Web Desk
വമ്പൻ നീക്കവുമായി പിഎസ്ജി; സ്പാനിഷ് സൂപ്പർതാരത്തെ റാഞ്ചും
വിഖ്യാത താരങ്ങളായ ലയണൽ മെസിയും സെർജിയോ റാമോസും ക്ലബ് വിടുന്നതിന് പിന്നാലെ ചില വൻ നീക്കങ്ങൾ നടത്താനൊരുങ്ങി പിഎസ്ജി. പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം സ്പാനിഷ് താരം മാർക്കോ...
എട്ട് ക്ലബുകളുടെ ഓഫറുകളുണ്ടായിരുന്നു; ഗോവയിലെത്തിയതിനെക്കുറിച്ച് മനോലോ
ഇക്കുറി ഐഎസ്എല്ലിൽ വൻ നീക്കം നടത്തിയ ക്ലബുകളിലൊന്നാണ് എഫ്സി ഗോവ. ക്ലബിന്റെ പുതിയ പരിശീലകനായി മനോലോ മാർക്വെസിനെയാണ് അവർ നിയമിച്ചത്. സ്പാനിഷ് പരിശീലകനായ മനോലോ ഹൈദരബാദ് എഫ്സിക്കൊപ്പം തകർപ്പൻ പ്രകടനം...
പുതിയ കരാറൊപ്പുവച്ച് സീനിയർ താരം; ആവേശത്തിൽ മുംബൈ
ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് മുംബൈ സിറ്റിയുമായി കരാർ പുതുക്കി സീനിയർ താരം രാഹുൽ ബെക്കെ. ഒരു വർഷത്തേക്ക് കൂടിയുള്ള കരാറാണ് 32-കാരനായ രാഹുൽ പുതുക്കിയത്. ക്ലബ് ഇക്കാര്യം ഇന്നലെ...
ഓവറിൽ എട്ട് റൺസെടുക്കുന്നതിനെക്കുറിച്ചാണ് അയാൾ അക്കാലത്ത് പറഞ്ഞിരുന്നത്; പാക് ഇതിഹാസത്തെ പുകഴ്ത്തി സേവാഗ്
പാകിസ്ഥാൻ ക്രിക്കറ്റ് ലോകത്തിന് സമ്മാനിച്ച ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് ഇൻസമാം ഉൾ ഹഖ്. ദീർഘനാൾ പാകിസ്ഥാന്റെ ക്യാപ്റ്റനായിരുന്ന ഇൻസമാം ഭയമില്ലാതെ ബാറ്റ് ചെയ്യുന്ന രീതികൊണ്ട് കൂടി ശ്രദ്ധേയനായ താരമാണ്. ഒട്ടേറെ...
ക്യാംപിനിടെ പരുക്കേറ്റത് ഒരാൾക്ക് മാത്രം; ക്ഷുഭിതനായി ഇഗോർ സ്റ്റിമാച്ച്
അടുത്തദിവസം തുടങ്ങാനിരിക്കുന്ന ഇന്റർ കോണ്ടിനെന്റൽ കപ്പിനും സാഫ് കപ്പിനുമായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ടീം. ഒഡിഷയിലെ ഭുനേശ്വറിൽ നടക്കുന്ന ഇന്റർകോണ്ടിനെന്റൽ കപ്പിനായി അവിടെയാണ് ഇന്ത്യൻ ടീം ക്യാംപ് നടത്തുന്നത്. ഈ ടൂർണമെന്റ്...
സൂപ്പർതാരം ഐഎസ്എല്ലിൽ തുടരും; റാഞ്ചാനൊരുങ്ങി വൻ ക്ലബ്
മോണ്ടിനെഗ്രോയിൽ നിന്നുള്ള സൂപ്പർ സെന്റർബാക്കായ സ്ലാവ്കോ ഡാംയനോവിച്ച് ഇന്ത്യൻ സൂപ്പർ ലീഗിൽ തുടരും. ഡാംയനോവിച്ചിന് സൂപ്പർ ക്ലബായ ബെംഗളുരു എഫ്സിയിലേക്ക് ചേക്കേറാൻ തയ്യാറെടുക്കുകയാണെന്നാണ് പുതിയ സൂചന. ജേണലിസ്റ്റ് മാർക്കസ് മെർഹുലാവോയാണ്...
മിലാനോട് വിടപറയാൻ ഇബ്ര; പകരക്കാരനെ കണ്ടെത്തി..??
ഇതിഹാസതാരം സ്ലാറ്റൻ ഇബ്രാഹിമോവിച്ച് ഇറ്റാലിയൻ ക്ലബ് എസി മിലാനോട് വിടപറയും. 42 വയസിലേക്ക് കടക്കുന്ന ഈ സ്വീഡിഷ് സ്ട്രൈക്കറുടെ കരാർ പുതുക്കേണ്ട എന്നാണ് ക്ലബ് തീരുമാനം. ഇതോടെ ഇന്ന് വെറോണയ്ക്കെതിരായി...
ഹസാർഡ് റയൽ വിടും; ഇനി ബൂട്ടഴിക്കുമോ..??
വിഖ്യാത താരം ഈഡൻ ഹസാർഡ് റയൽ മഡ്രിഡ് വിടുന്നു. ബെൽജിയൻ സൂപ്പർതാരവമായുള്ള കരാർ റയൽ മഡ്രിഡ് റദ്ദാക്കിയതോടെയാണിത്. പരസ്പരധാരണയോടെയാണ് കരാർ റദ്ദാക്കിയതെന്ന് ക്ലബ് അറിയിച്ചു. കരാർ അവസാനിക്കുന്ന ജൂൺ 30-ന്...
ഫ്രാങ്ക്ഫർട്ടിനെ തകർത്തു; ജർമൻ കപ്പ് ലെയ്പ്സിഗിന്
ജർമനിയിലെ പ്രധാന നോക്കൗട്ട് ഫുട്ബോൾ ടൂർണമെന്റായി ജർമൻ കപ്പിൽ റെഡ്ബുൾ ലെയ്പസിഗിന്റെ മുത്തം. ഇന്നലെ നടന്ന കലാശപ്പോരിൽ എയിൻട്രാച്ച് ഫ്രാങ്ക്ഫർട്ടിനെ തോൽപ്പിച്ചാണ് ലെയ്പ്സിഗ് ഈ കിരീടമുയർത്തിയത്. തുടർച്ചയായ രണ്ടാം വർഷമാണ്...
ഒരു സൂപ്പർതാരവുമായി കൂടി വീണ്ടും കൈകൊടുക്കാൻ ലൊബേറ; സൂചനകൾ ഇങ്ങനെ
ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് ഒഡിഷ എഫ്സി സ്പാനിഷ് സൂപ്പർതാരം എഡു ഗാർസിയയെ റാഞ്ചിയേക്കുമെന്ന് റിപ്പോർട്ടുകൾ. അറ്റാക്കിങ് മിഡ്ഫീൽഡറായ എഡുവിന്റെ ട്രാൻസ്ഫർ ഏതാണ്ട് പൂർത്തിയാകാറായി എന്നാണ് ഖേൽനൗ റിപ്പോർട്ട് ചെയ്യുന്നത്.