Cricket

Home Cricket

കളിക്കളത്തോട് വിടപറയാനൊരുങ്ങി ഭാ​ജി..?? ഐപിഎല്ലിൽ പുതിയ ദൗത്യമേറ്റെടുത്തേക്കും

ഇന്ത്യയുടെ എക്കാലത്തേയും മികച്ച സ്പിന്നർമാരിലൊരാളായ ഹർഭജൻ സിങ് കളിക്കളത്തോട് വിടപറയാനൊരുങ്ങുന്നു. വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ...

ആഷസിന് തൊട്ടുമുമ്പ് ഇം​ഗ്ലണ്ടിന് തിരിച്ചടി; സൂപ്പർതാരം ആദ്യ ടെസ്റ്റിൽ കളിക്കില്ല

ലോകക്രിക്കറ്റിലെ ഏറ്റവും വാശിയേറിയ പോരാട്ടമെന്ന് വിശേഷിപ്പിക്കാവുന്ന ആഷസ് പരമ്പര തുടങ്ങാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെ ഇം​ഗ്ലണ്ടിന് കനത്ത തിരിച്ചടി. ബ്രിസ്ബേനിൽ നടക്കുന്ന ആദ്യ ടെസ്റ്റിൽ സൂപ്പർതാരം ജെയിംസ് ആൻഡേഴ്സന്...

ഏകദിന ക്യാപ്റ്റനായി കോഹ്ലി തുടരുമോ..?? അന്തിമതീരുമാനം വൈകില്ലന്ന് സൂചന

ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനത്ത് വിരാട് കോഹ്ലി തുടരുമോയെന്ന കാര്യത്തിൽ അന്തിമതീരുമാനം വൈകാതെയുണ്ടാകുമെന്ന് സൂചന. ടി20 ടീം ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞ കോഹ്ലിയെ ഏകദിന ക്യാപ്റ്റൻസിയിൽ നിന്ന് ഒഴിവാക്കാൻ...

ഐപിഎല്ലിൽ പരിശീലകനായെത്തുമോ..?? രവി ശാസ്ത്രിയുടെ മറുപടിയിത്

ഇക്കഴിഞ്ഞ ടി20 ലോകകപ്പിന് പിന്നാലെയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലസ്ഥാനത്ത് നിന്ന് രവി ശാസ്ത്രി പടിയിറങ്ങിയത്. 2017-ൽ ഇന്ത്യയുടെ പരിശീലകനായി സ്ഥാനമേറ്റ ശാസ്ത്രിയുടെ കീഴിൽ ടീം ഒരുപാട് നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്....

കൂറ്റൻ വിജയം; കിവികളെ പറപ്പിച്ച് കോഹ്ലിപ്പട

ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യക്ക് കിരീടം. മുംബൈയിൽ നടന്ന രണ്ടാം ടെസ്റ്റിൽ 372 റൺസിന്റെ കൂറ്റൻ വിജയം നേടിയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. കാൺപൂരിൽ നടന്ന ആദ്യ ടെസ്റ്റ് സമനിലയിലായതോടെ...

ഡിവില്ലിയേഴ്സ് തിരിച്ചെത്തിയേക്കുമെന്ന് സൂചന; ആർസിബി ആരാധകർക്ക് ആവേശവാർത്ത

ഇന്ത്യയിൽ ഏറ്റവുമധികം ആരാധകരുള്ള വി​ദേശ ക്രിക്കറ്റ് താരങ്ങളിൽ ആദ്യത്തെ പേരുകാരിലൊളാകും ഏബി ഡിവില്ലിയേഴ്സ് എന്നത് ഉറപ്പാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചശേഷവും ഐപിഎല്ലിൽ തകർപ്പൻ പ്രകടനം നടത്തിയ ഡിവില്ലിയേഴ്സിന് ഇന്ത്യയിൽ...

ലേലത്തിൽ ഏറ്റവും വിലകിട്ടുന്ന ഇന്ത്യൻ താരങ്ങൾ ഇവർ; ചൊപ്ര പ്രവചിക്കുന്നു

ഇന്ത്യൻ പ്രീമിയർ ലീ​ഗ് 15-ാം പതിപ്പിന് മുന്നോടിയായുള്ള താരലേലം ഈ മാസം അവസാനമോ അല്ലെങ്കിൽ ജനുവരി ആദ്യമോ ഉണ്ടാകും. നിലവിലെ എട്ട് ടീമുകളും തങ്ങൾ നിലനിർത്തുന്ന താരങ്ങളെ കഴിഞ്ഞ ദിവസം...

അജാസിന് മറുപടി അശ്വിൻ; കിവികളെ എറിഞ്ഞുവീഴ്ത്തി ഇന്ത്യക്ക് വൻ ലീഡ്

ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് കുറ്റൻ ലീഡ്. ഇന്ത്യയുടെ ആദ്യ ഇന്നിം​ഗ്സ് സ്കോറായ 325 റൺസ് പിന്തുടർന്ന ന്യൂസിലൻഡ് 62 റൺസിന് ഓൾഔട്ടായി. ഇതോടെ ഇന്ത്യക്ക് 263 റൺസിന്റെ ആദ്യ...

പത്തിൽ പത്തുമായി ചരിത്രമെഴുതി അജാസ് പട്ടേൽ; ഇന്ത്യയുടെ ആദ്യ ഇന്നിം​ഗ്സ് അവസാനിച്ചു

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ അത്യപൂർവ നേട്ടമായ ഇന്നിം​ഗിസിലെ പത്തും വികറ്റും സ്വന്തമാക്കിയവരുടെ പട്ടികയിലേക്ക് ന്യൂസിലൻഡിന്റെ അജാസ് പട്ടേലും. ഇന്ത്യക്കെതിരെ നടന്ന രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിം​ഗ്സിലാണ് മുംബൈ ജനിച്ച അജാസ്...

രോഹിത് ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായേക്കും; സൂചനകൾ ഇങ്ങനെ

ഈ മാസം നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഇന്ത്യയുടെ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റനായി രോഹിത് ശർമയെ നിയമിച്ചേക്കും. നിലവിലെ വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെയുടെ ടീമിലെ സ്ഥാനം ഉറപ്പില്ലാത്ത സാഹചര്യത്തിലാണ്...
- Advertisement -
 

EDITOR PICKS

ad2