Home Authors Posts by Web Desk

Web Desk

23940 POSTS 0 COMMENTS

എതിരാളിയാരാണെന്നതൊന്നും ഞാൻ ശ്രദ്ധിച്ചില്ല; അരങ്ങേറ്റത്തെക്കുറിച്ച് ബ്ലാസ്റ്റേഴ്സ് സൂപ്പർതാരം

ഇന്ത്യൻ സൂപ്പർ ലീ​ഗ് എട്ടാം സീസണിൽ ആരാധകരെ ഞെട്ടിച്ചുകൊണ്ട് കേരളാ ബ്ലാസ്റ്റേഴ്സ് അവതരിപ്പിച്ച താരമാണ് റൂയിവ ഹോർമിപാം. സെന്റർ ബാക്കായ ഹോർമിപാമിന്, 21 വയസ് മാത്രമാണ് പ്രായം. എന്നാൽ കഴിഞ്ഞ...

കളിക്കാൻ അവസരം കുറവ്; അർജുൻ മുംബൈ വിടുന്നു

ഇതിഹാസതാരം സച്ചിൻ തെണ്ടുൽക്കറിന്റെ മകൻ അർജുൻ തെണ്ടുൽക്കർ ആഭ്യന്തര ക്രിക്കറ്റിൽ മുംബൈയോട് വിടപറഞ്ഞേക്കും. അയൽ സംസ്ഥാനമായ ​ഗോവയ്ക്കായി ആഭ്യന്തര ടൂർണമെന്റിൽ കളിക്കാനാണ് അർജുന്റെ നീക്കം. വിവിധ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട്...

സെപ്റ്റംബർ രണ്ടാം വാരം ക്യാംപ് തുടങ്ങും; ഇന്ത്യൻ ടീമിന്റെ പദ്ധതികളിങ്ങനെ

ഇന്ത്യൻ ദേശീയ ടീം സെപ്റ്റംബറിൽ അന്താരാഷ്ട്ര സൗഹൃദമത്സരങ്ങൾ കളിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. വിയറ്റ്നാം, സിം​ഗപ്പൂർ എന്നിവർക്കെതിരെയാണ് ഇന്ത്യ കളത്തിലിറങ്ങുക. ഇക്കാര്യത്തിൽ ഔദ്യോ​ഗിക പ്രഖ്യാപനവും വന്നു. സെപ്റ്റംബർ 24-ന്...

നീണ്ട കാത്തിരിപ്പിന് വിരാമമായി; പുതിയ പരിശീലകനെ പ്രഖ്യാപിച്ച് നോർത്ത് ഈസ്റ്റ്

ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പുതിയ സീസണിനൊരുങ്ങുന്നത് പുതിയ പരിശീലകന് കീഴിൽ. ഇസ്രായേലിൽ നിന്നുള്ള മാർക്കോ ബാൽബുളാണ് ക്ലബിന്റെ ചുമതല വഹിക്കുക. ഇക്കാര്യത്തിലിന്ന് ഔദ്യോ​ഗിക പ്രഖ്യാപനം...

അവസരം കുറഞ്ഞു; ലോണിൽ ക്ലബ് വിട്ട് മുംബൈ യുവതാരങ്ങൾ

ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബ് മുംബൈ സിറ്റിയോട് താൽക്കാലികമായി വിടപറഞ്ഞ് രണ്ട് യുവതാരങ്ങൾ. ഫോർവേഡ് പ്രഞ്ജാൽ ഭൂമിജും പ്രതിരോധതാരം മിങ്താൻമാവിയയുമാണ് ഐ-ലീ​ഗ് ക്ലബ് റൗണ്ട്​ഗ്ലാസ് പഞ്ചാബിലേക്ക് ലോണിൽ പോകുന്നത്. ഇക്കാര്യത്തിൽ...

സൂപ്പർതാരം ഒരു സീസൺ കൂടി തുടരും; ആവേശപ്രഖ്യാപനവുമായി മൊഹമ്മദൻ

ഐ-ലീ​ഗ് ക്ലബ് മൊഹമ്മദൻ എസ്‌സിയുമായി കരാർ പുതുക്കി വിദേശതാരം ഷാഹെർ ഷഹീൻ. സിറിയയിൽ നിന്നുള്ള സെന്റർ ബാക്കാണ് ഷഹീൻ. ഒരു സീസണിലേക്ക് കൂടിയാണ് ഷഹീൻ ക്ലബുമായി കരാർ പുതുക്കിയത്.

ആ സൂപ്പർതാരങ്ങളൊന്നും ഈസ്റ്റ് ബം​ഗാളിന്റെ ലിസ്റ്റിലില്ല; സൂചനകൾ ഇങ്ങനെ

ഇമാമി ​ഗ്രൂപ്പുമായി സഹകരണം പ്രഖ്യാപിച്ചതിന് പിന്നാലെ ഇം​ഗ്ലീഷ് പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈന്റൈ കീഴിൽ ക്ലബ് പ്രീ സീസൺ തുടങ്ങി. ഒരുപിടി ഇന്ത്യൻ താരങ്ങളുടെ സൈനിങ്ങും ക്ലബ് പ്രഖ്യാപിച്ചു. എന്നാൽ വിദേശതാരങ്ങളുടെ...

വില്യൻ ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ തിരിച്ചെത്തിയേക്കും; പുതിയ നീക്കങ്ങളിങ്ങനെ

വിഖ്യാത ബ്രസീലിയൻ താരം വില്യൻ ഒരിടവേളയക്ക് ശേഷം ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ തിരിച്ചെത്തിയേക്കും. ​ഗോൾ ‍ഡോട്ട് കോമിന്റെ റിപ്പോർട്ട് അനുസരിച്ച് ഇക്കുറി പ്രീമിയർ ലീ​ഗിലേക്ക് സ്ഥാനക്കയറ്റം നേടിയ ഫുൾഹാമുമായി വില്യൻ...

ഡ്യൂറാൻഡ് കപ്പ് കളിക്കുന്നത് വെറുതെ തമാശയ്ക്കല്ല; ചെന്നൈയിൻ നായകൻ പറയുന്നു

ഇന്ത്യൻ സൂപ്പർ ലീ​ഗിന്റെ കഴിഞ്ഞ രണ്ട് സീസണുകളിലും നിരാശപ്പെടുത്തിയ ടീമാണ് ചെന്നൈയിൻ എഫ്സി. ഈ സാ​ഹചര്യത്തിൽ ഇക്കുറി വൻ തയ്യാറെടുപ്പാണ് ക്ലബ് നടത്തുന്നത്. ഏറ്റവുമാദ്യം തന്നെ വിദേശസൈനിങ് പൂർത്തിയാക്കിയ അവർ...

സൂപ്പർതാരത്തിന് പരുക്കില്ല; പക്ഷെ ഡ്യൂറാൻഡ് കപ്പ് പങ്കാളിത്തം സംശയത്തിൽ

ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബ് ചെന്നൈയിൻ എഫ്സി വീണ്ടും റാഫേൽ ക്രിവെല്ലെറോയെ ഒപ്പം കൂട്ടിയത് പലരേയും അമ്പരപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ സീസൺ പൂർണമായും അതിന് മുന്നിലെ സീസൺ ഏതാണ്ട് മുഴുവനായും തന്നെ...
- Advertisement -
 

EDITOR PICKS

ad2