Football

Home Football

സാല ​ഗോളടിച്ചാൽ നേട്ടം വോഡഫോൺ ഉപഭോക്താക്കൾക്ക്

മുഹമ്മദ് സാലയാണ് ഇന്ന് ആഫ്രിക്കൻ രാജ്യമായ ഈജിപ്തിന്റെ അഭിമാനം. ടീമിന് ലോകകപ്പ് യോ​ഗ്യത നേടിക്കൊടുത്ത സാലയെ അന്നാട്ടുകാർ ദൈവതുല്യനായാണ് പരി​ഗണിക്കുന്നത്. സ്കൂളിന് സാലയുടെ പേര് നൽകുക. സാല എന്ന് പേരുള്ളവർക്ക് റസ്റ്ററന്റിലും കിഴിവ്...

റോമ കീഴടക്കി ലിവർപൂൾ ഫൈനലിൽ

മൂന്ന് ​ഗോൾ കടവുമായാണ് എ.എസ് റോമ, ചാമ്പ്യൻസ് ലീ​ഗ് സെമി ഫൈനൽ രണ്ടാം പാദ മത്സരത്തിൽ ലിവർപൂളിനെതിരെ സ്വന്തം മൈതാനത്ത് കളിക്കാനിറങ്ങിയത്. എന്നാൽ മത്സരം തുടങ്ങി 25 മിനിറ്റിനകം ആ കടം, അഞ്ചായി...

ആ മോശം റിക്കാർഡും ഇനി യുണൈറ്റഡിന്റെ പേരിൽ

ഇം​ഗ്ലീഷ് പ്രീമിയർ ലി​ഗിലെ എന്നല്ല ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫുട്ബോൾ ക്ലബുകളിലൊന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. എന്നാൽ പല നാണം കെട്ട റിക്കാർഡുകളും യുണൈറ്റഡ് സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. അടുത്തിടെ ഇറ്റാലിയൻ ക്ലബ്...

എ എഫ് സി കപ്പിൽ ബെംഗളുരുവിന് വിജയത്തുടക്കം

ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ ബംഗ്ലാദേശ് ക്ലബ് ധാക്ക അബാഹാനിക്കെതിരെ നടന്ന എ എഫ് സി കപ്പ് മത്സരത്തില്‍ ബെംഗളുരു എഫ് സിക്ക് വിജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബെംഗളുരു ധാക്കയെ പരാജയപ്പെടുത്തിയത്. ഡാനിയേല്‍...

അവിശ്വസനീയതകളിൽ ഫ്രഞ്ച് കപ്പ് ഫൈനൽ

ഫ്രഞ്ച് ലീ​ഗ് കപ്പിന്റെ കലാശപ്പോര് ഇന്ന് ഫ്രാൻസിലെ നാഷണൽ സ്റ്റേഡിയത്തിൽ അരങ്ങേറുമ്പോൾ ആരാധകർ ഉറ്റുനോക്കുന്നത് ഏറ്റുമുട്ടുന്ന ടീമുകൾ തമ്മിലുള്ള അന്തരത്തിലേക്കാണ്. ഫ്രഞ്ച് ലീ​ഗ് ജേതാക്കളായ പി.എസ്.ജി കിരീടപ്പോരിൽ നേരിടുന്നത്, ലെസ് ഹെർബെയിസിനെയാണ്. ഫ്രഞ്ച് ലീ​ഗിൽ...

ഇക്വഡോറിനെ വീഴ്ത്തി ; ചിലി മുന്നോട്ട്

കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിന്റെ ക്വാർട്ടറിലെത്തി‌ ചിലി. ഇന്ന് പുലർച്ചെ നടന്ന പോരാട്ടത്തിൽ ഇക്വഡോറിനെ പരാജയപ്പെടുത്തിയാണ് ചിലി അടുത്ത റൗണ്ടിലേക്ക് നീങ്ങിയത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു നിലവിലെ ചാമ്പ്യന്മാരുടെ ജയം. കളി തുടങ്ങി എട്ടാം...

സിറ്റി താരത്തിനു പരിക്ക് ; ചാമ്പ്യന്‍സ് ലീഗിലെ ആദ്യ മത്സരം നഷ്ടമാകും

ചാമ്പ്യന്‍സ് ലീഗിലെ ആദ്യമത്സരത്തിനിറങ്ങും മുമ്പേ മാഞ്ചസ്റ്റര്‍ സിറ്റിയ്ക്കു തിരിച്ചടി. ജോണ്‍ സ്‌റ്റോണ്‍സിനു പരിക്കേറ്റതാണ് മാഞ്ചസ്റ്ററിനെ അലട്ടുന്നത്. മത്സരത്തിനു മുന്നോടിയായുള്ള പരിശീലനത്തിനിടെയാണ് താരത്തിനു പരിക്കേറ്റത്. മസിലിനാണ് പരിക്കേറ്റതെന്നാണ് വിവരം. ആദ്യ മത്സരത്തിനു മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തില്‍...

കരാര്‍ വൈകിപ്പിച്ച് സ്റ്റെര്‍ലിംഗ്, ലക്ഷ്യം റയല്‍?

മാഞ്ചസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍ സ്‌ട്രൈക്കര്‍ റഹീം സ്റ്റെര്‍ലിഗ് ക്ലബുമായി പുതിയ കരാറിലേര്‍പ്പെടുന്നത് വൈകിപ്പിക്കുന്നത് റയല്‍ മാഡ്രിഡിലേക്കുള്ള കൂടുമാറ്റം മുന്നില്‍ കണ്ടെന്ന് സൂചന. ഈ സീസണില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഗോളടിച്ചു കൂട്ടുന്നതില്‍ മത്സരിക്കുന്ന...

നോര്‍ത്ത് ഈസ്റ്റ് മാറി ‘ഗ്രാന്റായി’

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലകനായി ഡേവിഡ് ജെയിംസ് വീണ്ടും എത്തുന്നതും, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ അഡ്വൈസറായി ഇസ്രയേലുകാരന്‍ അവ്രാം ഗ്രാന്റ് എത്തുന്നതും ഒരു ദിവസത്തിന്റെ ഇടവേളയിലാണ്. എന്നാല്‍ ജെയിംസ് കൊച്ചിയിലെത്തിയതിന്റെ ആഘോഷം, പോര്‍ട്‌സ്മൗത്തില്‍ ജെയിംസിന്റെ...

വിലക്ക് ഭീഷണിയിൽ പി.എസ്.ജി

യൂറോപ്പിലെ വലിയ ക്ലബുകളിലൊന്നായ പാരിസ് സെന്റ് ജെർമന് ചാമ്പ്യൻസ് ലീ​ഗിൽ നിന്ന് വിലക്ക് നേരിടാൻ സാധ്യതയുള്ളതായി റിപ്പോർട്ടുകൾ. നെയ്മറുടേയും കെയ്ലിൻ എംബാപ്പെയുടേയും ട്രാൻസ്ഫറുകളുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ഇടപാട് അന്വേഷണത്തെത്തുടർന്നാണിത്. വിവിധ ഇം​ഗ്ലീഷ് മാധ്യമങ്ങൾ...
- Advertisement -
 

EDITOR PICKS

ad2