Cricket

Home Cricket

ആദ്യം ഗുപ്തിൽ ഷോ, അവസാനം നീഷാം വെടിക്കെട്ട് ; ന്യൂസിലൻഡിന് പടു കൂറ്റൻ സ്കോർ

ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിന മത്സരത്തിൽ ആദ്യം‌ ബാറ്റ് ചെയ്ത ന്യൂസിലൻഡിന് കൂറ്റൻ സ്കോർ. 138 റൺസ് നേടി മാരക‌ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത ഗപ്തിലിന്റെയും അവസാന ഓവറുകളിൽ കണ്ണഞ്ചിപ്പിക്കും വെടിക്കെട്ട് പുറത്തെടുത്ത ജെയിംസ് നീഷാമിന്റേയും...

ഇന്ത്യയ്‌ക്കെതിരേ ഐസിസിക്കു മുന്നില്‍ പരാതിപ്രളയവുമായി പാക്കിസ്ഥാന്‍

ലോകകപ്പില്‍ തങ്ങള്‍ക്കെതിരേ കളിക്കില്ലെന്ന ഇന്ത്യന്‍ നിലപാടിനെതിരേ പാക്കിസ്ഥാന്‍ ഐസിസിക്ക് മുന്നില്‍. ജമ്മു കാഷ്മീരിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ലോകകപ്പില്‍ ഉള്‍പ്പെടെ പാക്കിസ്ഥാനെതിരേ കളിക്കേണ്ടതില്ലെന്ന ഇന്ത്യയുടെ തീരുമാനത്തെ ഐസിസിയില്‍ ചോദ്യം ചെയ്യാനാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ...

18 വർഷം നീണ്ട കരിയർ അവസാനിപ്പിച്ച് ന്യൂസിലൻഡ് താരം

എല്ലാത്തരം ക്രിക്കറ്റ് മത്സരങ്ങളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ന്യൂസിലൻഡ് ഓൾ റൗണ്ടർ ആൻഡ്രൂസ് എലിസ്. 18 വർഷം നീണ്ടു നിന്ന തന്റെ ക്രിക്കറ്റ് കരിയറിനാണ് കഴിഞ്ഞ‌ദിവസം എലിസ് അവസാനം കുറിച്ചത്. ന്യൂസിലൻഡ് ദേശീയ...

റോയൽസിന് ടൈറ്റ് ചലഞ്ച്; ആദ്യ ക്വാളിഫയർ നാളെ

ഇന്ത്യൻ പ്രീമിയർ ലീ​ഗ് പതിനഞ്ചാം സീസണിലെ ആദ്യ ക്വാളിഫയർ പോരാട്ടം നാളെ കൊൽക്കത്തയിലെ ഈഡൻ ​ഗാർഡൻസിൽ അരങ്ങേറുകയാണ്. പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയ പുതുമുഖ ടീമായ ​ഗുജറാത്ത് ടൈറ്റൻസ്, ഐപിഎല്ലിലെ ആദ്യ...

അക്കാര്യത്തിൽ എനിക്ക് ഏറെ സന്തോഷമുണ്ട്; ഷെയിൻ വോൺ മനസുതുറക്കുന്നു

ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തേയും മികച്ച സ്പിന്നർമാരിലൊരാളാണ് ഓസ്ട്രേലിയയുടെ ഷെയിൻ വോൺ. ബാറ്റ്സ്മാന്മാരുടെ പൂരപ്പറമ്പെന്ന് വിശേഷിപ്പിക്കുന്ന ഐ.പി.എല്ലിന്റെ ആദ്യ എഡിഷനിൽ രാജസ്ഥാൻ റോയൽസിനെ കിരീടത്തിലേക്ക് നയിച്ചത് വോണിന്റെ മാന്ത്രികവിരലുകളും തന്ത്രങ്ങളുമാണ്.

ആ കാഴ്ച താൻ ആദ്യമായി കാണുന്നത് ; തുറന്നടിച്ച് ഹർഭജൻ സിംഗ്

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടെ പരാജയത്തിന്‌ പ്രധാന കാരണങ്ങളിലൊന്ന് ഇന്ത്യൻ സീനിയർ സ്പിന്നർ രവിചന്ദ്രൻ അശ്വിന്റെ മങ്ങിയ ഫോമായിരുന്നെന്ന് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്. ഈ മത്സരം ഇന്ത്യ ജയിക്കേണ്ടിയിരുന്നതാണെന്നും...

ഇന്ത്യ അങ്ങനെ ചെയ്യുന്നത് മണ്ടത്തരം ; അക്തർ പറയുന്നു

കഴിഞ്ഞ 3,4 വർഷങ്ങളായി ഇന്ത്യയെ നയിക്കുന്ന വിരാട് കോഹ്ലിയെ ഇപ്പോൾ‌ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയാൽ അത്, ടീം കാട്ടുന്ന വലിയ മണ്ടത്തരമായിരിക്കുമെന്ന് മുൻ പാക്‌ ബോളർ ഷോയിബ് അക്തർ. കഴിഞ്ഞ ദിവസം...

ആ താരം ടെസ്റ്റില്‍ ഓപ്പണറാവട്ടെയെന്ന് ഗംഭീര്‍

  ഇന്ത്യക്കു വേണ്ടി ടെസ്റ്റ് മത്സരങ്ങളില്‍ ഓപ്പണാറായി ഇറങ്ങാന്‍ രോഹിത് ശര്‍മ്മ എന്തു കൊണ്ടും യോഗ്യനാണെന്ന് മുന്‍ താരം ഗൗതം ഗംഭീര്‍. വരാനിരിക്കുന്ന ഇന്ത്യ സൗത്ത് ആഫ്രിക്ക ടെസ്റ്റില്‍ രോഹിത് തന്നെ ഓപ്പണറാവട്ടെയെന്നും ഗംഭിര്‍...

വീണ്ടും പാക് വീര്യം ;നാണക്കേടിൽ ഓസീസിന് ഹാട്രിക്ക്

ഓസ്ട്രേലിയക്കെതിരായ മൂന്ന് മത്സര ടി20 പരമ്പര പാകിസ്ഥാൻ തൂത്തുവാരി.(3-0). ഇന്നലെ ദുബായിയിൽ നടന്ന പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരത്തിൽ ഓസീസിനെ 33 റൺസിന് പരാജയപ്പെടുത്തിയാണ്‌ പാകിസ്ഥാൻ തകർപ്പൻ പരമ്പര വിജയം സ്വന്തമാക്കിയത്. മത്സരത്തിൽ...

157 വേഗതയിൽ എറിഞ് ഉംറാൻ മാലിക് ; എയറിലിട്ട് പവൽ – വീഡിയോ കാണാം

ഐപിഎല്ലിൽ വേഗമാർന്ന പന്തുകൾ കൊണ്ട് ബാറ്റർമാരെ വട്ടം കറക്കുന്ന താരമാണ് ഹൈദരാബാദിന്റെ ഉംറാൻ മാലിക്ക്. വമ്പനടിക്ക് പേരുകേട്ട സാക്ഷാൽ ആന്ദ്രേ റസൽ വരെ ഉംറാന്റെ സ്പീഡിന് മുന്നിൽ അടി പതറിയിട്ടുണ്ട്....
- Advertisement -
 

EDITOR PICKS

ad2