Caribbean Premier League
Home Caribbean Premier League
ഐപിഎൽ ലേലം 2021 : ഈ 3 ബോളർമാരെ ചെന്നൈ നോട്ടമിട്ടേക്കും
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും മികച്ച റെക്കോർഡുള്ള ടീമുകളിലൊന്നാണ് മഹേന്ദ്ര സിംഗ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സ്. പതിമൂന്ന് സീസണുകൾ പിന്നിട്ട ഐപിഎല്ലിൽ 12 തവണയും പ്ലേ ഓഫിലെത്തിയ ധോണിപ്പടയ്ക്ക്...
പൊളിച്ചടുക്കി പൊള്ളാർഡ്; സി.പി.എല്ലിൽ തകർപ്പൻ വെടിക്കെട്ട്
കരീബിയൻ പ്രീമിയർ ലീഗിൽ വെടിക്കെട്ട് ബാറ്റിങ് പ്രകടനവുമായി കീറോൺ പൊള്ളാർഡ്. ഇന്നലെ നടന്ന മത്സരത്തിൽ ബാർബഡോസ് ട്രിഡെന്റ്സിനെതിരെയാണ് ട്രിൻബാഗോ നൈറ്റ് റൈഡേഴ്സ് നായകനായ പൊള്ളാർഡിന്റെ തീപ്പൊരി പ്രകടനം. പൊള്ളാർഡിന്റെ അർധസെഞ്ചറി...
ചരിത്ര നേട്ടവുമായി താംബെ ; കരീബിയൻ പ്രീമിയർ ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യക്കാരനായി
കരീബിയൻ പ്രീമിയർ ലീഗിൽ കളിക്കാനിറങ്ങുന്ന ആദ്യ ഇന്ത്യൻ താരമായി മുംബൈയിൽ നിന്നുള്ള വെറ്ററൻ സ്പിന്നർ പ്രവീൺ താംബെ. ഇന്ന് സെന്റ് ലൂസിയ സൂക്സിനെതിരെ നടന്ന മത്സരത്തിൽ ട്രിൻബാബോ നൈറ്റ് റൈഡേഴ്സിന്...
തകർത്തടിച്ച് ഫിലിപ്സും, ആസിഫ് അലിയും ; ജമൈക്കയ്ക്ക് വിജയം
കരീബിയൻ പ്രീമിയർ ലീഗിലെ ഈ വർഷത്തെ മൂന്നാം മത്സരത്തിൽ സെന്റ് ലൂസിയ സൂക്സിനെ 5 വിക്കറ്റിന് പരാജയപ്പെടുത്തി ജമൈക്ക തലവാസ്. ട്രിനിഡാഡിലെ ബ്രയാൻ ലാറ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം...
ആവേശ മത്സരത്തിൽ 6 റൺസ് വിജയം നേടി ബാർബഡോസ് ട്രിഡന്റ്സ്
2020 സീസൺ കരീബിയൻ പ്രീമിയർ ലീഗിലെ രണ്ടാം മത്സരത്തിൽ സെന്റ് കിറ്റ്സ് ആൻഡ് നെവിസ് പാട്രിയറ്റ്സിനെ ആറ് റൺസിന് കീഴടക്കി ബാർബഡോസ് ട്രിഡന്റ്സ്. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ നടന്ന...
ഹെറ്റ്മയറിന് മറുപടി നരൈൻ വെടിക്കെട്ട് ; കരീബിയൻ പ്രീമിയർ ലീഗിന് തകർപ്പൻ തുടക്കം
2020 സീസണിലെ കരീബിയൻ പ്രീമിയർ ലീഗിന് ആവേശ തുടക്കം. മഴ മൂലം 17 ഓവറാക്കി ചുരുക്കിയ ഉദ്ഘാടന മത്സരത്തിൽ കീറൺ പൊള്ളാർഡ് നയിച്ച ട്രിൻബാബോ നൈറ്റ് റൈഡേഴ്സ്, കരുത്തരായ ഗയാന...
വിൻഡീസിൽ ഇന്ന് മുതൽ ടി20 പൂരം ; ആദ്യ ദിനം പൊള്ളാർഡും, നരൈനും, ഹെറ്റ്മേയറും കളിക്കാനിറങ്ങും
ഈ വർഷത്തെ കരീബിയൻ പ്രീമിയർ ലീഗിന് ഇന്ന് തുടക്കമാകും. ഇന്ത്യൻ സമയം വൈകിട്ട് 7.30 ന് ട്രിൻബാബോ നൈറ്റ് റൈഡേഴ്സും, ഗയാന ആമസോൺ വാരിയേഴ്സും തമ്മിലാകും ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരം....
ആ താരങ്ങൾക്ക് ഐപിഎല്ലിൽ മുൻ തൂക്കം ; ആശിഷ് നെഹ്റ പറയുന്നു
ഈ വർഷത്തെ കരീബിയൻ പ്രീമിയർ ലീഗിൽ കളിച്ചതിന് ശേഷം ഇന്ത്യൻ പ്രീമിയർ ലീഗിലേക്കെത്തുന്ന താരങ്ങൾക്ക് തീർച്ചയായും മറ്റ് താരങ്ങളേക്കാൾ മുൻ തൂക്കമുണ്ടായിരിക്കുമെന്ന് മുൻ ഇന്ത്യൻ പേസർ ആശിഷ് നെഹ്റ. കഴിഞ്ഞ...
‘ശ്രദ്ധിക്കേണ്ടത് ആ താരത്തെ, അവന്റെ കൈയ്യിൽ എല്ലാ തന്ത്രങ്ങളുമുണ്ട്’; സിപിഎല്ലിൽ ശ്രദ്ധിക്കേണ്ട താരം ആരെന്ന് വ്യക്തമാക്കി ബ്രറ്റ് ലീ
ഈ മാസം വെസ്റ്റിൻഡീസിൽ ആരംഭിക്കാനിരിക്കുന്ന കരീബിയൻ പ്രീമിയർ ലീഗിൽ ഏറ്റവുമധികം ശ്രദ്ധിക്കേണ്ട താരം അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനാണെന്ന് ഓസ്ട്രേലിയൻ ഇതിഹാസ താരം ബ്രറ്റ് ലീ. കഴിഞ്ഞ ദിവസം സ്റ്റാർ സ്പോർട്സിൽ...
ഫ്ലൈറ്റ് ചതിച്ചു ; വിൻഡീസ് താരം കരീബിയൻ പ്രീമിയർ ലീഗിൽ നിന്ന് പുറത്ത്
ഈ വർഷത്തെ കരീബിയൻ പ്രീമിയർ ലീഗിൽ നിന്ന് പുറത്തായി വെസ്റ്റിൻഡീസ് താരം ഫാബിയൻ അലൻ. ആശയക്കുഴപ്പത്തെത്തുടർന്ന് വിമാന സമയം തെറ്റിയതാണ് താരത്തിന്റെ കരീബിയൻ പ്രീമിയർ ലീഗ് പ്രതീക്ഷകൾ അവസാനിപ്പിച്ചത്. താരത്തിന്റെ...