Cricket
Home Cricket
സച്ചിനെ പിന്നിലാക്കി, ധോണി മുന്നില്‍
ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറെ ആരാധകപിന്തുണയുള്ള താരങ്ങളാണ് ധോണിയും സച്ചിനും. സച്ചിന് ബാറ്റ് കൊണ്ട് ഇതിഹാസം രചിച്ചുവെങ്കില്‍ തന്റെ ക്യാപ്റ്റന്‍സി കൊണ്ടാണ് ധോണി ആരാധകരുടെ ഇഷ്ടക്കാരനായത്.. ഇപ്പോഴിതാ, ജനകീയതയുടെ കാര്യത്തില്‍ സച്ചിനെയും മറികടന്നിരിക്കുകയാണ് ധോണി.
'...
അടിക്ക് തകർപ്പൻ തിരിച്ചടി ; പകരം വീട്ടി ബംഗ്ലാദേശ്
ആദ്യ മത്സരത്തിൽ തങ്ങളെ 151 റൺസിന് തോൽപ്പിച്ച സിംബാബ്വെയെ രണ്ടാം മത്സരത്തിൽ തിരിച്ചടിച്ച് ബംഗ്ലാദേശ്. ധാക്കയിൽ നടന്ന രണ്ടാം ടെസ്റ്റിൽ സന്ദർശകരെ 218 റൺസിന് തകർത്ത ബംഗ്ലാദേശ് രണ്ട് മത്സര ടെസ്റ്റ് പരമ്പര...
ഡിവില്ലിയേഴ്സിനെ വൈകിയിറക്കാൻ കാരണമെന്ത്..?? കോഹ്ലിക്ക് പറയാനുള്ളത്
മിന്നുന്ന ഫോമിൽ കളിക്കവെയാണ് കഴിഞ്ഞ ദിവസം റോയൽ ചാലഞ്ചേഴ്സ് ബെംഗളുരു, ഇന്നലെ ഐ.പി.എല്ലിൽ കിങ്സ് ഇലവൻ പഞ്ചാബിനോട് തോറ്റത്. പോയിന്റ് പട്ടികയിൽ ഏറ്റവും പിന്നിലുള്ള പഞ്ചാബിനോട് എട്ട് വിക്കറ്റിനാണ് ബംഗളുരു...
പാക് ക്രിക്കറ്റ് ബോര്‍ഡിനെതിരെ ആഞ്ഞടിച്ച് മുന്‍ താരങ്ങള്‍
പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ അതിശക്തമായി പ്രതികരിച്ച് മുന്‍ താരങ്ങള്‍. സര്‍ഫാസ് അഹമ്മദിനെ നായക സ്ഥാനത്തു നിന്നും പുറത്താക്കിയ നടപടിയാണ് പാക് ക്രിക്കറ്റിന് ദോഷം ചെയ്യുമെന്ന വിലയിരുത്തലും വിമര്‍ശനങ്ങളുമായി മുന്‍ താരങ്ങളെ രംഗത്തെത്താന്‍...
ആശുപത്രിയില്‍ നിന്ന് നേരെ ക്രീസിലേക്ക്, ഇത് തമീം സ്പെഷ്യല്‍!
ഏഷ്യാകപ്പിലെ ആദ്യ മത്സരം നാടകീയത നിറഞ്ഞ നിമിഷങ്ങളാല്‍ സമ്പന്നമായി. ആദ്യ പകുതി ലസിത മലിംഗ സ്വന്തമാക്കിയപ്പോള്‍ ആദ്യ ഇന്നിംഗ്സിന്റെ അവസാന നിമിഷങ്ങളില്‍ മുഷ്ഫിക്കര്‍ റഹീമും തമീം ഇക്ബാലും കൈയടികള്‍ ഏറ്റുവാങ്ങി. ഇന്നിംഗ്സിന്റെ തുടക്കത്തില്‍...
അക്കാര്യം നിരാശപ്പെടുത്തുന്നത് ; ഇംഗ്ലണ്ട് സൂപ്പർ താരം പറയുന്നു
ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് താരലേലത്തിൽ വിൽക്കപ്പെടാതെ പോയ പ്രമുഖ താരങ്ങളിൽ പ്രധാനിയായിരുന്നു ഇംഗ്ലണ്ട് താരം ജോ റൂട്ട്. ചരിത്രത്തിലാദ്യമായി ഐപിഎൽ ലേലത്തിന് പേര് രജിസ്റ്റർ ചെയ്ത റൂട്ടിന്റെ അടിസ്ഥാന വില...
ധോണിയെ പുറത്താക്കാനുള്ള തീരുമാനം തങ്ങളുടേതല്ല ; വെളിപ്പെടുത്തലുമായി കോഹ്ലി
കഴിഞ്ഞയാഴ്ചയാണ് ഇന്ത്യയുടെ ടി20 ടീമിൽ നിന്ന് മഹേന്ദ്ര സിംഗ് ധോണിയെ ഒഴിവാക്കിയത്. ടീമിലെ ഏറ്റവും സീനിയർ താരമായ ധോണിയെ ടി20 സംഘത്തിൽ നിന്ന് ഒഴിവാക്കിയത് ആരാധകരെ കടുത്ത നിരാശയിലാക്കിയെങ്കിലും, നായകനായ വിരാട് കോഹ്ലിയുടേയും...
രഞ്ജി കളിക്കാൻ ഇന്ത്യൻ സൂപ്പർ താരങ്ങൾ ; ഡെൽഹി അതി ശക്തരാകും
ഇന്ത്യൻ സ്റ്റാർ ഓപ്പണർ ശിഖാർ ധവാൻ, പേസ് ബൗളർ ഇഷാന്ത് ശർമ്മ എന്നിവർ നാളെ ഹൈദരാബാദിനെതിരെ നടക്കാനിരിക്കുന്ന രഞ്ജി ട്രോഫി മത്സരത്തിൽ ഡെൽഹി ടീമിൽ കളിക്കും. കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് വിൻഡീസിനെതിരായ ഏകദിന, ടി20...
ഐപിഎൽ അവാർഡുകൾ ; മുംബൈയ്ക്കും നേട്ടം
അങ്ങനെ പതിനൊന്നാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗിന് കൊടിയിറങ്ങി. അടുത്ത ക്രിക്കറ്റ് പൂരത്തിനായി ഇനി ഒരു വർഷത്തെ കാത്തിരിപ്പ്. ലീഗിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമുകളിലൊന്നായ മുംബൈ ഇന്ത്യൻസിന് ഇത്തവണ ഫൈനലിൽ എത്താനായില്ലെങ്കിലും...
ചെന്നൈ ഒഴിവാക്കുക 5 താരങ്ങളെ ; ആരാധകർക്ക് സർപ്രൈസ്
അടുത്ത സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ താരലേലത്തിന് മുന്നോടിയായി തങ്ങളുടെ ടീമിലെ അഞ്ച് താരങ്ങളെ ഒഴിവാക്കുമെന്ന് സൂചന നൽകി ചെന്നൈ സൂപ്പർ കിംഗ്സ്. ഇന്ന് ട്വിറ്ററിലൂടെയാണ് ചെന്നൈ ഫ്രാഞ്ചൈസി ഇക്കാര്യത്തിൽ സൂചന നൽകിയത്....