- Advertisement -

Cricket

Home Cricket

കൊൽക്കത്ത ക്യാപ്റ്റനെ പ്രഖ്യാപിച്ച് മക്കല്ലം ; മോർഗൻ നായകനാവില്ല

അടുത്ത സീസൺ ഐപിഎല്ലിലും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നയിക്കുക വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ദിനേഷ് കാർത്തിക്. കൊൽക്കത്തയിൽ നടന്ന് കൊണ്ടിരിക്കുന്ന ഐപിഎൽ ലേലത്തിന്റെ ഇടവേള സമയത്ത് സ്റ്റാർ സ്പോർട്സിനോട് സംസാരിക്കവെ നൈറ്റ് റൈഡേഴ്സ്...

ഡെൽഹി സൂപ്പർ താരത്തിന് വിലക്ക് ; രണ്ട് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങൾക്കും പണി കിട്ടിയേക്കും

പ്രായത്തിൽ കൃത്രിമം കാട്ടിയ ഡെൽഹി യുവ താരം മൻജോത് കൾറയ്ക്ക് പ്രായാടിസ്ഥാനത്തിലുള്ള ക്രിക്കറ്റ് മത്സരങ്ങളിൽ നിന്ന് രണ്ട് വർഷ‌ വിലക്ക് ഏർപ്പെടുത്തി ഡെൽഹി ആൻഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷൻ. ഇന്ത്യ കിരീടം ചൂടിയ...

ഐപിഎൽ ലേലം ; ഡെൽഹിയും, രാജസ്ഥാനും ഒരു പടി മുന്നിൽ

അടുത്ത സീസണിലെ ഇന്ത്യൻപ്രീമിയർ ലീഗിന് മുന്നോടിയായുള്ള കളികാരുടെ താരലേലം ഈ വർഷം ഡിസംബർ 19 ന് കൊൽക്കത്തയിൽ നടക്കുമെ‌ന്ന വാർത്ത ഇന്നാണ് പുറത്ത് വന്നത്. കൊൽക്കത്ത ആദ്യമായി ആതിഥേയത്വം വഹിക്കുന്ന താരലേലത്തിന് വേണ്ടി...

പന്തിന്‌ പകരം സഞ്ജു കളിച്ചതെന്ത് ; വെളിപ്പെടുത്തലുമായി ശിഖാർ ധവാൻ

യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിനെ പുറത്തിരുത്തിയായിരുന്നു ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടി20 മത്സരത്തിൽ ഇന്ത്യ കളിച്ചത്. പന്തിന് പകരം മലയാളി താരം സഞ്ജു വി സാംസണായിരുന്നു ഇന്നലെ വിക്കറ്റ് കീപ്പറായി പ്ലേയിംഗ്...

ലേലത്തിൽ കേരള താരങ്ങൾ നേട്ടമുണ്ടാക്കിയേക്കും ; അടിസ്ഥാന വില ഇങ്ങനെ…

2020 സീസൺ ഐപിഎല്ലിന് മുന്നോടിയായുള്ള താരലേലം ഈ മാസം പത്തൊൻപതാം തീയതി കൊൽക്കത്തയിൽ നടക്കാനിരിക്കുകയാണ്. മൊത്തം 332 താരങ്ങളാണ് ഇത്തവണ അന്തിമ ലേലപ്പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. മുൻ സീസണുകളിലെപ്പോലെ ഇത്തവണയും കൂടുതൽ കേരളാ...

ഐപിഎല്ലിൽ ഏറ്റവും കൂടുതൽ‌ പ്രതിഫലം കോഹ്ലിക്ക്, രണ്ടാമത് സർപ്രൈസ് താരം ; കണക്കുകൾ ഇങ്ങനെ…

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ നായകൻ വിരാട് കോഹ്ലി. 2018 ഐപിഎല്ലിന്‌ മുൻപ് താരത്തെ 17 കോടി രൂപ മുടക്കിയായിരുന്നു ബാംഗ്ലൂർ ടീമിൽ...

ഇന്ത്യൻ പര്യടനത്തിനുള്ള ഓസീസ് സംഘത്തിൽ മാറ്റം : സ്റ്റാർ ഓപ്പണർ ടീമിലെത്തി

ബിഗ് ബാഷ് ലീഗിനിടെ സംഭവിച്ച പരിക്കിനെത്തുടർന്ന് ഓസ്ട്രേലിയൻ ഫാസ്റ്റ് ബോളിംഗ് ഓൾ റൗണ്ടറായ സീൻ ആബട്ട് ഇന്ത്യയ്ക്കെതിരെ നടക്കാനിരിക്കുന്ന മൂന്ന് മത്സര ഏകദിന പരമ്പരയിൽ കളിക്കില്ല. പരിക്കിനെത്തുടർന്ന് താരത്തിന് മൂന്നാഴ്ച വിശ്രമമാണ് ഡോക്ടർമാർ...

ഈ 4 താരങ്ങളെ മുംബൈ ടീമിൽ നിന്ന് ഒഴിവാക്കിയേക്കും ; സൂചനകൾ ഇങ്ങനെ….

അടുത്ത സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായി നടക്കുന്ന താരലേലത്തിന് മുന്നേ ചില താരങ്ങളെ മുംബൈ ഇന്ത്യൻസ് തങ്ങളുടെ ടീമിൽ നിന്ന് ഒഴിവാക്കിയേക്കുമെന്ന് റിപ്പോർട്ടുകൾ. മൊത്തം നാല് താരങ്ങൾക്ക് ഇത്തവണ മുംബൈ ടീമിൽ...

ഏറ്റവും അപകടകാരികൾ ആ 3 ബാറ്റ്സ്മാന്മാർ ; സൈമൺ ടോഫലിന്റെ വെളിപ്പെടുത്തൽ

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച അമ്പയർമാരിലൊരാളാണ് സൈമൺ ടോഫൽ. 1999 ൽ അമ്പയറായി അരങ്ങേറിയ ടോഫൽ 2012 ൽ തന്റെ നാൽപ്പത്തിയെട്ടാം വയസിലാണ് അമ്പയറിംഗിൽ നിന്ന് വിരമിക്കുന്നത്‌. 2004 മുതൽ 2008 വരെയുള്ള...

ഏഷ്യൻ ഇലവനിൽ കളിക്കുക 5 ഇന്ത്യൻ താരങ്ങൾ ; ബിസിസിഐ പ്രഖ്യാപനമെത്തി

ബംഗ്ലാദേശ് രാഷ്ട്രപിതാവ ഷെയിഖ് മുജിബുർ റഹ്മാന്റെ നൂറാം ജന്മദിന വാർഷികാഘോഷങ്ങളുടെ ഭാഗമായി അടുത്ത വർഷം ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് സംഘടിപ്പിക്കുന്ന പ്രദർശന ടി20 പരമ്പരയിൽ കളിക്കുക അഞ്ച് ഇന്ത്യൻ താരങ്ങൾ. ലോക ഇലവനെതിരെ...
- Advertisement -

EDITOR PICKS

[MFY id="hrS_BDrSk"]