Football

Home Football

ആറ് താരങ്ങളുടെ ലിസ്റ്റുമായി മൗറീന്യോ; ലക്ഷ്യം വമ്പൻ തിരിച്ചുവരവ്

അടുത്ത സീസണിൽ ഇം​ഗ്ലീഷ് ക്ലബ് ടോട്ടനം ഹോട്സ്പർസിന് വമ്പൻ തിരിച്ചുവരവാണ് പരിശീലകൻ ഹോസെ മൗറീന്യോ ലക്ഷ്യമിടുന്ന്. മൗറീഷ്യോ പോച്ചെറ്റീനോയ്ക്ക് പകരക്കാരനായി ഇക്കുറി എത്തിയെങ്കിലും ടോട്ടനത്തിനൊപ്പം അത്ര പ്രതീക്ഷ പകരുന്നതായിരുന്നില്ല മൗറീന്യോയുടെ സീസൺ. ഈ...

ഇത് ബെം​ഗളുരുവിലേതിലും കടുത്ത വെല്ലുവിളി; ഹൈദരാബാദ് പദ്ധതികളെക്കുറിച്ച് റോക്ക

ഏതാണ്ട് രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സൂപ്പർ പരിശീലകൻ ആൽബെർട്ട് റോക്ക ഇന്ത്യൻ ഫുട്ബോളിലേക്ക് ഇക്കഴിഞ്ഞ ജനുവരിയിൽ മടങ്ങിയെത്തിയത്. ഫിൽ ബ്രൗണിനെ പുറത്താക്കിയ ഒഴിവിലേക്ക് ഹൈദരാബാദ് എഫ്.സി റോക്കയെ കൊണ്ടുവന്നപ്പോൾ ഞെട്ടിയത് ഐ.എസ്.എൽ...

ബാഴ്സയിൽ കാര്യങ്ങൾ അത്ര പന്തിയല്ല…

സ്പാനിഷ് സൂപ്പർ ക്ലബ് ബാഴ്സലോണയിൽ പ്രശ്നങ്ങൾ പുകയുന്നതായി റിപ്പോർട്ടുകൾ. ബാഴ്സയിലെ കളിക്കാരും ക്ലബ് ബോർഡും തമ്മിലാണ് പ്രശ്നങ്ങൾ ഉടലെടുത്തിരിക്കുന്നതെന്നാണ് സ്പാനിഷ് മാധ്യമങ്ങളുടെ റിപ്പോർട്ട്. സൂപ്പർതാരം നെയ്മറെ തിരികെയെത്തിക്കാൻ സാധിക്കാതെ വന്നതും പിന്നാലെ സീസണിൽ മോശം...

ശത്രുവിന്റെ ശത്രു മിത്രം; സിറ്റിയെ തളയ്ക്കാൻ കൈകോർത്ത് എതിരാളികൾ..??

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ മാഞ്ചസ്റ്റർ സിറ്റിയുടെ സമീപകാല കുതിപ്പിന് മുമ്പ് വരെ പ്രധാന മത്സരം ടോപ് ഫോർ ടീമുകൾ എന്നവകാശപ്പെടുന്ന മാഞ്ചസ്റ്റർ യുണൈറ്റ്ഡ്, ആഴ്സനൽ, ചെൽസി, ലിവർപൂൾ എന്നിവർ തമ്മിലായിരുന്നു. അതിനാൽ തന്നെ...

ബ്ലാസ്റ്റേഴ്സ് യുവതാരങ്ങൾക്ക് പിന്നാലെ; നോട്ടം ​ഗോവയിലേക്കും

ഐ.എസ്.എൽ ക്ലബ് കേരളാ ബ്ലാസ്റ്റേഴ്സ് വരും സീസണിലേക്ക് നടത്തുന്നത് വൻ തയ്യാറെടുപ്പുകളെന്ന് സൂചന. വിദേശ താരങ്ങളുടെ കാര്യത്തിൽ വ്യക്തത വന്നിട്ടില്ലെങ്കിലും യുവഇന്ത്യൻ താരങ്ങളെ വാങ്ങിക്കൂട്ടുകയാണ് ബ്ലാസ്റ്റേഴ്സ്. ഇതിനകം തന്നെ ഐ-ലീ​ഗിൽ നിന്ന് ഒരുപിടി...

