Cricket

Home Cricket

ഷമിയുടെ പരിക്ക്, ഇന്ത്യയ്ക്ക് തിരിച്ചടിയായേക്കും

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ പരിക്കേറ്റ പേസര്‍ മുഹമ്മദ് ഷമി ഈ ടെസ്റ്റില്‍ ഇനി പന്തെറിഞ്ഞേക്കില്ലെന്ന് സൂചന. തന്റെ പതിനാലാം ഓവറിലെ അഞ്ചാംപന്ത് എറിയുമ്പോഴാണ് ഷമി പരിക്കുമൂലം ഡ്രെസിംഗ് റൂമിലേക്ക് മടങ്ങിയത്. അതേസമയം പരിക്ക്...

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി ആ താരം; സൗരവ് ഗാംഗുലി പറയുന്നു

പതിനൊന്നാം സീസണ്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആവേശത്തോടെ പുരോഗമിക്കുമ്പോള്‍ ഇന്ത്യന്‍ യുവതാരങ്ങളെല്ലാം മികച്ച ഫോമിലാണ്. ഡല്‍ഹിയെ നയിക്കുന്ന ശ്രേയസ്സ് അയ്യര്‍, സഞ്ജു സാംസണ്‍, ഇഷന്‍ കിഷന്‍, ഋഷഭ് പന്ത്, പ്രിഥ്വി ഷാ തുടങ്ങിയവരെല്ലാം...

ടീം ക്യാമ്പിൽ നിന്ന് മുങ്ങിയ സംഭവം; ശ്രീലങ്കന്‍ സ്പിന്നര്‍ക്ക് വിലക്ക്

വിന്‍ഡീസ് പര്യടനത്തിനിടെ നൈറ്റ് ക്ലബില്‍ പങ്കെടുക്കാന്‍ ടീം ഹോട്ടലില്‍ നിന്ന് മുങ്ങിയ ലെഗ് സ്പിന്നര്‍ ജെഫ്രെ വാന്‍ഡേഴ്‌സയ്ക്ക് വിലക്ക് നല്‍കി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. അച്ചടക്ക ലംഘനം നടത്തിയതിന് ഒരു വര്‍ഷത്തെ വിലക്കും...

സച്ചിന്റെ മത്സരങ്ങൾ കാണാൻ അഞ്ജലി സ്റ്റേഡിയത്തിലെത്താത്തതിന് കാരണം

ലോകക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച താരങ്ങളിലൊരാളാണ് ഇന്ത്യയുടെ സച്ചിൻ ടെണ്ടുൽക്കർ. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഒട്ടുമിക്ക ബാറ്റിംഗ് റെക്കോർഡുകളും സ്വന്തമാക്കിയിട്ടുള്ള സച്ചിന്റെ കളിയെപ്പോലെ തന്നെ പ്രശസ്തമാണ് അദ്ദേഹത്തിന്റെ പ്രണയകഥയും. തന്നേക്കാൾ മുതിർന്ന അഞ്ജലിയെ തന്റെ...

അവസാന മത്സരത്തിന് നില്കാതെ വില്യംസൺ മടങ്ങി ; കാരണമിതാണ്

പഞ്ചാബ് കിങ്സിനെതിരായ നിർണായക മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് ഇറങ്ങുക അവരുടെ സ്ഥിര നായകനില്ലാതെ. കെയ്ൻ വില്യംസണിന് കളിക്കാനാവില്ലെന്ന് ടീം വൃത്തങ്ങൾ അറിയിച്ചു. രണ്ടാം കുഞ്ഞിന്റെ ജനനത്തെ തുടർന്ന് ന്യൂസീലൻഡിലേക്ക് മടങ്ങുകയാണ്...

രോഹിതിന്റെ പരിക്ക് ; മുംബൈ ആരാധകർക്ക് ആശ്വാസം നൽകി പൊള്ളാർഡിന്റെ വാക്കുകൾ

ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പ്ലേ ഓഫിൽ സ്ഥാനമുറപ്പിക്കുന്ന ആദ്യ ടീമായി മാറിയെങ്കിലും മുംബൈ ഇന്ത്യൻസ് ആരാധകർക്ക് ഒരു കാര്യം വലിയ നിരാശ നൽകുന്നു. തങ്ങളുടെ നായകനായ രോഹിത് ശർമ്മയുടെ...

ശ്രീശാന്ത് പറയുന്നു; ‘ തല ‘ ധോണിയല്ല..!

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ തുടക്കകാലം മുതല്‍ തന്നെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആരാധകര്‍, ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയെ സ്‌നേഹത്തോടെ വിളിക്കുന്ന പേരാണ് ' തല ' , അതായത് നായകന്‍. ധോണിയുടെ...

ഓസീസ് പതറുന്നു ; തുടക്കം തന്നെ തിരിച്ചടി നൽകി ഇന്ത്യ

ഇന്ത്യയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ആദ്യം ബാറ്റ് ചെയ്യുന്നു. 6 റൺസെടുത്ത നായകൻ ആരോൺ ഫിഞ്ചിന്റെയും, 24 റൺസെടുത്ത അലക്സ് കാരിയുടേയും വിക്കറ്റ് തുടക്കം തന്നെ നഷ്ടപ്പെട്ട അവർ മത്സരത്തിന്റെ...

പന്തിനേയും, ഗില്ലിനേയും ഇന്ത്യൻ ടെസ്റ്റ് ടീമിൽ നിന്ന് ഒഴിവാക്കി ; കാരണമിതാണ്…

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ കളിക്കുന്ന ഇന്ത്യൻ സംഘത്തിൽ നിന്ന് യുവതാരങ്ങളായ ഋഷഭ് പന്തിനേയും, ശുഭ്മാൻ ഗില്ലിനേയും ഒഴിവാക്കി. നിലവിൽ നടന്ന് കൊണ്ടിരിക്കുന്ന മുഷ്താഖ് അലി ടി20 ടൂർണമെന്റിൽ തങ്ങളുടെ സംസ്ഥാന‌ങ്ങൾക്ക് വേണ്ടി കളിക്കുന്നതിനാണ്...

ഇംഗ്ലീഷ് ടെസ്റ്റില്‍ ആധിപത്യം പാക്കിസ്ഥാന്

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനം പാക്കിസ്ഥാന് സ്വന്തം. ആതിഥേയരെ വെറും 184 റണ്‍സിലൊതുക്കിയ പാക്കിസ്ഥാന്‍ ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ ഒന്നിന് 50 റണ്‍സെന്ന നിലയിലാണ്. ഹാരിസ് സൊഹൈല്‍ (21), അസ്ഹര്‍ അലി...
- Advertisement -
 

EDITOR PICKS

ad2