Cricket

Home Cricket

ഏഷ്യാകപ്പിന് ഇന്ത്യ അയക്കുക രണ്ടാം നിര ടീമിനെ ; റിപ്പോർട്ടുകൾ പുറത്ത്

ഈ വർഷം ജൂണിൽ നടക്കാനിരിക്കുന്ന ഏഷ്യകപ്പിൽ ഇന്ത്യ തങ്ങളുടെ രണ്ടാം നിര ടീമിനെയാകും അണിനിരത്തുകയെന്ന് സൂചനകൾ. തിരക്കാർന്ന മത്സരക്രമം മൂലമാണ് ഇതെന്നും ഏഷ്യാകപ്പിൽ പങ്കെടുക്കണമെങ്കിൽ ഇതല്ലാതെ മറ്റ് മാർഗങ്ങളില്ലെന്നും ബിസിസിഐയിലെ...

ഐപിഎൽ ലേലത്തിൽ ചെന്നൈ ലക്ഷ്യം വെക്കാൻ സാധ്യതയുള്ള 3 കളികാർ

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും മികച്ച റെക്കോർഡുള്ള ടീമുകളിലൊന്നാണ് ചെന്നൈ സൂപ്പർ കിംഗ്സ്. 3 തവണ ടൂർണമെന്റിൽ കിരീടം ചൂടിയിട്ടുള്ള അവർ കഴിഞ്ഞ വർഷമാണ് ആദ്യമായി പ്ലേ ഓഫ് കാണാതെ...

പുതിയ ഇന്നിംഗ്സിന് തുടക്കം കുറിക്കാൻ ധോണി ; ഇന്ത്യയുടെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റിൽ കമന്റേറ്ററായേക്കും

കഴിഞ്ഞ കുറച്ച് നാളുകളായി ക്രിക്കറ്റിൽ നിന്ന് വിട്ട് നിൽക്കുന്ന മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണി, ക്രിക്കറ്റിൽ തന്റെ മറ്റൊരു ഇന്നിംഗ്സിന് തുടക്കം കുറിക്കാനൊരുങ്ങുന്നു. ഈ മാസം കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ...

വെടിക്കെട്ട് ഹെറ്റ്‌മെയറിനെ റാഞ്ചാന്‍ മൂന്ന് ഐപിഎല്‍ ടീമുകള്‍

വിന്‍ഡീസിന്റെ പുതിയ ബാറ്റിംഗ് സെന്‍സേഷന്‍ ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ അടുത്ത ഐപിഎല്‍ സീസണിലെ മില്യണ്‍ ഡോളര്‍ ബേബിയാകുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇന്ത്യയ്‌ക്കെതിരേ നടത്തിയ വെടിക്കെട്ടാണ് യുവതാരത്തിന്റെ ഗ്രാഫ് ഉയര്‍ത്തിയത്. മൂന്നു ടീമുകള്‍ ഹെറ്റ്‌മെയറിനെ സ്വന്തമാക്കാന്‍ തയാറെടുക്കുന്നതായാണ്...

ലോകകപ്പ് ജേഴ്സി പുറത്തിറക്കി വെസ്റ്റിൻഡീസ് ; ആരാധകർക്കിടയിൽ വ്യത്യസ്താഭിപ്രായം

ഈ മാസാവസാനം ഇംഗ്ലണ്ടിൽ ആരംഭിക്കാനിരിക്കുന്ന ഏകദിന ലോകകപ്പിൽ കളിക്കുന്ന തങ്ങളുടെ ജേഴ്സി പുറത്തിറക്കി വെസ്റ്റിൻഡീസ്. കഴിഞ്ഞ ദിവസമാണ് വിൻഡീസ് ക്രിക്കറ്റ് ബോർഡ് തങ്ങളുടെ ലോകകപ്പ് കിറ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വ്യത്യസ്ത അഭിപ്രായമാണ് ജേഴ്സിയെക്കുറിച്ച്...