ലോണിൽ പോയ സൂപ്പർ ​ഗോളി തിരിച്ചെത്തിയേക്കും; ഡി ​ഗിയ യുണൈറ്റഡിന് പുറത്തേക്കോ..??

ഇം​ഗ്ലീഷ് സൂപ്പർ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് സൂപ്പർ​ഗോളി ഡേവിഡ് ഡി ​ഗിയ പുറത്തേക്ക് പോയേക്കും എന്ന് സൂചന. ഇപ്പോൾ ഷെഫീൽഡിന് ലോണിൽ നൽകിയിരിക്കുന്ന ഡീൻ ഹെൻഡേഴ്സനെ തിരികെകൊണ്ടുവരാൻ യുണൈറ്റഡ് ആലോചിക്കുന്നതോടെയാണ് ഡി...

പണപ്പെട്ടിയുമായി സൂപ്പർക്ലബ്; ജഹൗ ​ഗോവ വിടുമോ..??

ഐ.എസ്.എല്ലിൽ എഫ്.സി ​ഗോവയുടെ സൂപ്പർ മിഡ്ഫീൽഡർ അഹമ്മദ് ജഹൗവിനെ സ്വന്തമാക്കാൻ നീക്കങ്ങളുമായി മുംബൈ സിറ്റി രം​ഗത്തുണ്ടെന്ന് റിപ്പോർട്ടുകൾ. ഇം​ഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുടെ ഉടമകളായ സിറ്റി ​ഗ്രൂപ്പുമായി കൈകോർത്ത മുംബൈയ്ക്ക് വൻ പ്രതീക്ഷകളാണ്...

ബ്ലാസ്റ്റേഴ്സ് സൂപ്പർ താരത്തെ വാഴ്ത്തി വിക്കുന

കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി സൂപ്പർ താരം സഹൽ അബ്ദുൾ സമദിനെ പുകഴ്ത്തി ടീമിന്റെ പുതിയ പരിശീലകനായ കിബു വിക്കുന. കഴിഞ്ഞ ദിവസം ഇന്ത്യൻ സൂപ്പർ ലീഗുമായി നടത്തിയ ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിനിടെയായിരുന്നു സഹലിനെ,...

തുടരുമോ അതോ പുറത്തേക്കോ..?? ആശങ്കയിൽ ​ഗോവ ക്യാപ്റ്റൻ

ഐ.എസ്.എല്ലിൽ എല്ലാ സീസണിലും ഒരേ ക്ലബിനായി തന്നെ കളിച്ച ഏക ഇന്ത്യൻ താരമാണ് മന്ദർ റാവു ദേശായി. ഉദ്ഘാടന സീസൺ മുതൽ ഇതുവരെ എഫ്.സി.​ഗോവയുടെ താരമാണ് ദേശായി. നിലവിൽ ക്യാപ്റ്റൻ കൂടിയായ ദേശായിയുടെ...

മാർട്ടിനെസിനെ റാഞ്ചാൻ വൻതുക വേണം; ബാഴ്സ കടുത്ത തീരുമാനങ്ങളിലേക്ക്..??

ഫ്രാങ്കി ഡി ജോങ് ഒഴിച്ചുനിർത്തിയാൽ സമീപകാലത്ത് ബാഴ്സ വാങ്ങിക്കൂട്ടിയ താരങ്ങളൊന്നും തന്നെ ടീമിന് ​ഗുണം ചെയ്തിട്ടില്ല എന്ന വേണമെങ്കിൽ പറയാം. എങ്കിലും അടുത്ത ട്രാൻസ്ഫർ ജാലകത്തിലും ബാഴ്സ വമ്പനൊരു നീക്കം നടത്താനുള്ള ആലോചനയിലാണ്....

EDITOR PICKS