Home Authors Posts by Sanjo Simon

Sanjo Simon

42 POSTS 0 COMMENTS

ഈ ആരാധകരാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഉയിര്‍ത്തെണീല്‍പ്പിന് കാരണം!!

സീസണില്‍ ആകെ ഒരു മത്സരം മാത്രം ജയിക്കുക. സ്വന്തം മൈതാനത്ത് ഒരുവര്‍ഷത്തിലേറെയായി പേരിനൊരു ജയം പോലുമില്ലാത്ത അവസ്ഥ. ഹോം ഗ്രൗണ്ടില്‍ അവസാന മത്സരം കാണാനെത്തിയത് വെറും 4,000ത്തോളം പേര്‍ മാത്രം. എന്നിട്ടും ബെംഗളൂരു...

പന്ത് മറികടന്നത് ചെറിയ താരങ്ങളെയല്ല, ഇതിഹാസങ്ങളെ!!

ഓലസ്‌ട്രേലിയയ്‌ക്കെതിരായ മെല്‍ബണ്‍ ടെസ്റ്റ് ജയിച്ച് ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്തിയ ഇന്ത്യയ്ക്ക് മറ്റൊരു സന്തോഷം കൂടി. വിക്കറ്റ് കീപ്പര്‍ റിഷാഭ് പന്ത് 38 വര്‍ഷം പഴക്കമുള്ളൊരു ഇന്ത്യന്‍ റിക്കാര്‍ഡ് കൂടി തിരുത്തി. ഇന്ത്യയ്ക്കായി...

അപൂര്‍വ ഹാട്രിക്കുമായി ബോള്‍ട്ട്, ബോണ്ടിന് പിന്നില്‍!

പാക്കിസ്ഥാനെതിരായ ആദ്യ ഏകദിനത്തില്‍ മാരക ഹാട്രിക്കുമായി ന്യൂസിലന്‍ഡ് പേസര്‍ ട്രെന്റ് ബോള്‍ട്ട്. 267 റണ്‍സ് പിന്തുടര്‍ന്ന പാക്കിസ്ഥാന്റെ മൂന്നാമത്തെ ഓവറിലാണ് നാടകീയ ഹാട്രിക്ക്. ഒരൊറ്റ റണ്‍സ് പോലും വിട്ടുകൊടുക്കാതെയാണ്‍ മൂന്ന് തുടര്‍വിക്കറ്റുകള്‍ പിഴുതത്....

ഗാംഗുലിയെ മറികടന്ന് രോഹിത്, മുന്നില്‍ സച്ചിനും ധോണിയും

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ മിന്നും സെഞ്ചുറി തികച്ച രോഹിത് ശര്‍മ ഇതിനിടെ ഒരു നേട്ടം കൂടി സ്വന്തമാക്കി. ഏകദിനത്തില്‍ ഇന്ത്യയ്ക്കായി കൂടുതല്‍ സിക്‌സര്‍ നേടുന്നവരുടെ പട്ടികയില്‍ മൂന്നാം സ്ഥാനം. വിന്‍ഡീസിനെതിരായ ഇന്നിംഗ്‌സോടെ...

റോസ്റ്റണ്‍ ചേസ്, ദി ക്രൈസിസ് മാന്‍

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിന് ഒരു കാലമുണ്ടായിരുന്നു. എതിരാളികളെ നിര്‍ദാക്ഷിണ്യം തച്ചു തകര്‍ത്തിരുന്ന ക്ലൈവ് ലോയ്ഡും വിവിയന്‍ റിച്ചാര്‍ഡ്‌സും ഇയാന്‍ ബിഷപ്പുമെല്ലാം രാജാക്കന്മാരെ പോലെ തലയുയര്‍ത്തി നിന്നിരുന്ന പ്രതാപകാലം. കരീബിയന്‍ ദ്വീപുകാര്‍ക്ക് അന്ന് ക്രിക്കറ്റ്...

പന്തിന്റെ വരവ് ധോണിയുടെ പടിയിറക്കത്തിന്റെ സൂചന?

കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഇന്ത്യന്‍ സെലക്ടര്‍മാര്‍ അനായാസം എടുത്തിരുന്ന തീരുമാനങ്ങളിലൊന്ന് വിക്കറ്റ് കീപ്പറുടെ റോളില്‍ ആരാകണമെന്നതായിരുന്നു. മഹേന്ദ്ര സിംഗ് ധോണിയെന്ന ഒരൊറ്റ ഉത്തരത്തില്‍ ചോദ്യവും ഉത്തരവും അവസാനിക്കുകയും ചെയ്തു. എന്നാല്‍ സെലക്ടര്‍മാര്‍ മാറിചിന്തിച്ചു തുടങ്ങിയിരിക്കുന്നു....

ഞാന്‍ ചിലപ്പോള്‍ വിഷമിച്ചു പോകാറുണ്ട്, ജെയിംസ് വെളിപ്പെടുത്തുന്നു

മുംബൈ സിറ്റിക്കെതിരായ മത്സരത്തിനു മുമ്പ് പത്രസമ്മേളനത്തിനെത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ഡേവിഡ് ജെയിംസ് നിറഞ്ഞ ചിരിയോടെയാണ് മാധ്യമങ്ങളെ അഭിമുഖീകരിച്ചത്. കാര്‍മേഘം നിറഞ്ഞ ആകാശത്തിനു കീഴെ യാതൊരു സമ്മര്‍ദവുമില്ലാതെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ...

വിമാനം കയറുംമുമ്പേ ഉറപ്പുനല്കി, വാക്കുതെറ്റിക്കാതെ ബ്ലാസ്റ്റേഴ്‌സിലെ കൂട്ടുകാര്‍

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെ അടുത്ത കൂട്ടുകാരാണ് മാതേജ് പോപ്ലാറ്റ്‌നിക്കും സ്ലാവിസ സ്റ്റൊജനോവിച്ചും. ബ്ലാസ്റ്റേഴ്‌സിന്റെ ജേഴ്‌സി പുറത്തിറക്കുന്ന ചടങ്ങിന് എത്തിയപ്പോള്‍ ഏറ്റവും ആത്മവിശ്വാസത്തോടെ മാധ്യമങ്ങളെ കണ്ടതും ഈ വിദേശ സ്‌ട്രൈക്കര്‍മാരായിരുന്നു. ഗോളടിക്കാനാണ് തങ്ങള്‍ വന്നതെന്നും...

ഉറപ്പിക്കാം, നാളെകള്‍ ഈ അഫ്ഗാന്റെ കൂടിയാണ്!

നിങ്ങള്‍ ക്രിക്കറ്റ് കളിക്കേണ്ടത് ഹൃദയം കൊണ്ടാണ്. അങ്ങ് ദൂരെ കാബൂളിലും കാണ്ഡഹാറിലും പിന്നെ ബോംബുകള്‍ പെയ്തിറങ്ങുന്ന താഴ്‌വരകളിലുമെല്ലാം പ്രത്യാശയുടെ നറുമലരുകള്‍ വിരിയിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. കോച്ച് ഫില്‍ സിമ്മണ്‍സ് ഓരോ മത്സരത്തിനിറങ്ങുമ്പോഴും അഫ്ഗാന്‍...

പകരക്കാരനായി തുടങ്ങി, പകരം വയ്ക്കാനില്ലാതെ മടക്കം

അലിസ്റ്റര്‍ നാഥന്‍ കുക്കിന്റെ അരങ്ങേറ്റവും പടിയിറക്കവും ഇന്ത്യയ്‌ക്കെതിരേ ആണെന്നത് യാദൃശ്ചികതയായി. രണ്ടുതവണയും ഏതോ അദൃശ്യ ഗ്രഹത്തില്‍ നിന്നെന്ന വണ്ണമാണ് കുക്ക് വാര്‍ത്തകളില്‍ നിറഞ്ഞത്. 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് നാഗ്പൂരില്‍ ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റില്‍ കന്നി...

EDITOR PICKS