Home Authors Posts by Web Desk

Web Desk

23940 POSTS 0 COMMENTS

2018 ഐ പി എൽ, ധോണി ചെന്നൈ ടീമിലേക്ക്?

2018 ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി ചെന്നൈ ടീമിൽ തിരിച്ചെത്താനുള്ള സാധ്യതകൾ വർധിച്ചു. അടുത്ത സീസണിൽ ടീമുകൾക്ക് തങ്ങളുടെ കൂടെയുള്ള അഞ്ച് താരങ്ങളെ വരെ...

ഡിസിൽവ പരുക്കേറ്റ് പുറത്ത്, ഇന്ത്യൻ പ്രതീക്ഷകൾ വർദ്ധിച്ചു

ഫിറോസ് ഷാ കോട്ലയിൽ നടക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ പ്രതീക്ഷകൾ വർദ്ധിച്ചു. സെഞ്ചുറി കഴിഞ്ഞും ഇന്ത്യൻ ബോളർമാർക്ക് തലവേദന സൃഷ്ടിച്ച് ബാറ്റ് ചെയ്യുകയായിരുന്ന ധനഞ്ജയ ഡിസിൽവ പരുക്കേറ്റ് പുറത്തായതാണ് ഇന്ത്യയ്ക്ക് മത്സരം...

മിന്നും പ്രകടനമായി വിവാദ ബോളർ മൊഹമ്മദ് ആസിഫ്

എതിരാളികളെ തകർത്ത ഏഴ് വിക്കറ്റ് പ്രകടനവുമായി പാകിസ്ഥാന്റെ വിവാദ പേസ് ബൗളർ മൊഹമ്മദ് ആസിഫ് വാർത്തായാകുന്നു. പാകിസ്ഥാൻ അഭ്യന്തര ക്രിക്കറ്റ് ലീഗായ ഖ്വയ്ദ് - ഇ- അസം ട്രോഫിയിൽ ഖാൻ റിസർച്ച് ലാബോറട്ടറിക്കെതിരായ...

ഡിസിൽവ പ്രശ്നക്കാരൻ, ഇന്ത്യൻ വിജയം അഞ്ച് വിക്കറ്റ് അകലെ

ഫിറോസ് ഷാ കോട്ലായിൽ ശ്രീലങ്കയ്ക്കെതിരെ നടക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ വിജയം അഞ്ച് വിക്കറ്റ് അകലെ. സെഞ്ചുറി നേടി പുറത്താകാതെ നിൽക്കുന്ന ധനഞ്ജയ ഡിസിൽവയാണ് മത്സരത്തിൽ ഇന്ത്യൻ ബോളിംഗിന് തലവേദനയാകുന്നത്. 31-3 എന്ന...

കളിക്കിടെ ഛർദ്ദിച്ച് മൊഹമ്മദ് ഷമി

ഡെൽഹി ടെസ്റ്റിനിടെ ഛർദ്ദിച്ച് ഇന്ത്യൻ പേസ് ബൗളർ മൊഹമ്മദ് ഷാമി. ടെസ്റ്റിന്റെ നാലാം ദിവസമായ ഇന്നലെ ശ്രീലങ്കയുടെ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിടെ തളർന്ന് ഗ്രൗണ്ടിലിരുന്ന താരം ഉടനെ ഛർദ്ദിക്കുകയായിരുന്നു. ഡെൽഹിയിൽ നില നിൽക്കുന്ന കനത്ത...

ബ്ലാസ്റ്റേഴ്സ്- ബെംഗളൂരു മത്സരം മാറ്റിവയ്ക്കും?

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഡിസംബര്‍ 31 നടക്കാനിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് -ബെംഗളൂരു എഫ്സി മത്സരം മാറ്റിവയ്ക്കണമെന്ന് കൊച്ചി പോലീസ് ആവശ്യപ്പെട്ടതായി വിവരം. ന്യൂസ് 18 ചാനലാണ് പോലീസിനെ ഉദ്ധരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പുതുവത്സര...

ചെൽസിയുടെ ഓഫറിനോട് നോ പറഞ്ഞ് ഹസാർഡ്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ ചെല്‍സി തങ്ങളുടെ ബെല്‍ജിയന്‍ താരം എഡന്‍ ഹസാര്‍ഡിന് പുതിയ കരാര്‍ വാഗ്ദാനം ചെയ്തു. എന്നാല്‍ 2020 വരെ ചെല്‍സിയുമായി കരാറുള്ള ഹസാര്‍ഡ് പുതിയ ഓഫര്‍ തള്ളി. ധൃതി...

കരാര്‍ വൈകിപ്പിച്ച് സ്റ്റെര്‍ലിംഗ്, ലക്ഷ്യം റയല്‍?

മാഞ്ചസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍ സ്‌ട്രൈക്കര്‍ റഹീം സ്റ്റെര്‍ലിഗ് ക്ലബുമായി പുതിയ കരാറിലേര്‍പ്പെടുന്നത് വൈകിപ്പിക്കുന്നത് റയല്‍ മാഡ്രിഡിലേക്കുള്ള കൂടുമാറ്റം മുന്നില്‍ കണ്ടെന്ന് സൂചന. ഈ സീസണില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഗോളടിച്ചു കൂട്ടുന്നതില്‍ മത്സരിക്കുന്ന...

ഐ ലീഗിൽ കളിക്കാനില്ലെന്ന് കേരളാ ബ്ലാസ്റ്റേഴ്സ്

ജനുവരിയിൽ ആരംഭിക്കുന്ന രണ്ടാം ഡിവിഷൻ ഐ ലീഗിൽ കളിക്കാൻ തങ്ങളുടെ റിസർവ്വ് ടീം ഉണ്ടാകില്ലെന്ന് കേരളാ ബ്ലാസ്റ്റേഴ്സ്. ബെംഗളൂരു എഫ് സിയും, എഫ് സി ഗോവയുമുൾപ്പെടെയുള്ള ഐ എസ് എൽ ക്ലബ്ബുകൾ തങ്ങളുടെ...

ക്രിക്കറ്റില്‍ മാത്രമല്ല, ഐഎസ്എല്ലിലും മാസ്‌ക് ധരിക്കാന്‍ താരങ്ങള്‍

ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം ശ്രീലങ്കന്‍ ക്രിക്കറ്റര്‍മാരെ മാത്രമല്ല, ഐഎസ്എല്ലിനെയും ബാധിക്കുന്നു. ബുധനാഴ്ച്ച ജംഷഡ്പൂര്‍ എഫ്‌സിയെ സ്വന്തം തട്ടകമായ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നേരിടാനൊരുങ്ങുന്ന ഡല്‍ഹി ഡൈനാമോസ് താരങ്ങള്‍ പരിശീലനത്തിന് ഇറങ്ങിയത് മാസ്‌ക്...
- Advertisement -
 

EDITOR PICKS

ad2