Football
Home Football
ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആവേശവാർത്ത; ക്ലബിൽ തുടരാൻ സീനിയർ താരം
ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് കേരളാ ബ്ലാസ്റ്റേഴ്സുമായി കരാർ പുതുക്കാനൊരുങ്ങി ഗോളി കരൺജീത് സിങ്. അടുത്ത സീസണിലും കരൺജീത് ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടാകും. ജേണലിസ്റ്റ് മാർക്കസ് മെർഹുലാവോയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.
ഐ-ലീഗ് സൂപ്പർതാരത്തെ റാഞ്ചി; വൻ നീക്കവുമായി ചെന്നൈയിൻ
ഇന്ത്യൻ സൂപ്പർ ലീഗ് ഒമ്പതാം സീസണിന് തയ്യാറെടുക്കുന്ന ചെന്നൈയിൻ എഫ്സി ഒരു വൻ സൈനിങ് നടത്തിയതായി റിപ്പോർട്ട്. ഐ-ലീഗിൽ കളിച്ചിരുന്ന ഡിഫൻഡർ ഗുർമുഖ് സിങ്ങിനെയാണ് ചെന്നൈ പട ഒപ്പം കൂട്ടിയത്....
സൂപ്പർതാരത്തിന്റെ ട്രാൻസ്ഫർ നടക്കില്ല; ബ്ലാസ്റ്റേഴ്സിന് തിരിച്ചടി
ഇന്ത്യൻ സൂപ്പർ ലീഗ് ഒമ്പതാം സീസണിന് മുന്നോടിയായി ചില പ്രധാന ഇന്ത്യൻ സൈനിങ്ങുകൾ നടത്താൻ കേരളാ ബ്ലാസ്റ്റേഴ്സിന് പദ്ധതിയുണ്ട്. മികച്ച യുവതാരങ്ങളടങ്ങിയ വലിയൊരു സ്ക്വാഡുണ്ടെങ്കിലും പരിചയസമ്പന്നരായ ഇന്ത്യൻ സീനിയർ താരങ്ങൾ...
ആ ഒരു കഴിവ് നേടിയെടുത്തതെങ്ങനെ..?? യുവതാരം വെളിപ്പെടുത്തുന്നു
ഇന്ത്യൻ സൂപ്പർലീഗ് എട്ടാം സീസണിന്റെ താരോദയമാണ് റോഷൻ സിങ്. ബെംഗളുരു എഫ്സിക്കായി കളിക്കുന്ന ഈ 23-കാരനാണ് സീസണിലെ എമർജിങ് താരത്തിനുള്ള പുരസ്കാരം നേടിയത്. ഐഎസ്എൽ അവസാനിച്ചതിന് പിന്നാലെ ഇന്ത്യൻ ദേശീയ...
സൂപ്പർതാരം ബഗാനോട് വിടപറയുന്നു; പുതിയ തട്ടകം തീരുമാനിച്ചു..??
ഇന്ത്യൻ സൂപ്പർലീഗ് ക്ലബ് എടികെ മോഹൻ ബഗാനോട് വിടപറയാനൊരുങ്ങി മൈക്കിൾ സൂസൈരാജ്. വിങ്ങറായും അറ്റാക്കിങ് മിഡ്ഫീൽഡറായും കളിക്കുന്ന ഈ 27-കാരൻ ഇനി ഒഡിഷ എഫ്സിയിലേക്ക് കൂടുമാറാനാണ് സാധ്യത. പ്രശസ്ത ജേണലിസ്റ്റ്...
വീണ്ടും ഞെട്ടിച്ച് ആസ്റ്റൺ വില്ല; ലാ ലിഗ സൂപ്പർതാരത്തെ റാഞ്ചി
ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസൺ അവസാനിച്ചതിന് പിന്നാലെ ട്രാൻസ്ഫർ മാർക്കറ്റിൽ സജീവമായിരിക്കുകയാണ് ആസ്റ്റൺ വില്ല. കഴിഞ്ഞ ദിവസം ഫ്രഞ്ച് മിഡ്ഫീൽഡർ ബോബക്കർ കമാറയെ അവർ സൈൻ ചെയ്തിരുന്നു. ഇതിനുപിന്നാലെയിപ്പോൾ ബ്രസീൽ...
സേതുവും കീഴടങ്ങി; വനിതാ ലീഗിലും കിരീടത്തിൽ മുത്തമിട്ട് ഗോകുലം
ഇന്ത്യൻ വുമൺസ് ലീഗ് 2021-22 സീസണിലും ഗോകുലം കേരള കിരീടമുയർത്തി. ഇന്ന് നടന്ന ഫൈനലെന്ന് വിശേഷിപ്പിക്കാവുന്ന അവസാന ലീഗ് മത്സരത്തിൽ സേതു എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് ഗോകുലം...
ഒരു സൂപ്പർതാരം കൂടി കരാർ പുതുക്കുന്നു; ആവേശത്തിൽ ബഗാൻ ആരാധകർ
ഇന്ത്യൻ സൂപ്പർ ലീഗ് ഒമ്പതാം സീസണിനൊരുങ്ങുന്ന എടികെ മോഹൻ ബഗാൻ ഒരു വൻ നീക്കം കൂടി നടത്തുന്നു. ക്ലബ് സ്റ്റാർ ഫോർവേഡും ഇന്തയൻ താരവുമായ മൻവീർ സിങ് ബഗാനുമായി കരാർ...
നാല് ക്ലബുകൾക്കൊപ്പം യൂറോപ്യൻ ട്രോഫി; സ്പെഷ്യൽ വൺ എന്ന് വീണ്ടും തെളിയിച്ച് മൗറീന്യോ
ലോകഫുട്ബോളിലെ ഏറ്റവും മികച്ച പരിശീലകരുടെ പട്ടികയിലാണ് ഹോസെ മൗറീന്യോയുടെ പേരുള്ളത്. ചെൽസി, ഇന്റർ മിലാൻ, റയൽ മഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ് തുടങ്ങിയ വൻ ക്ലബുകളെയൊക്കെ പരിശീലിപ്പിച്ചിട്ടുണ്ട് മൗറീന്യോ. ചാമ്പ്യൻസ് ലീഗടക്കം...
ട്രാൻസ്ഫർ റെക്കോർഡ് തകർക്കാൻ ന്യൂകാസിൽ; ലക്ഷ്യമിടുന്നത് ബ്രസീൽ താരത്തെ
പുതിയ ഉടമകൾ എത്തിയതോടെ യൂറോപ്പിലെ തന്നെ വമ്പൻ ക്ലബുകളിലൊന്നായി മാറാനാണ് ന്യൂകാസിൽ യുണൈറ്റഡിന്റെ പദ്ധതി. സീസൺ തുടങ്ങിക്കഴിഞ്ഞാണ് ന്യൂകാസിലിന് പുതിയ ഉടമകളെത്തിയത്. തുടർന്ന് എഡ്ഡി ഹൗവിനെ പരിശീലകനായും നിയമിച്ചു. പിന്നാലെ...