Football

Home Football

സീസണിലെ ബാഴ്സയുടെ ആദ്യ സൈനിംഗ് ഏകദേശം ഉറപ്പായി ; ടീമിലെത്തിക്കുക മുൻപ് റയൽ മാഡ്രിഡ് നോട്ടമിട്ട താരത്തെ…

നെതർലൻഡ്സ് ദേശീയ ടീം പരിശീലകനായ റൊണാൾഡ് കോമൻ സെറ്റിയന് പകരക്കാരനായി ബാഴ്സലോണയുടെ പരിശീലക സ്ഥാനം ഏറ്റെടുക്കുമെന്ന് ഇന്നലെയാണ് ഉറപ്പായത്. ഇപ്പോളിതാ ബാഴ്സയിലെത്തുന്ന അദ്ദേഹം തനിക്ക് കീഴിലെ ക്ലബ്ബിന്റെ ആദ്യ സൈനിംഗ്...

ഒടുവിൽ ഫെഡറേഷൻ ഇടപെടുന്നു; രണ്ട് റെഫറിമാർ ഐ.എസ്.എല്ലിന് പുറത്തേക്ക്

ഇന്ത്യൻ സൂപ്പർ ലീ​ഗ് സീസണിൽ ഏറെ ചർച്ച ചെയ്യുപ്പെടുന്നതാണ് റെഫറിയിങ് പിഴവുകൾ. ലീ​ഗ് പാതിഘട്ടം പോലും പിന്നിടും മുമ്പ് തന്നെ പല ക്ലബ് പരിശീലകരും റെഫറി പിഴവുകളെക്കുറിച്ച് പരസ്യമായി പറഞ്ഞുകഴിഞ്ഞു....

മുൻ ക്യാപ്റ്റൻ ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചെത്തുമോ…?? സൂചനകൾ ഇങ്ങനെ

കഴിഞ്ഞ ഐ.എസ്.എൽ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനായിരുന്നു സ്പാനിഷ് താരം സെർജി സി‍ഡോഞ്ച. പരുക്കിനെത്തുടർന്ന് സീസണിലെ ഭൂരിഭാ​ഗം മത്സരങ്ങളും സിഡോയ്ക്ക് നഷ്ടമായി. എന്നാൽ അടുത്ത സീസണിൽ സിഡോ ബ്ലാസ്റ്റേഴ്സിൽ തിരിച്ചെത്താൻ...

മറ്റ് ഓഫറുകളുണ്ടായിരുന്നിട്ടും ബ്ലാസ്റ്റേഴ്സ് തിരഞ്ഞെടുത്ത് ഇക്കാരണത്താൽ; സിപോവിച്ച് വെളിപ്പെടുത്തുന്നു

ഇന്ത്യൻ സൂപ്പർ ലീ​ഗ് എട്ടാം സീസണിലേക്കായി കേരളാ ബ്ലാസ്റ്റേഴ്സ് ആ​ദ്യം നടത്തിയ വിദേശസൈനിങ്ങുകളിലൊന്നാണ് എനെസ് സിപോവിച്ചിന്റേത്. ബോസ്നിയൻ താരമായ എനെസ് സെന്റർ ബാക്കാണ്. കഴിഞ്ഞ ഐഎസ്എല്ലിൽ ചെന്നൈയിൻ എഫ്സിക്കായി കളിച്ചശേഷമാണ്...

റയൽ മാഡ്രിഡ് സൂപ്പർ താരത്തെ യുവന്റസിലെത്തിക്കണമെന്ന് റൊണാൾഡോ ; ക്ലബ്ബിനോട് അദ്ദേഹം ആവശ്യമറിയിച്ചതായി സൂചന

റയൽ മാഡ്രിഡിന്റെ ഫ്രെഞ്ച് സൂപ്പർ താരം കരീം ബെൻസേമയെ ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ടീമിലെത്തിക്കണമെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിനോട് ആവശ്യപ്പെട്ടതായി സൂചന‌. കഴിഞ്ഞ ദിവസം ദി സൺ ആണ്...

ബ്ലാസ്റ്റേഴ്സിൽ ആരൊക്കെ നിൽക്കും ആരൊക്കെ പോകും; സാധ്യതകൾ ഇങ്ങനെ

ഇന്ത്യൻ സൂപ്പർ ലീ​ഗ് ഏഴാം സീസണിന്റെ ​ലീ​ഗ് ഘട്ടം അവസാനിക്കുന്നതോടെ പ്ലേ ഓഫ് കടക്കാത്ത ടീമുകൾ അടുത്ത സീസണിനായി ഒരുക്കങ്ങൾ തുടങ്ങിയെന്നാണ് സൂചന. പതിവുപോലെ കേരളാ ബ്ലാസ്റ്റേഴ്സ് പുതിയ താരങ്ങളെ...

പരിശീലകസ്ഥാനത്തെക്കുറിച്ച് ആശങ്കയുണ്ടോ..?? കിബുവിന്റെ മറുപടി ഇങ്ങനെ

ഐ.എസ്.എൽ സീസണിൽ ആദ്യ അഞ്ച് മത്സരങ്ങൾ കഴിഞ്ഞപ്പോഴും കേരളാ ബ്ലാസ്റ്റേഴ്സ് വിജയം രുചിച്ചിട്ടില്ല. നാളെ ഈസ്റ്റ് ബം​ഗാളിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. ആദ്യ വിജയം തേടിയാണ് ഈസ്റ്റ് ബം​ഗാളുമിറങ്ങുന്നത്. ഈ...

ബ്ലാസ്റ്റേഴ്സിന്റെ പ്രശ്നം പരിശീലകനല്ല; പറയുന്നത് മുൻ സൂപ്പർതാരം

ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ പ്രശ്നം ടീം സൈൻ ചെയ്യുന്ന ചില താരങ്ങളും ക്ലബിലെ ചില ആളുകളുമാണെന്ന് മുൻ താരം മൈക്കിൾ ചൊപ്ര. കേരളാ ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ടുള്ള...

സൂപ്പർ താരവുമായി എടികെ മോഹൻ ബഗാൻ കരാർ ഒപ്പിടില്ല ; മുൻ ബ്ലാസ്റ്റേഴ്സ് താരത്തിനായുള്ള നീക്കത്തിൽ നിന്ന് ഈസ്റ്റ്...

ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ പ്രിയ താരങ്ങളിലൊരാളായ ഹെയ്ത്തി വിംഗർ സോണി നോർദെയെ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ഐ എസ് എൽ ക്ലബ്ബായ എടികെ മോഹൻ ബഗാൻ ടീമിലെത്തിക്കില്ല. നേരത്തെ സോണി...

വരവറിയിച്ച് വാസ്ക്വസ്, വലകുലുക്കി ചെൻചോ; ബ്ലാസ്റ്റേഴ്സിന് മിന്നും ജയം

പ്രീ സീസൺ സൗഹൃദപോരാട്ടത്തിൽ ഇന്ത്യൻ നേവിയെ തോൽപ്പിച്ച് കേരളാ ബ്ലാസ്റ്റേഴ്സ്. കൊച്ചിയിലെ പനമ്പള്ളി ന​ഗർ ​ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ​ഗോളിനാണ് ബ്ലാസ്റ്റേഴ്സിന്റെ ജയം. 12-ന് മാർ അത്തനേഷ്യസ്...
- Advertisement -
 

EDITOR PICKS

ad2