ഓസീസിനെ നേരിടാൻ ഇന്ത്യയുടെ പ്ലാൻ ബി ; പര്യടനം നടത്തുക രണ്ട് ടീമുകൾ

ഇന്ത്യയുടെ സീനിയർ ടീമിനൊപ്പം, എ ടീമും ഇത്തവണ ഓസ്ട്രേലിയൻ പര്യടനം നടത്തുമെന്ന് റിപ്പോർട്ട്. കോഹ്ലിയുടെ കീഴിലുള്ള ഇന്ത്യൻ സീനിയർ ടീം ഓസ്ട്രേലിയയുമായി കളിക്കുമ്പോൾ, ഓസീസ് എ ടീമുമായും അവിടുത്തെ ചില‌പ്രമുഖ ക്ലബ്ബുകളുമായിട്ടാകും ഇന്ത്യ...

ഇനി നോബോൾ വിവാദങ്ങളില്ല ; വനിതാ ടി20 ലോകകപ്പിൽ ഫ്രണ്ട് ഫുട് നോബോൾ ടെക്നോളജി

ഈ മാസം ഓസ്ട്രേലിയയിൽ ആരംഭിക്കാനിരിക്കുന്ന വനിതാ ടി20 ലോകകപ്പിൽ ഫ്രണ്ട് ഫുട് നോബോൾ ടെക്നോളജി ഉപയോഗപ്പെടുത്താൻ തീരുമാനിച്ച് ഐസിസി. കഴിഞ്ഞ കുറച്ച് നാളുകളായി പരീക്ഷണാടിസ്ഥാനത്തിൽ ക്രിക്കറ്റിൽ നടപ്പിലാക്കുന്ന ഫ്രണ്ട് ഫുട് നോ ബോൾടെക്നോളജി...

അടുപ്പിച്ച് രണ്ടു ലോകകപ്പുകള്‍, ഒരെണ്ണം ഇന്ത്യയില്‍

ക്രിക്കറ്റ് ലോകത്ത് വന്‍ ചലനം സൃഷ്ടിക്കുന്ന തീരുമാനവുമായി ഐസിസി. ലോകകപ്പ് കഴിഞ്ഞാല്‍ വന്‍തോതില്‍ ആരാധകരെ ആകര്‍ഷിച്ചിരുന്ന ചാമ്പ്യന്‍സ് ട്രോഫി ഇനിയില്ല. ചാമ്പ്യന്‍സ് ട്രോഫിക്ക് പകരം ട്വന്റി-20 ലോകകപ്പ് നടത്താന്‍ ഐസിസി തീരുമാനിച്ചു. നിലവില്‍...

ഈ താരത്തെ ബാംഗ്ലൂർ ടീമിൽ നിന്ന് ഒഴിവാക്കണം ; ആഞ്ഞടിച്ച് ആരാധകർ

പന്ത്രണ്ടാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗിൽ ദയനീയ തുടക്കമാണ് റോയൽചലഞ്ചേഴ്സ് ബാംഗ്ലൂരിന്റേത്. കളിച്ച അഞ്ച് മത്സരങ്ങളിലും പരാജയപ്പെട്ട അവർ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ കഴിഞ്ഞ മത്സരത്തിൽ വിജയിക്കുമെന്ന്...

കൊടുങ്കാറ്റായി ആസിഫ്; ഹൈദരാബാദിനെ മുട്ടുകുത്തിച്ച് കേരളം

വിജയ് ഹസാരെ ട്രോഫിയില്‍ ഹൈദരാബാദിനെതിരെ കേരളത്തിന് വിജയം. 62 റണ്‍സിനാണ് കേരളത്തിന്റെ ചുണക്കുട്ടികള്‍ എതിരാളികളെ തകര്‍ത്തത്. ആസിഫിന്റെ ബൗളിംഗ് കരുത്തിലായിരുന്നു കേരളാ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറില്‍ സമ്പാദിച്ചത്...
- Advertisement -
 

EDITOR PICKS

ad2