Football

Home Football

ബെംഗളൂരുവിന്റെ രണ്ടടി, വഴിതുറന്ന് ബ്ലാസ്റ്റേഴ്‌സ്‌

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സസ്‌പെന്‍സ് തുടരുന്നു. ജംഷഡ്പൂര്‍ എഫ്‌സിയെ 2-0ത്തിന് തകര്‍ത്ത് ബെംഗളൂരു എഫ്‌സി തങ്ങളുടെ അപ്രമാഥിത്വം തുടര്‍ന്നപ്പോള്‍ ജീവശ്വാസം വീണുകിട്ടിയത് കേരള ബ്ലാസ്‌റ്റേഴ്‌സിന്. ജെംഷഡ്പൂര്‍ തോറ്റതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്ലേഓഫ് സാധ്യതകള്‍ക്ക് വീണ്ടും...

ജിമിക്കി കമ്മൽ ഡാൻസുമായി ബെൽഫോർട്ട് ; ഏറ്റെടുത്ത് ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഫുട്ബോളറാണ് കെർവൻസ് ബെൽഫോർട്ടെന്ന ഹെയ്തി താരം. കഴിഞ്ഞ ഐ എസ് എൽ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിനെ ഫൈനൽ വരെയെത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ബെൽഫോർട്ട് ഈ സീസണിൽ പക്ഷേ ബ്ലാസ്റ്റേഴ്സ്...

അസാധ്യ ആംഗിളിൽ നിന്ന്‌ വല കുലുക്കി ; റൂണി മാജിക്ക് വീണ്ടും

മേജർ ലീഗ് സോക്കറിൽ അസാധ്യ ആംഗിളിൽ നിന്ന് ഗോൾ വല കുലുക്കി വെയിൻ റൂണി. ലീഗിൽ ഡി സി യുണൈറ്റഡിന്റെ താരമായ റൂണി, കഴിഞ്ഞ ദിവസം ഒർലാണ്ടോ സിറ്റിക്കെതിരെ നടന്ന മത്സരത്തിലാണ് അത്ഭുത...

പരിഹസിച്ചവരുടെ വായടപ്പിച്ച് അവർ മൂന്ന് പേർ

ഒരു മത്സരത്തിൽ നാല് ​ഗോളുകൾ ഒരാൾ തന്നെ നേടുക എന്നത് അപൂർവമാണ്. അതും രണ്ട് ദിവസത്തിനിടെ മൂന്ന് വ്യത്യസ്ത ടീമിലെ മൂന്ന് താരങ്ങൾ ഈ നേട്ടം കൈവരിക്കുക എന്നത് അത്യപൂർവവും. എന്നാൽ യൂറോപ്പിലെ...

ഷുർളെയ്ക്ക് പിന്നാലെ ഒരു ലോകകപ്പ് ഹീറോ കൂടി കളിമതിയാക്കുന്നു; അതും 32-ാം വയസിൽ

ജർമൻ ഫുട്ബോളിലെ സൂപ്പർതാരങ്ങളിലൊരാളായ ബെനെഡിക്റ്റ് ഹൊവെഡെസ് കളിക്കളത്തോട് വിടപറഞ്ഞു. കുടുംബത്തിന് വേണ്ടി കൂടുതൽ സമയം മാറ്റിവയ്ക്കാനായാണ് വെറും 32-ാം വയസിൽ ഈ ലോകകപ്പ് ജേതാവിന്റെ വിരമിക്കൽ. ജർമനിയുടെ തന്നെ മറ്റൊരു...

മെസിയെ അനുനയിപ്പിക്കാൻ കോമാൻ നേരിട്ടിറങ്ങുന്നു; ചർച്ചകൾ ഉടനെന്ന് സൂചന

ബാഴ്സലോണയിൽ അതൃപ്തനായ നായകൻ ലയണൽ മെസിയെ അനുനയിപ്പിക്കാൻ നിയുക്ത പരിശീലകൻ റൊണാൾഡ് കോമാൻ രംഗത്തിറങ്ങുമെന്ന് സൂചന. മെസിയുമായി നേരിട്ട് ചർച്ച നടത്തുമെന്നാണ് കോമാൻ ബാഴ്സയുടെ ചുമതലയേറ്റശേഷം മാധ്യമങ്ങളോട് പറഞ്ഞത്.

വീണ്ടും ട്വിസ്റ്റ്, ചിലി സൂപ്പർ താരം ബാഴ്സയിലേക്ക്

ചിലിയുടെ സൂപ്പർ താരം അർട്ടൂറോ വിദാൽ സ്പാനിഷ് ക്ലബ് ബാഴ്സലോണയിൽ ചേരും. ജർമൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിൽ നിന്നാണ് മുപ്പത്തൊന്നുകാരനായ മിഡ്ഫീൽഡർ ന്യൂകാമ്പിലെത്തുന്നത്. ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാനായിരുന്നു വിദാലിനെ സ്വന്തമാക്കാനുള്ള മത്സരത്തിൽ...

മുൻ എടികെ താരത്തെ ടീമിലെത്തിച്ച് മുംബൈ സിറ്റി എഫ്സി

കഴിഞ്ഞ സീസണിൽ എടികെയുടെ താരമായിരുന്ന മണിപ്പൂർ മധ്യനിര താരം ബിപിൻ സിംഗിനെ ടീമിലെത്തിച്ച് ഐ എസ് എൽ ടീം മുംബൈ സിറ്റി എഫ്സി. അല്പസമയം മുൻപ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ബിപിൻ...

കോഴ ആവശ്യപ്പെട്ട റഫറിക്ക് ഫിഫ വിലക്ക്

മത്സരം അനുകൂലമാക്കാന്‍ കോഴ ആവശ്യപ്പെട്ടെന്ന ആരോപണത്തെത്തുടര്‍ന്നു റഫറി ഫഹദ് അല്‍ മിര്‍ദാസിക്ക് വിലക്കേര്‍പ്പെടുത്തി. റഷ്യന്‍ ലോകകപ്പ് നിയന്ത്രിക്കാന്‍ ഫിഫ തെരഞ്ഞെടുത്ത റഫറിമാരിലൊരാളായിരുന്നു മുപ്പത്തിരണ്ടുകാരനായ ഫഹദ് അല്‍ മിര്‍ദാസി. സൗദി കിംഗ്‌സ് കപ്പ് ഫൈനല്‍ നിയന്ത്രിക്കാനിരിക്കെയാണ്...

ക്ലബുകളെ രക്ഷിക്കാന്‍ ഐഎസ്എല്‍ സംഘാടകരുടെ നിര്‍ണായക നീക്കം

ഇന്ത്യന്‍ സൂപ്പര്‍ലീഗ് സാമ്പത്തികമായ പ്രതിസന്ധികളിലൂടെയാണ് നീങ്ങുന്നത്. സംഘാടകരായ റിയലന്‍സ് ഗ്രൂപ്പിന് സാമ്പത്തിക പ്രശ്‌നങ്ങളില്ലെങ്കിലും ഫ്രാഞ്ചൈസികളെല്ലാം തന്നെ കടുത്ത ദാരിദ്രത്തിലൂടെയാണ് കടന്നുപോകുന്നത്. കേരള ബ്ലാസ്‌റ്റേഴ്‌സ് ഉള്‍പ്പെടെ എല്ലാ ക്ലബുകള്‍ക്കും കഴിഞ്ഞ സീസണിലും കൈപൊള്ളി. നോര്‍ത്ത്...
- Advertisement -
 

EDITOR PICKS

ad2