Cricket

Home Cricket

ജോഫ്ര ആർച്ചറിന് ഇംഗ്ലണ്ടിൽ സ്വർണക്കടയുണ്ടോ..?? സഞ്ജുവിനെ ചിരിപ്പിച്ച് ബേസിലിന്റെ ചോദ്യങ്ങൾ

നിഷ്കളങ്കമായ ചിരിയാണ് സംവിധായകൻ ബേസിൽ ജോസഫിന്റെ ഹൈലറ്റ്. അതുപോലെ തന്നെ മനുഷ്യരെ നിഷ്കളങ്കമായി ചിരിപ്പിക്കേണ്ടത് എങ്ങനെയാണെന്നും ബേസിലിന് അറിയാം. ബേസിലിന്റെ ഓരോ സിനിമകളും അതിന് ഉദാഹരമാണ്. എന്നാൽ ക്യാമറയ്ക്ക് പിന്നിൽ...

ഫീൽഡിങ് തിരഞ്ഞെടുത്ത് ഇന്ത്യ; ടീമിൽ നാല് ശ്രദ്ധേയ മാറ്റങ്ങൾ

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുത്തു. ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ടതോടെ ഇന്ത്യ പരമ്പര കൈവിട്ടിരുന്നു. ഈ സാഹചര്യത്തിൽ ഇന്നത്തെ മൂന്നാം മത്സരത്തിൽ...

ഐപിഎൽ മാർച്ച് 27-ന് തുടങ്ങും..?? സൂചനകൾ ഇങ്ങനെ

ഇന്ത്യൻ പ്രീമിയർ ലീ​ഗ് 15-ാം പതിപ്പിന് മാർച്ച് അവസാനത്തോടെ തുടക്കമായേക്കും. വിവിധ മാധ്യമറിപ്പോർട്ടുകൾ പ്രകാരം മാർച്ച് 27-ന് ഐപിഎൽ തുടങ്ങാനുള്ള സാധ്യതകളാണ് തെളിയുന്നത്. പുതിയ രണ്ട് ടീമുകൾ ചേർന്ന് ഇക്കുറി...

ഇക്കുറി പൂവണിയുമോ ഐപിഎൽ മോഹം; മെ​ഗാലേലത്തിനായി രജിസ്റ്റർ ചെയ്ത് ശ്രീശാന്ത്

മലയാളിയും മുൻ ഇന്ത്യൻ താരവുമായ പേസർ എസ് ശ്രീശാന്ത്‌ ഐപിഎൽ പതിനഞ്ചാം പതിപ്പിന് മുന്നോടിയായുള്ള മെഗാ താര ലേലത്തിൽ രജിസ്റ്റർ ചെയ്തു.50 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്കാണ് ശ്രീ രജിസ്റ്റർ...

ആ താരത്തെ ഞങ്ങൾ ഒപ്പം കൂട്ടിയതിന് കാരണമിത്; ​ഗംഭീർ വെളിപ്പെടുത്തുന്നു

ഇന്ത്യൻ പ്രീമിയർ ലീ​ഗ് 15-ാം പതിപ്പിൽ പുതിയതായി എത്തുന്ന ടീമാണ് ലഖ്നൗ ഫ്രാഞ്ചൈസി. മെ​ഗാലേലത്തിന് മുമ്പായി മൂന്ന് താരങ്ങളെ സ്വന്തമാക്കാനുള്ള അവസരം ഇവർ ഉപയോ​ഗിച്ചു കഴിഞ്ഞു. കെഎൽ രാഹുൽ, മാർക്കസ്...

മെ​ഗാലേലത്തിൽ കണ്ണുവച്ച് 318 വിദേശികൾ; രജിസ്റ്റർ ചെയ്യാത്ത വമ്പൻ പേരുകാർ ഇവർ

ഇന്ത്യൻ പ്രീമിയർ ലീ​ഗ് പതിനഞ്ചാം പതിപ്പിന് മുന്നോടിയായുള്ള മെ​ഗാതാരലേലത്തിന് ഒരുക്കം തുടങ്ങി. മെ​ഗാലേലത്തിൽ പങ്കെടുക്കാനായി ഇതിനകം 1214 താരങ്ങൾ രജിസ്റ്റർ ചെയ്തായാണ് വാർത്തകൾ വരുന്നത്. ഈ ലിസ്റ്റ് വെട്ടിച്ചുരുക്കിയശേഷമുള്ള അന്തിമലിസ്റ്റ്...

ലോകകപ്പിലും കോവിഡ് ആശങ്ക: ഇന്ത്യൻ സ്ക്വാഡിലിപ്പോൾ 12 പേർ മാത്രം

അണ്ടർ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ വൻ പ്രതീക്ഷകളുമായി രം​ഗത്തുള്ള ഇന്ത്യക്ക് ആശങ്കയായി കോവിഡ് ബാധ. ഇന്ന് അവസാന ഗ്രൂപ്പ് മത്സരത്തിൽ യുഗാണ്ടയെ നേരിടുന്ന ഇന്ത്യൻ സ്ക്വാഡിൽ കോവിഡ് ബാധിക്കാത്തത്...

പന്തിനും രാഹുലിനും ഫിഫ്റ്റി; ഇന്ത്യക്ക് മികച്ച സ്കോർ

ഇന്ത്യക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് 288 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത അമ്പത് ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 287 റൺസ് നേടി. റിഷഭ്...

കോഹ്ലിക്കെതിരെ നടപടിക്കൊരുങ്ങി ​ഗാം​ഗുലി; ത‌ടഞ്ഞത് ജയ് ഷാ..??

ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സമീപകാലത്ത് പിടിച്ചുകുലുക്കിയ വിവാദമായിരുന്നു ക്യാപ്റ്റൻസിയെച്ചൊല്ലിയുള്ളത്. ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ വിരാട് കോഹ്ലിയെ ഏകദിന ക്യാപ്റ്റൻ ചുമതലയിൽ നിന്ന് നീക്കുകയായിരുന്നു. സംഭവത്തിൽ ബിസിസിഐയും കോഹ്ലിയും മുഖാമുഖം...

ഇന്ത്യക്ക് ബാറ്റിങ്; ടീമിൽ മാറ്റമില്ല

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. പാളിലെ ബൊളാൻഡ് പാർക്കിലാണ് മത്സരം നടക്കുന്നത്. പരമ്പരയിലെ ആദ്യ മത്സരം ദക്ഷിണാഫ്രിക്ക വിജയിച്ചിരുന്നു.
- Advertisement -
 

EDITOR PICKS

ad2