- Advertisement -

Cricket

Home Cricket

ഇന്ത്യയ്ക്ക് ബാറ്റിംഗ് ; മലയാളികൾക്ക് വീണ്ടും നിരാശ സമ്മാനിക്കുന്ന ടീം ലൈനപ്പ്

ഇന്ത്യയ്ക്കെതിരായ മൂന്നാം ടി20 മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ബോളിംഗ് തിരഞ്ഞെടുത്തു. ആദ്യ രണ്ട് മത്സരങ്ങളിൽ ഇരു ടീമുകളും ഓരോന്ന് വീതം ജയിച്ചതിനാൽ ഇന്നത്തെ മത്സരം ഫൈനലിന് സമാനമാണ്. നാഗ്പൂരിൽ നടക്കുന്ന മത്സരത്തിൽ ഒരു...

ഐസിസിയ്‌ക്കെതിരെ ഇന്ത്യക്കൊപ്പം ഇംഗ്ലണ്ടും

ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ പുതിയ പരിഷ്‌കാര നടപടികളില്‍ ഇന്ത്യയ്‌ക്കൊപ്പം വിയോജിപ്പറിയിച്ച് ഇംഗ്ലണ്ടും. കഴിഞ്ഞ ദിവസം ദുബായില്‍ നടന്ന ഐസിസി യോഗത്തിലാണ് പുതിയ പരിഷാകാര നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചത്. എന്നാല്‍ ഇന്ത്യ അപ്പോള്‍...

ആദ്യ ഡേ നൈറ്റ് ടെസ്റ്റ്; മണി മുഴക്കുക മമതയും ഹസീനയും

ഇന്ത്യ വേദിയാകുന്ന ആദ്യ പകല്‍ രാത്രി മത്സരത്തിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകര്‍. നവംബര്‍ 22 നാണ് ടെസ്റ്റ് ആരംഭിക്കുക. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ വച്ചു നടക്കുന്ന മത്സരത്തിന്റെ ഉദ്ഘാടനം പോലും ഗംഭീരമാക്കാനാണ് സംഘാടകര്‍...

അഫ്ഗാനെ തകര്‍ത്ത് വെസ്റ്റിന്‍ഡീസിനു വിജയം

അഫ്ഗാനെതിരായ രണ്ടാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനു വിജയം. 47 റണ്‍സിനാണ് അഫ്ഗാന്‍ പരാജയപ്പെട്ടത് ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സ് എടുത്തു എന്നാല്‍...

ഷാക്കിബ് ഫുട്‌ബോള്‍ കോര്‍ട്ടില്‍

ക്രിക്കറ്റില്‍ നിന്നും അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ വിലക്ക് നേരിടുന്ന ബംഗ്ലാദേശ് താരം ഷാക്കിബ് ഹസന്‍ വീഴ്ചയെ അവസരമാക്കി മാറ്റിയിരിക്കുകയാണ്. ക്രിക്കറ്റിലിറങ്ങാന്‍ കഴിയാത്ത താരം ഇപ്പോള്‍ ഫുട്‌ബോളിലാണ് ശ്രദ്ധിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു മത്സരത്തില്‍...

സൂര്യകുമാറിന്റെ ബാറ്റിംഗ് വെടിക്കെട്ടില്‍ മുംബൈയ്ക്കു തകര്‍പ്പന്‍ വിജയം

സെയ്ദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മുംബൈയ്ക്കു തകര്‍പ്പന്‍ വിജയം. ഹരിയാനയെയാണ് മുംബൈ തകര്‍ത്തത്. എട്ടു വിക്കറ്റിനായിരുന്നു മുംബൈയുടെ വിജയം. നായകന്‍ സൂര്യകുമാര്‍ യാദവിന്റെ ബാറ്റിംഗ് വെടിക്കെട്ടാണ് മുംബൈയ്ക്ക് തിളക്കമാര്‍ന്ന വിജയം...

റിഷഭ് പന്തിനെ പിന്തുണച്ച് രോഹിത് ശര്‍മ്മ

പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാത്തതിന്റെ പേരില്‍ നിരന്തര വിമര്‍ശനങ്ങളേറ്റുവാങ്ങുന്ന റിഷഭ് പന്തിനെ പിന്തുണച്ച് രോഹിത് ശര്‍മ്മ. പന്തിന്റെ തെറ്റുകള്‍ മാത്രം കണ്ടുപിടിച്ച് വിമര്‍ശിക്കുന്ന രീതി അവസാനിപ്പിക്കണമെന്നും എല്ലാവരും അദ്ദേഹത്തില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ താരം...

വാതുവയ്പ്; പ്രത്യേക അന്വേഷണത്തിന് ബിസിസിഐ

കര്‍ണ്ണാടക പ്രീമിയര്‍ ലീഗുമായി ബന്ധപ്പെട്ട വാതുവയ്പ് കേസില്‍ ബിസിസിഐ പ്രത്യേക അന്വേഷണം നടത്തും. ബിസിസിഐ അഴിമതി വിരുദ്ധ വിഭാഗമായിരുക്കും അന്വേഷണം നടത്തുക. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് താരങ്ങള്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു ഇതേ...

അതൊരു പക്ഷിയാണോ? അല്ല യൂസഫ് പത്താനാണ്! വൈറലായി ആ ക്യാച്ച്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ യൂസഫ് പത്താനെടുത്ത ഒരു തകര്‍പ്പന്‍ ക്യാച്ചാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് വൈറലായിരിക്കുന്നത്. സഹോദരന്‍ ഇര്‍ഫാന്‍ പത്താന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത അടിക്കുറിപ്പ് തന്നെ രസകരമാണ്. അതൊരു പക്ഷിയാണോ?...

അയര്‍ലന്‍ഡ് ക്യാപ്റ്റനെ മാറ്റി, 11 വര്‍ഷത്തിനുശേഷം!!

അയര്‍ലന്‍ഡ് ദേശീയ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് ആന്‍ഡ്രു ബാല്‍ബിര്‍ണിയെ നിയമിച്ചു. 11 വര്‍ഷം ടീമിനെ നയിച്ച മുപ്പത്തഞ്ചുകാരനായ വില്യം പോര്‍ട്ടര്‍ഫീല്‍ഡ് പടിയിറങ്ങിയതോടെയാണ് ബാല്‍ബിര്‍ണി തല്‍സ്ഥാനത്ത് എത്തുന്നത്. ഏകദിന, ടെസ്റ്റ് നായക സ്ഥാനത്താണ് നിയമനം....
- Advertisement -

EDITOR PICKS

[MFY id="hrS_BDrSk"]