-Advertisement-
Home Authors Posts by Saifudheen TM

Saifudheen TM

140 POSTS 0 COMMENTS

മലയാളിക്കരുത്തില്‍ ഹൊബാര്‍ട്ടിനെ എറിഞ്ഞിട്ട് തണ്ടര്‍

ബിഗ് ബാഷ് ടി20 ക്രിക്കറ്റ് ലീഗ് മത്സരത്തില്‍ ഹൊബാര്‍ട്ട് ഹാരികെയ്‌സിനെതിരെ സിഡ്‌നി തണ്ടറിന് തകര്‍പ്പന്‍ ജയം. രണ്ട് വിക്കറ്റുകള്‍ വീതം നേടിയ തണ്ടറിന്റെ മലയാളിതാരം അര്‍ജുന്‍ നായരുടെയും ഫവാദ് അഹമ്മദിന്റെയും മിന്നുന്ന പ്രകടനത്തിന്റെ...

ഇങ്ങനെയൊക്കെ ചെയ്യാമോ..? സ്മിത്തിനോട് ഇംഗ്ലണ്ട് താരങ്ങള്‍

മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന കൊണ്ടിരിക്കുന്ന നാലാം ആഷസ് ടെസ്റ്റ് മത്സരത്തില്‍ ഇംഗ്ലണ്ട് ബൗളര്‍മാരെ വെള്ളം കുടിപ്പിച്ച് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 257-4 എന്ന നിലയിലാണ് ഓസ്‌ട്രേലിയ....

ഇന്ത്യന്‍ ടീമില്‍ അധികം ആഘോഷിക്കപ്പെടാത്ത ആ സൈലന്റ് ഹീറോ…..

ഇന്ത്യന്‍ ക്രിക്കറ്റിന് വലിയ നേട്ടങ്ങള്‍ സമ്മാനിച്ച വര്‍ഷമാണ് 2017. തുടര്‍ച്ചയായ പരമ്പര വിജയങ്ങളോടെ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിക്കൊണ്ടു തന്നെ ടീം ഒരു വര്‍ഷം അവസാനിപ്പിക്കുകയാണ്. രോഹിത് ശര്‍മ്മയും, വിരാട് കോഹ്ലിയും,...

പ്രതിരോധം കാക്കാന്‍ ജിങ്കനും പെസിച്ചും; ആരാധകര്‍ക്ക് ഏറെ വിശ്വാസമാണ് ഈ ടീമിനെ

ഐ എസ് എല്ലിന്റെ ഇതുവരെയുള്ള എല്ലാ സീസണുകളിലും ബ്ലാസ്‌റ്റേഴ്‌സിന് ഏറെ കരുത്ത് പകര്‍ന്നിട്ടുള്ളത് അവരുടെ പ്രതിരോധനിര തന്നെയാണ്. ഈ സീസണിലും ഒരു മത്സരത്തിലൊഴികെ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധനിര നടത്തിയിട്ടുള്ളത്. ആരാധകരുടെ വല്യേട്ടനായിരുന്ന ഫ്രഞ്ച്...

കണക്കുകള്‍ പറയുന്നു; ബ്ലാസ്റ്റേഴ്‌സ് പിന്നില്‍

ഐ എസ് എല്ലില്‍ ഏറ്റവുമധികം ആരാധകപിന്തുണയുള്ള ടീം കേരളാ ബ്ലാസ്‌റ്റേഴ്‌സ് ആണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. എന്നാല്‍ ലീഗില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഇതുവരെയുള്ള പ്രകടനത്തില്‍ ആരാധകര്‍ പൂര്‍ണ്ണതൃപ്തരല്ലെന്നതാണ് സത്യം. ചെന്നൈയിന്‍ എഫ് സിക്കെതിരെ കഴിഞ്ഞ...

26 പന്തില്‍ സെഞ്ചുറി; പാക് താരത്തിന് റെക്കോര്‍ഡ്

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയുമായി പാകിസ്ഥാന്‍ താരം ബാബര്‍ അസം. ഷാഹിദ് അഫ്രിദി ഫൗണ്ടേഷന്‍ പാകിസ്ഥാനില്‍ സംഘടിപ്പിച്ച ചാരിറ്റി മത്സരത്തിലാണ് ബാബര്‍ അസം 26 പന്തില്‍ സെഞ്ചുറി നേടി ക്രിക്കറ്റ് ലോകത്തെ...

അഗ്യൂറോക്ക് പൂര്‍ണ്ണസ്വാതന്ത്ര്യം നല്‍കി ഗ്വാര്‍ഡിയോള

മാഞ്ചസ്റ്റര്‍ സിറ്റിയുടെ അര്‍ജന്റീനാ താരം സെര്‍ജിയോ അഗ്യൂറോക്ക് തന്റെ ഭാവികാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള എല്ലാ സ്വാതന്ത്ര്യവുമുണ്ടെന്ന് കോച്ച് പെപ് ഗ്വാര്‍ഡിയോള. മാഞ്ചസ്റ്റര്‍ സിറ്റിയുടെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോററായ അഗ്യൂറോ ടീമില്‍ താന്‍ സന്തുഷ്ടനല്ലെന്ന്...

ഫറ്റോര്‍ഡയില്‍ നാണം കെട്ട് ഗോവ

ഗോവ എഫ് സിക്കെതിരെ ഫറ്റോര്‍ഡ ജവഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന ഐ എസ് എല്‍ മത്സരത്തില്‍ എഫ് സി പൂനെ സിറ്റിക്ക് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു പൂനെയുടെ വിജയം....

ഗോകുലം കേരളാ എഫ് സിക്ക് തകര്‍പ്പന്‍ ജയം

ഇന്ത്യന്‍ ആരോസിനെതിരെ ഡല്‍ഹി അംബേദ്കര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഐ ലീഗ് മത്സരത്തില്‍ ഗോകുലം കേരളാ എഫ് സിക്ക് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത രണ്ടു ഗോളിനാണ് ഗോകുലം എഫ് സി വിജയിച്ചത്. കളിയുടെ 11ാം...

ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ കാത്തിരിക്കുന്നൂ; ചെന്നൈയിനെ തകര്‍ക്കാന്‍

ബെംഗളുരു എഫ് സിയുടെ വരവോടെ സൗത്ത് ഇന്ത്യയില്‍ ഐ എസ് എല്‍ ആരവം പതിന്‍മടങ്ങ് വര്‍ധിച്ചിരിക്കുന്നുവെന്നത്‌ സത്യമാണ്. കഴിഞ്ഞ ദിവസം നടന്ന ബെംഗളുരു എഫ് സി - ചെന്നൈയിന്‍ എഫ് സി മത്സരത്തെ സൗത്ത്...
- Advertisement -

EDITOR PICKS

Ad4

ad 3

ad2