത്തിൽ ആറു ഗോളുകൾ...

പതറാതെ ബ്ലാസ്റ്റേഴ്സ്; ജിറോണ ഒരു ഗോളിന് മുന്നിൽ

കൊച്ചിയിൽ നടക്കുന്ന ടൊയോട്ടാ യാരിസ് ലാലിഗ പ്രീ സീസൺ മത്സരത്തിൻ്റെ ആദ്യ പകുതിയിൽ കേരളാ ബ്ലാസ്റ്റേഴ്സിനെതിരെ ജിറോണാ എഫ് സി ഒരു ഗോളിന് മുന്നിൽ പ്രതിരോധതാരം എറിക് മോണ്ടസാണ് ജിറോണക്ക് വേണ്ടി ഗോൾ...

ബ്ലാസ്റ്റേഴ്സ് ഇലവനെ പ്രഖ്യാപിച്ചു; ടീമിൽ സർപ്രൈസ് മാറ്റങ്ങൾ

ജിറോണാ എഫ് സിക്കെതിരെ നടക്കുന്ന ടൊയോട്ടാ യാരിസ് ലാ ലിഗ പ്രീ സീസൺ മത്സരത്തിനുള്ള ആദ്യ ഇലവനെ പ്രഖ്യാപിച്ച് കേരളാ ബ്ലാസ്റ്റേഴ്സ്. ആദ്യ മത്സരത്തിനിറങ്ങിയ  ധീരജ് സിംഗിന് പകരം നവീൻ കുമാറാണ് ഇന്ന്...

ഒന്ന്.. രണ്ട്.. മൂന്ന്… മെൽബണെ വിറപ്പിച്ച് ജിറോണ

കൊച്ചിയിൽ മെൽബൺ സിറ്റിക്കെതിരെ നടക്കുന്ന ടൊയോട്ട യാരിസ് ലാ ലിഗ വേൾഡ് പ്രീ സീസൺ മത്സരത്തിൽ ആദ്യ പകുതിയിൽ ജിറോണാ എഫ് സി മുന്നിൽ. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ജിറോണ മുന്നിലെത്തിയിരിക്കുന്നത്. ജിറോണയ്ക്ക്...

മൈതാനം വിട്ട് ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ താരങ്ങള്‍; ആരാധകരുമായി സെല്‍ഫിയും

മെല്‍ബണ്‍ സിറ്റിക്കെതിരെ നടന്ന ടൊയോട്ട യാരിസ് ലാലിഗ വേള്‍ഡ് പ്രീ സീസണ്‍ മത്സരത്തില്‍ വന്‍ പരാജയം ഏറ്റുവാങ്ങിയെങ്കിലും ആരാധകരെ ആവേശത്തിലാഴ്ത്തി ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍. കൊച്ചി ലുലുമാളില്‍ നടന്ന മീറ്റ് ആൻ്റെ ഗ്രീറ്റ് പരിപാടിക്കിടെ...

നിരാശയോ സന്തോഷമോ? ജെയിംസിന്റെ പ്രതികരണം ഇങ്ങനെ

മെല്‍ബണ്‍ സിറ്റിക്കെതിരെ നടന്ന പ്രീ സീസണ്‍ ടൂര്‍ണമെന്റ് മത്സരത്തില്‍ വൻ പരാജയമാണ് കേരളാ ബ്ലാസ്റ്റേഴ്സ് ഏറ്റുവാങ്ങിയത്. എന്നാല്‍ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ നടത്തിയ പ്രകടനത്തില്‍ സന്തോഷമുണ്ടെന്ന് കോച്ച് ഡേവിഡ് ജെയിംസ്. സ്‌കോര്‍ലൈന്‍ നിരാശപ്പെടുത്തുന്നുണ്ടെങ്കിലും...

ഗോളിൽ ആറാടി മെൽബൺ; ബ്ലാസ്റ്റേഴ്സിന് കണ്ണീര്

ഇന്ത്യയിലെ ആദ്യ പ്രീസീസൺ ടൂർണമെന്റായ ടൊയൊട്ടാ ലാലിഗ വേൾഡിലെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ കേരളാ ബ്ലാസ്റ്റേഴ്സസിന് കണ്ണീരോടെ തുടക്കം. എ ലീഗ് ക്ലബ് മെൽബൺ സിറ്റിക്കെതിരെ മറുപടിയില്ലാത്ത ആറു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്....
- Advertisement -

EDITOR PICKS

[MFY id="hrS_BDrSk"]