Home Authors Posts by Web Desk

Web Desk

23940 POSTS 0 COMMENTS

സ്പാനിഷ് യുവതാരത്തിനായി നീക്കങ്ങൾ സജീവമാക്കി ബ്ലാസ്റ്റേഴ്സ്; പുതിയ സൂചനകൾ

ഇന്ത്യൻ സൂപ്പർ ലീ​ഗ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ അവസാന വിദേശ സൈനിങ് ആരായിരിക്കുമെന്ന ആകാംഷയിലാണ് ആരാധകർ. കഴിഞ്ഞ ദിവസം ജേണലിസ്റ്റ് മാർക്കസ് മെർഹുലാവോ ട്വീറ്റ് ചെയ്തത് പ്രകാരം ലാ ലി​ഗ ക്ലബിന്റെ...

വേറേയും ഓഫറുകളുണ്ടായിരുന്നു,പക്ഷെ..!! ബ്ലാസ്റ്റേഴ്സിലേക്ക് വന്നതിനെക്കുറിച്ച് മോം​ഗിൽ

ഇന്ത്യൻ സൂപ്പർ ലീ​ഗ് ഒമ്പതാം സീസണിലേക്ക് കേരളാ ബ്ലാസ്റ്റേഴ്സ് നടത്തിയ ശ്രദ്ധേയ വിദേശ സൈനിങ്ങാണ് വിക്ടർ മോം​ഗിലിന്റേത്. സ്പാനിഷ് സെന്റർ ബാക്കായ മോം​ഗിൽ ഐഎസ്എല്ലിൽ പരിചയസമ്പത്തുള്ള താരം കൂടിയാണ്. മുമ്പ്...

രാജകീയം റയൽ മഡ്രിഡ്; യൂവേഫ സൂപ്പർ കപ്പും ഷെൽഫിലേക്ക്

യുവേഫ സൂപ്പർകപ്പിൽ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിന് കിരീടം. ഫിൻലൻഡിലെ ഹെൽസിങ്കിയിൽ നടന്ന മത്സരത്തിൽ ജർമൻ ക്ലബ് എയിൻട്രാച്ച് ഫ്രാങ്ക്ഫർട്ടിനെ വീഴ്ത്തിയാണ് റയൽ കിരീടമുയർത്തിയത്. എതിരില്ലാത്ത രണ്ട് ​ഗോളിനായിരുന്നു റയലിന്റെ...

അങ്ങനെയൊരു ക്ലബ് എന്നറിയപ്പെടാനാണ് ആ​ഗ്രഹം; ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറയുന്നു

ഇന്ത്യൻ സൂപ്പർ ലീ​ഗ് ഒമ്പതാം സീസണിന് മുന്നോടിയായുള്ള പ്രീ സീസൺ കേരളാ ബ്ലാസ്റ്റേഴ്സ് തുടങ്ങി. കൊച്ചിയിൽ നടക്കുന്ന പ്രീ സീസണിൽ മൂന്ന് വിദേശതാരങ്ങളും പങ്കാളികളാണ്. വരുന്ന ദിവസങ്ങളിൽ തന്നെ സൗഹൃദമത്സരങ്ങൾക്കായി...

മലയാളിയടക്കം നാല് ഫസ്റ്റ് ടീം താരങ്ങൾ സ്ക്വാഡിൽ; ഡ്യൂറാൻഡ് കപ്പിനൊരുങ്ങി ​ഗോവ

ഡ്യൂറാൻഡ് കപ്പിനുള്ള സ്ക്വാഡ് പ്രഖ്യാപിച്ച് എഫ്സി ​ഗോവ. 26 അം​ഗ സ്ക്വാഡിനെയാണ് ​ഗോവ ടൂർണമെന്റിനയക്കുക. പ്രധാനമായും റിസർവ് ടീമാണ് പങ്കെടുക്കുന്നത്. എങ്കിലും നാല് ഫസ്റ്റ് ടീം താരങ്ങളും സ്ക്വാ‍‍ഡിലുണ്ട്. ഈ...

