Football

Home Football

സൂപ്പര്‍ താരങ്ങള്‍ക്ക് പരിക്ക്, റയല്‍ ആശങ്കയില്‍

യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ പി.എസ്.ജിയെ നേരിടാനൊരുങ്ങുന്ന റയല്‍ മഡ്രിഡ് ആശങ്കയില്‍. സൂപ്പര്‍ താരങ്ങളായ മാഴ്‌സെലോ, ലൂക്കാ മോഡ്രിച്ച് എന്നിവര്‍ക്കേറ്റ പരിക്കാണ് റയലിന് തിരിച്ചടി നല്‍കുന്നത്. കാലിന്റെ പിന്‍തുട ഞരമ്പിന്...

കനത്ത തിരിച്ചടി, ബെര്‍ബറ്റോവിന് ഒന്നിലേറെ മത്സരങ്ങള്‍ നഷ്ടമായേക്കും

എഫ്‌സി ഗോവയ്‌ക്കെതിരായ വമ്പന്‍ തോല്‍വിക്കു പിന്നാലെ മറ്റൊരു മോശം വാര്‍ത്തയാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനെ തേടിയെത്തുന്നത്. മത്സരത്തിനിടെ പരിക്കേറ്റ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ സ്റ്റാര്‍ ദിമിതര്‍ ബെര്‍ബറ്റോവിന് അടുത്ത രണ്ടു മത്സരങ്ങളോ അതിലധികം കളിക്കാന്‍ സാധിക്കില്ല....

കോണ്‍സ്റ്റന്റൈ്‌ന് കാലവധി നീട്ടിയേക്കും

സമീപകാലത്തെ മികച്ച പ്രകടനങ്ങളുടെ വെളിച്ചത്തില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ മുഖ്യപരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്റെ കരാര്‍ നീട്ടിയേക്കും. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കുശാല്‍ദാസാണ് ഈ സൂചന നല്‍കിയത്. 2018 മാര്‍ച്ചിലാണ് കോണ്‍സ്റ്റന്റൈന്റെ...

എതിരാളിയെങ്കിലും ഹൃദയം കവര്‍ന്ന് ആഷിഖ്

കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സ് കളിക്കുമ്പോള്‍ എതിരാളികള്‍ക്ക് ഇത്ര പിന്തുണ കിട്ടുന്നത് ആദ്യമായിട്ടായിരിക്കും. പൂനെ സിറ്റിയുടെ ഓറഞ്ച് ജേഴ്‌സിയില്‍ നെഹ്‌റു സ്റ്റേഡിയത്തിലേക്ക് ആരാധകരെത്തിയതിന് പിന്നില്‍ മറ്റൊരു കാരണം കൂടിയുണ്ട്. തങ്ങളുടെ സ്വന്തം ആഷിഖ് കുരുണിയന് പിന്തുണയുമായിട്ടായിരുന്നു...

വിനീതും ജാക്കിയും ഒപ്പത്തിനൊപ്പം

പ്രതീക്ഷിച്ചത് പോലെ തന്നെ കടുത്ത പോരാട്ടം തുടരുന്നു. ഐ.എസ്.എല്‍ ഫാന്‍സ് ഗോള്‍ ഓഫ് ദ് വീക്ക്  പോരാട്ടത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ സി.കെ. വിനീതും ജാക്കിചന്ദ് സിംഗും ഒപ്പത്തിനൊപ്പം. വോട്ടെടുപ്പ് ഇന്ന് വൈകുന്നേരം ഏഴിന്...

ചെല്‍സിയെ വാറ്റ്‌ഫോര്‍ഡ് അട്ടിമറിച്ചു

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ജേതാക്കളായ ചെല്‍സിയ വാറ്റ്‌ഫോര്‍ഡ് അട്ടിമറിച്ചു. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് വാറ്റ്‌ഫോര്‍ഡ് നീലപ്പടയെ കെട്ടുകെട്ടിച്ചത്. മത്സരത്തിന്റെ അവസാന പത്ത് മിനിറ്റിലാണ് നാല് ഗോളുകള്‍ പിറന്നത്. 42-ാം മിനിറ്റില്‍ ട്രോയ് ഡീനിയുടെ പെനാല്‍റ്റി...

സെവ്വിയ പരിശീലകന്റെ സര്‍ജറി വിജയം

അര്‍ബുദബാധിതനായ സ്പാനിഷ് ടീം സെവ്വിയയുടെ പരിശീലകന്‍ എഡ്വാര്‍ഡോ ബെറിസോയുടെ ശസ്ത്രക്രിയ വിജയം. ടീമിന്റെ മെഡിക്കല്‍ വിഭാഗം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ  അറിയിച്ചത്. കഴിഞ്ഞയാഴ്ച ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെയാണ് ബെറിസോയുടെ രോഗവിവരം പുറത്തറിയുന്നത്. ലിവര്‍പൂളിനെതിരായ മത്സരത്തിന്റെ...

നാപ്പോളിയെ യുവന്റസ് വീഴ്ത്തി

ഇറ്റാലിയന്‍ സെരി എയില്‍ ഒന്നാമതുള്ള നാപ്പോളിയെ രണ്ടാം സ്ഥാനക്കാരായ യുവന്റസ് എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. നാപ്പോളിയുടെ മൈതാനത്ത് നടന്ന മത്സരത്തില്‍ 12-ാം മിനിറ്റില്‍ അര്‍ജന്റൈന്‍ താരം ഗോണ്‍സാലോ ഹിഗ്വെയ്‌ന്റെ ഗോളിലാണ് യുവന്റസ്...

ആ റിക്കാര്‍ഡ് പറക്കും ഛേത്രിക്ക്

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലിന്റെ ആദ്യ 20 മിനിറ്റില്‍ തന്നെ ഓരോ ഗോളടിച്ച് ചെന്നൈയ്ന്‍ എഫ്‌സിയും ബെംഗളൂരുവും. ഒന്‍പതാം മിനിറ്റില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയാണ് ആതിഥേയരെ മുന്നിലെത്തിച്ചത്. തിങ്ങിനിറഞ്ഞ ഗ്യാലറികള്‍ക്ക് മുന്നിലാണ് ചെന്നൈയ്ന്‍-ബെംഗളൂരു...

പൊതുഗതാഗതം ഉപയോഗിക്കൂ…ആരാധകരോട് ബ്ലാസ്‌റ്റേഴ്‌സ്

ഐ എസ് എൽ മത്സരദിവസങ്ങളില്‍ കൊച്ചിയിലെത്താന്‍ ബസ്, മെട്രോ തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ ആരാധകരോട് കേരള ബ്ലാസ്‌റ്റേഴിന്റെ അപേക്ഷ. ബുധനാഴ്ച ട്വിറ്ററിലൂടെയാണ് ടീം മാനേജ്‌മെന്റ് ആരാധകരോട് അഭ്യര്‍ഥന നടത്തിയത്. മത്സരദിവസങ്ങളിൽ സ്റ്റേഡിയത്തിലും പരിസര...
- Advertisement -
 

EDITOR PICKS

ad2