Football

Home Football

യുവന്റസിനെ തകർത്തുവിട്ട് ചെൽസി; ബാഴ്സയ്ക്ക് സമനില

യുവേഫ ചാമ്പ്യൻസ് ലീ​ഗിൽ യുവന്റസിനെതിരെ തകർപ്പൻ ജയം നേടി ചെൽസി. സ്വന്തം ​ഗ്രൗണ്ടായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന ​ഗ്രൂപ്പ് എച്ച് പോരാട്ടത്തിൽ എതിരില്ലാത്ത നാല് ​ഗോളിനാണ് ചെൽസി ഇറ്റാലിയൻ വമ്പന്മാരെ...

പരുക്കിന്റെ പിടിയിൽ ഒരു മലയാളി താരം കൂടി; ലിയോൺ നാളെ കളിക്കില്ല

ഇന്ത്യൻ സൂപ്പർ ലീ​ഗിന്റെ എട്ടാം സീസണിൽ പരുക്കിന്റെ പിടിയിൽ പെട്ട് ഒരു മലയാളി താരം കൂടി. ബെം​ഗളുരു എഫ്സിയുടെ ലിയോൺ അ​ഗസ്റ്റിനാണ് പരുക്കേറ്റത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ ബെം​ഗളുരുവിന്റെ ആദ്യ...

ഏറ്റവും പ്രധാനം വിജയം, അതിനായി എന്തും ചെയ്യും; ഹൈദരാബാദിന് മുന്നറിയിപ്പുമായി ചെന്നൈയിൻ പരിശീലകൻ

കഴിഞ്ഞ സീസണിലേറ്റ തിരിച്ചടി മറക്കാനാണ് ചെന്നൈയിൻ എഫ്സി ഇക്കുറി ഐഎസ്എല്ലിനെത്തുന്നത്. മോണ്ടെനെ​ഗ്രോയിൽ നിന്നുള്ള കർക്കശക്കാരനായ പരിശീലകൻ ബോസിഡൻ ബാൻഡോവിച്ചിന്റെ കീഴിലാണ് ചെന്നൈയിൻ ഒരുങ്ങുന്നത്. ഇന്ന് വൈകിട്ട് ഏഴരയ്ക്ക് ഹൈദരാബാദ് എഫ്സിയുമാണ്...

​ഗോവ തകർന്നത് ആം​ഗുലോയ്ക്ക് മുന്നിലോ..?? ഫെറാൻഡോയുടെ മറുപടി ഇങ്ങനെ

ഇന്ത്യൻ സൂപ്പർ ലീ​ഗ് എട്ടാം സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ എഫ്സി ​ഗോവ ദയനീയമായ തോറ്റു. എതിരില്ലാത്ത മൂന്ന് ​ഗോളിന് നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റിയാണ് ​ഗോവയെ തകർത്തത്. കഴിഞ്ഞ...

ക്രിവെല്ലറോയുടേത് പഴയ പരുക്കല്ല; കൂടുതൽ മത്സരങ്ങൾ നഷ്ടമായേക്കും

ഇന്ത്യൻ സൂപ്പർ ലീ​ഗ് എട്ടാം സീസണിലെ ആദ്യത്തെ കുറച്ച് മത്സരങ്ങളിൽ സൂപ്പർതാരം റാഫേൽ ക്രിവെല്ലറോയുടെ സേവനം ചെന്നൈയിൻ എഫ്സിക്ക് ലഭിച്ചേക്കില്ല. പരുക്കിനെത്തുടർന്നാണ് ഈ ബ്രസീലിയൻ പ്ലേമേക്കർ പുറത്തിരിക്കേണ്ടിവരുന്നത്.

​ഗോവയുടെ സൂപ്പർതാരത്തിന് പരുക്ക്; ആദ്യ മത്സരം കളിക്കാതിരുന്നതിന് കാരണമിത്

ഇന്ത്യൻ സൂപ്പർ ലീ​​ഗ് എട്ടാം സീസണിലെ തങ്ങളുടെ ആദ്യമത്സരത്തിൽ എഫ്സി ​ഗോവ മുംബൈ സിറ്റിയോട് ദയനീയമായി തോറ്റു. എതിരില്ലാത്ത മൂന്ന് ​ഗോളിനായിരുന്നു മുംബൈ സിറ്റി ​ഗോവയെ തകർത്തത്. അറ്റാക്കിങ് ഫുട്ബോളിന്...

​ഗോൾഡൻ ബോയ് പെഡ്രി

യൂറോപ്പിലെ ലീ​ഗുകളിൽ കളിക്കുന്ന 21 വയസിൽ താഴെയുള്ള മികച്ച താരത്തിന് നൽകുന്ന ​ഗോൾഡൻ ബോയ് പുരസ്കാരത്തിന്റെ 2021 ജേതാവായി പെഡ്രിയെ തിരഞ്ഞെടുത്തു. സ്പാനിഷ് മിഡ്ഫീൽഡറായ പെഡ്രി സൂപ്പർക്ലബ് ബാഴ്സലോണയുടെ താരമാണ്.

രണ്ട് സൂപ്പർതാരങ്ങൾ ആദ്യ മത്സരം കളിക്കില്ല; ചെന്നൈയിന് കനത്ത തിരിച്ചടി

ഇന്ത്യൻ സൂപ്പർ ലീ​ഗ് എട്ടാം സീസണിലെ ആദ്യ മത്സരത്തിനായി ഒരുങ്ങുന്ന ചെന്നൈയിൻ എഫ്സിക്ക് കനത്ത തിരിച്ചടിയായി രണ്ട് സൂപ്പർതാരങ്ങളുടെ പരുക്ക്. ബ്രസീലിയൻ പ്ലേമേക്കർ റാഫേൽ ക്രിവെല്ലെറോ, ഇന്ത്യൻ മിഡ്ഫീൽഡർ ജർമൻപ്രീത്...

രാഹുൽ ബയോബബിൾ വിടും; വിദ​ഗ്ധ പരിശോധന മുംബൈയിൽ

ഇന്ത്യൻ സൂപ്പർ ലീ​ഗ് ഉദ്​ഘാടനമത്സരത്തിനിടെ പരുക്കേറ്റ കേരളാ ബ്ലാസ്റ്റേഴ്സിന്റെ മലയാളി സൂപ്പർതാരം കെപി രാഹുൽ ​ഗോവയിലെ ബയോബബിൾ വിടും. വിദ​ഗ്ധ പരിശോധനയ്ക്കായി മുംബൈയിലേക്ക് പോകാനായാണ് താരം ബയോബബിൾ വിടുന്നത്. ബ്ലാസ്റ്റേഴ്സ്...

അടുത്ത സീസണിനായി ഒരുങ്ങി ന്യൂകാസിൽ; പുതിയ ​ഗോളിയെ കണ്ടെത്തി..??

സൗദി അറേബ്യൻ സംഘത്തിന്റേ നേതൃത്വത്തിൽ പുതിയ ഉടമകൾ ഏറ്റെടുത്തതോടെ ഇം​ഗ്ലീഷ് ക്ലബ് ന്യൂകാസിൽ യുണൈറ്റഡിന് വൻ പദ്ധതികളാണുള്ളത്. നിലവിൽ പ്രീമിയർ ലീ​ഗിൽ അവസാനസ്ഥാനത്തുള്ള ന്യൂകാസിൽ ഇക്കുറി ലീ​ഗിൽ നിലനിൽക്കുക എന്നതിനാണ്...
- Advertisement -
 

EDITOR PICKS

ad2