Football

Home Football

ലോകകപ്പ് തകർച്ച; ജർമൻ ഫുട്ബോളിൽ ശുദ്ധികലശം തുടങ്ങി

ഖത്തർ ലോകകപ്പിലും ​ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായതിന് പിന്നാലെ ജർമൻ ഫുട്ബോളിൽ അഴിച്ചുപണി തുടങ്ങി. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ദേശീയ ടീമിന്റെ ടെക്നിക്കൽ ഡയറക്ടർ സ്ഥാനത്ത് നിന്ന് ഒളിവർ ബെയ്റോഫ് പുറത്തായി....

എല്ലാവർക്കും അവസരം കൊടുത്ത് ടിറ്റെ; സ്ക്വാഡിലെ 26 താരങ്ങളും കളിക്കളത്തിൽ

ഏതൊരു ബ്രസീലിയൻ ഫുട്ബോൾ ആരാധകനും ആ​ഗ്രഹിച്ച കളിയാണ് ദക്ഷിണ കൊറിയക്കെതിരെ ബ്രസീൽ പുറത്തെടുത്തത്. ഒന്നാന്തരം ടീം ​ഗെയിം പുറത്തെടുത്ത ബ്രസീൽ ആദ്യ പകുതിയിൽ തന്നെ നാല് ​ഗോളടിച്ച് വിജയമുറപ്പിച്ചു. രണ്ടാം...

ആധികാരികം; കാനറികളും ക്വാർട്ടറിൽ

ഖത്തർ ലോകകപ്പിൽ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി ബ്രസീലും. പ്രീക്വാർട്ടർ പോരാട്ടത്തിൽ ഏഷ്യൻ വമ്പന്മാരായ ദക്ഷിണ കൊറിയയെ തകർത്താണ് ബ്രസീലിന്റെ കുതിപ്പ്. ഒന്നിനെതിരെ നാല് ​ഗോളുകൾക്കായിരുന്നു ബ്രസീലിന്റെ ജയം.

ആവേശം ഷൂട്ടൗട്ട് വരെ; ജപ്പാനെ മറികടന്ന് ക്രൊയേഷ്യ

ഖത്തർ ലോകകപ്പിൽ ക്രൊയേഷ്യ ക്വാർട്ടർ ഫൈനലിൽ. ആവേശകരമായ പ്രീക്വാർട്ടർ പോരാട്ടത്തിൽ ഏഷ്യൻ കരത്തരായ ജപ്പാനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് ക്രൊയേഷ്യ അവസാന എട്ടിലേക്ക് മുന്നേറിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ...

ഔദ്യോ​ഗിക പ്രഖ്യാപനമെത്തി; ബെം​ഗളുരു നിരയിലേക്ക് സ്പാനിഷ് താരം

ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബ് ബെം​ഗളുരു എഫ്സി ഒരു വിദേശതാരത്തിന്റെ കൂടി സൈനിങ് പൂർത്തിയാക്കി. സ്പാനിഷ് അറ്റാക്കിങ് മിഡ്ഫീൽഡർ പാബ്ലോ പെരെസാണ് ബെം​ഗളുരുവിന്റെ ഭാ​ഗമാകുന്നത്. ഇക്കാര്യത്തിൽ ഔദ്യോ​ഗിക പ്രഖ്യാപനമെത്തി.

ഇനിയും കുറേ നാൾ ബ്ലാസ്റ്റേഴ്സിനൊപ്പം തുടരണം; ആ​ഗ്രഹം പരസ്യമാക്കി ലൂണ

ഓരോ കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകന്റേയും ഹൃദയത്തിൽ ഇടം പിടിച്ച കളിക്കാരനാണ് അഡ്രിയാൻ ലൂണ. കഴിഞ്ഞ ഐഎസ്എല്ലിൽ യുറു​ഗ്വെയിൽ നിന്ന് ബ്ലാസ്റ്റേഴ്സിന്റെ നിരയിലേക്ക് വന്ന ലൂണ അതിവേ​ഗം കളിക്കളത്തിലും ആരാധകരുടെ മനസുകളിലും...

ചെന്നൈയിനോട് വി‌ടപറഞ്ഞ് റാഫ; പക്ഷെ ഐഎസ്എല്ലിൽ തന്നെ തുടരുമെന്ന് സൂചന

ബ്രസീലിയൻ സൂപ്പർതാരം റാഫേൽ ക്രെവില്ലെറോ ചെന്നൈയിൻ എഫ്സിയുമായ വഴിപിരിഞ്ഞു. പ്രശസ്ത ജേണലിസ്റ്റ് മാർക്കസ് മെർഹുലാവോയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാൽ റാഫ ഐഎസ്എല്ലിൽ തുടരുമെന്നും മാർക്കസ് കൂട്ടിച്ചേർത്തു.

ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിലുണ്ടാകുമോ..?? ആശാന് പറയാനുള്ളതിത്

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ ഇക്കുറി പ്ലേ ഓഫിന് കാര്യമായ മാറ്റമുണ്ട്. മുൻ വർഷങ്ങളിലൊക്കെ പോയിന്റ് പട്ടികയിൽ ആദ്യ നാല് സ്ഥാനങ്ങളിലെത്തുന്ന ടീമുകളാണ് പ്ലേഓഫ് യോ​ഗ്യത നേടുക. എന്നാൽ ഇക്കുറി ആദ്യ...

കളിശൈലി ചെറുതായൊന്ന് മാറ്റി; ജെംഷദ്പുരിനെ വീഴ്ത്തിയ തന്ത്രത്തെക്കുറിച്ച് ഇവാൻ

ഇന്ത്യൻ സൂപ്പർ ലീ​ഗ് ഒമ്പതാം സീസണിൽ ജെംഷദ്പുർ എഫ്സിക്കെതിരെ എതിരില്ലാത്ത ഒരു ​ഗോൾ വിജയം നേടി കേരളാ ബ്ലാസ്റ്റേഴ്സ് കുതിപ്പ് തുടരുകയാണ്. ഇതോടെ ക്ലബ് ചരിത്രത്തിലാദ്യമായി തുടർച്ചയായി നാല് വിജയങ്ങൾ...

അധികമൊന്നും വേണ്ട, ഒരു മൂന്ന് വർഷം മതി; ബ​ഗാനിൽ ശൈലി നടപ്പാക്കുന്നതിനെക്കുറിച്ച് ഫെറാൻഡോ

കഴിഞ്ഞ സീസണിനിടയ്ക്കാണ് സ്പാനിഷ് പരിശീലകൻ ജുവാൻ ഫെറാൻഡോ എടികെ മോഹൻ ബ​ഗാനിലേക്കെത്തുന്നത്. എഫ്സി ​ഗോവ പരിശീലകനെന്ന നിലയിൽ ഏറെ ശ്രദ്ധ നേടിയശേഷമാണ് ഫെറാൻഡോ അപ്രതീക്ഷിതമായി ക്ലബ് മാറിയത്. എന്നാൽ ബ​ഗാനിൽ...
- Advertisement -
 

EDITOR PICKS

ad2