ഇന്ത്യൻ ‌ടീം ബ്ലാസ്റ്റേഴ്സുമായി കൊമ്പുകോർത്തേക്കും; തിയതിയിൽ ധാരണ..??

ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം കേരളാ ബ്ലാസ്റ്റേഴ്സുമായി സൗഹൃദപ്പോരാട്ടം കളിക്കാൻ സാധ്യതയെറുന്നു. അടുത്തമാസമാകും മത്സരം നടക്കുകയെന്നാണ് സൂചന. പ്രശസ്ത ജേണലിസ്റ്റ് മാർക്കസ് മെർഹുലാവോയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.

ആ താരമെങ്ങനെ സ്ക്വാഡിലിടം നേടി..?? വിമർശനവുമായി കിരൺ മോറെ

ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ സ്ക്വാഡിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. സൂപ്പർതാരം വിരാട് കോഹ്ലിയും വൈസ് ക്യാപ്റ്റൻ കെഎൽ രാഹുലും സ്ക്വാഡിൽ തിരിച്ചെത്തിയിട്ടുണ്ട്. അതേസമയം പരുക്കിനെത്തുടർന്ന് ജസ്പ്രീത് ബുംറെയ സ്ക്വാഡിൽ നിന്ന്...

വമ്പൻ സൈനിങ്ങുമായി യുവന്റസ്; റാഞ്ചിയത് സെർബിയൻ സൂപ്പർതാരത്തെ

ഇറ്റലിയിലെ സൂപ്പർക്ലബായ യുവന്റസ് ഒരു വൻ സൈനിങ് കൂടി പൂർത്തിയാക്കി. സെർബിയൻ സൂപ്പർതാരം ഫിലിപ്പ് കോസ്റ്റിച്ചാണ് യുവന്റസിലേക്കെത്തുന്നത്. കോസ്റ്റിച്ചിന്റെ മുൻ ക്ലബായ എയിൻട്രാച്ച് ഫ്രാങ്ക്ഫർട്ടിന്റെ പരിശീലകൻ ഒളിവർ ​ഗാസ്നർ ഇക്കാര്യം...

റോമയിലേക്ക് കൂടുമാറാൻ പ്രേരിപ്പിച്ചത് ആ മൂന്ന് താരങ്ങൾ; വൈനാൾഡം പറയുന്നു

തകർപ്പൻ സൈനിങ്ങുകൾ നടത്തിയാണ് എഎസ് റോമ അടുത്ത ക്ലബ് സീസണിനായി തയ്യാറെടുക്കുന്നത്. നെമാൻജ മാറ്റിച്ച, പൗളോ ഡിബാല തുടങ്ങിയ താരങ്ങളെ ഫ്രീ ഏജന്റായാണ് റോമയ്ക്ക് ലഭിച്ചത്. ഇതിനുപിന്നാലെ ഡച്ച് താരം...

സെൻട്രൽ കോൺട്രാക്റ്റിൽ നിന്ന് ഒഴിവാക്കി; അന്തരാഷ്ട്ര ക്രിക്കറ്റ് പരിമിതപ്പെടുത്താൻ ബോൾട്ട്

വിഖ്യാത ന്യൂസിലൻഡ് പേസർ ടെന്റ് ബോൾട്ടിന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയർ വൈകാതെ അവസാനിച്ചേക്കുമെന്ന് സൂചന. ന്യൂസിലൻഡ് ക്രിക്കറ്റിന്റെ സെൻട്രൽ കോൺട്രാക്റ്റിൽ നിന്ന് ബോൾട്ടിലെ റിലീസ് ചെയ്യാൻ തീരുമാനമായി. വിവിധ മാധ്യമങ്ങൾ...
- Advertisement -
 

EDITOR PICKS

ad2