- Advertisement -

Cricket

Home Cricket

ആദ്യ ടെസ്റ്റില്‍ ആദ്യ പന്തില്‍ ആംബ്രിസ് ഹിറ്റ് വിക്കറ്റ്

അരങ്ങേറ്റ ടെസ്റ്റില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ഹിറ്റ് വിക്കറ്റായി പുറത്തുപോകേണ്ടി വന്ന ദൗര്‍ഭാഗ്യവാനാണ് വെസ്റ്റ് ഇന്‍ഡീസ് താരം സുനില്‍ ആബ്രിസ്. വെല്ലിങ്ടണില്‍ ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിലാണ് ദൗര്‍ഭാഗ്യം തേടിയെത്തിയത്. മത്സരത്തില്‍ ആറാമനായാണ് ആംബ്രിസ്...

എറിഞ്ഞിട്ട് വാഗ്നര്‍, വിന്‍ഡീസിന് കൂട്ടത്തകര്‍ച്ച

മികച്ച തുടക്കം കിട്ടിയിട്ടും ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസ് തകര്‍ന്നടിഞ്ഞു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് ഒരുഘട്ടത്തില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 59 റണ്‍സെന്ന നിലയിലായിരുന്നു. എന്നാല്‍ പിന്നീട് 75 റണ്‍സിന് പത്തുവിക്കറ്റുകള്‍...

വീണ്ടും റഷീദ് ഖാന്റെ വണ്ടര്‍ ബൗളിംഗ്

അഫ്ഗാനിസ്ഥാന്റെ വണ്ടര്‍ കിഡ് റഷീദ് ഖാന്‍ മാരക ഫോം തുടരുന്നു. ഐസിസി ഇന്റര്‍കോണ്ടിനല്‍ കപ്പില്‍ യുഎഇയ്‌ക്കെതിരായ മത്സരത്തില്‍ റഷീദിന്റെ തകര്‍പ്പന്‍ ബൗളിംഗില്‍ അഫ്ഗാനിസ്ഥാന് മേല്‍ക്കൈ. ആദ്യം ബാറ്റ് ചെയ്ത് ഒന്‍പതിന് 510 റണ്‍സെന്ന...

ശമ്പള വർധനവ് അനിവാര്യമെന്ന് സൗരവ് ഗാംഗുലി

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ശമ്പള വർധനവിനായുള്ള ആവശ്യം ന്യായമാണെന്നും ശമ്പളം വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. ബിസിസിഐ യുടെ വരുമാന വർധനവിന് ആനുപാതികമായി തങ്ങളുടേയും ശമ്പളം വർധിപ്പിക്കണമെന്നായിരുന്നു ക്രിക്കറ്റ് താരങ്ങളുടെ...

മറാത്തഅറേബ്യൻസ് ടീം ജേഴ്സി നായകൻ സേവാഗ് പ്രകാശനം ചെയ്തു

അടുത്ത ഡിസംബർ 14 മുതൽ 17 വരെ യു എ ഇയിൽ നടക്കുന്ന ടി 10 ക്രിക്കറ്റ് ലീഗിൽ പങ്കെടുക്കുന്ന മറാത്ത അറേബ്യൻസ് ടീമിന്റെ ജേഴ്സി നായകനും, മുൻ ഇന്ത്യൻ താരവുമായ വീരേന്ദർ...

ഇക്കാര്യത്തിലും ധോണിയും കോഹ്ലിയും ഒറ്റക്കെട്ടാണ്

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അവിഭാജ്യ ഘടകങ്ങളാണ് മഹേന്ദ്ര സിംഗ് ധോണിയും വിരാട് കോഹ്ലിയും. കോഹ്ലിയാണ് ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനെങ്കിലും നിർണായക സമയങ്ങളിൽ തീരുമാനമെടുക്കാൻ അദ്ദേഹം ധോണിയുടെ സഹായം തേടാറുണ്ട്. ഇരുവരും തമ്മിലുള്ള സുഹൃദ്...

സച്ചിന്റെ ജേഴ്സി നമ്പർ പിൻ വലിച്ചത് ശരിയായ തീരുമാനമോ?

കഴിഞ്ഞ ദിവസമാണ് ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ അണിഞ്ഞിരുന്ന പത്താം നമ്പർ ജേഴ്സി അനൗദ്യോഗികമായി നിർത്തലാക്കുകയാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് അറിയിക്കുന്നത്. സമ്മിശ്ര പ്രതികരണങ്ങളാണ് ഇതിനെക്കുറിച്ച് ഉയർന്ന് കേൾക്കുന്നത്. ചിലർ സച്ചിനോടുള്ള ആദരവ്...

സേവാഗും അഫ്രീദിയും ക്രിക്കറ്റ് കളത്തിൽ വീണ്ടും നേർക്കുനേർ

ഇന്ത്യൻ വെടിക്കെട്ട് ഓപ്പണിംഗ് ബാറ്റ്സ്മാനായിരുന്ന വീരേന്ദർ സേവാഗും പാകിസ്ഥാൻ ഓൾ റൗണ്ടർ ഇതിഹാസം ഷഹീദ് അഫ്രീദിയും ക്രിക്കറ്റ് കളത്തിൽ വീണ്ടും നേർക്കുനേർ വരുന്നു. യു എ യിൽ വരുന്ന ഡിസംബറിൽ നടക്കുന്ന ടി10...

അടിമുടി മാറ്റവുമായി 2018 ഐ പി എൽ

2018 ലെ ഐ പി എൽ അടിമുടി മാറിയെത്താൻ സാധ്യത. മത്സര സമയങ്ങൾ ഉൾപ്പെടെയുള്ളവ മാറ്റാൻ ബിസി സി ഐ ആലോചിക്കുന്നുണ്ടെന്ന് ഇന്ത്യൻ എക്സ്പ്രസിനോട് സംസാരിക്കവേ ഐ പി എൽ ചെയർമാൻ രാജീവ്...

ബ്രാവോയുമായി കൂട്ടിയിച്ച കൂപ്പര്‍ ഔട്ടായി, തിരിച്ചുവിളിച്ച് തമീം

ക്രിക്കറ്റ് എന്തുകൊണ്ട് മാന്യന്മാരുടെ കളിയായി. ഉത്തരം ലളിതമാണ്. എതിരാളികള്‍ ആണെങ്കിലും താരങ്ങള്‍ കളിക്കളത്തില്‍ പരസ്പരം ബഹുമാനിക്കുന്നു. ഇത്തരത്തില്‍ കളിയുടെ മാന്യത ആകാശം മുട്ടെ ഉയര്‍ത്തിയ ഒരു സംഭവമാണ് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ട്വന്റി-20യിലും...
- Advertisement -

EDITOR PICKS

[MFY id="hrS_BDrSk"]