Santhosh trophy
Home Santhosh trophy
സന്തോഷ് ട്രോഫിയിൽ വീണ്ടും കേരള – ബംഗാൾ ഫൈനൽ പോരാട്ടം
സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം സെമിയില്‍ മണിപ്പൂരിനെ പരാജയപ്പെടുത്തി വെസ്റ്റ് ബംഗാള്‍ ഫൈനലില്‍. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ബംഗാളിന്റെ ജയം. 46 ാം തവണയാണ് ബംഗാള്‍ സന്തോഷ് ട്രോഫി...
” അഞ്ചിന്റെ മൊഞ്ചിൽ ” കേരളത്തിന് ആദ്യ ജയം
സ്വന്തം കാണികള്ക്ക് മുൻപിൽ കേരത്തിന്റെ പിള്ളേർ നിറഞ്ഞാടിയപ്പോൾ സന്തോഷ് ട്രോഫി ആദ്യ അങ്കത്തിൽ കേരത്തിന് ഉജ്ജ്വല വിജയം. ക്യാപ്റ്റൻ ജിജോ ജോസഫ് ഹാട്രിക്ക് നേടി മുന്നിൽ നിന്നും നയിച്ചപ്പോൾ രാജസ്ഥാനെ...
സന്തോഷ് ട്രോഫി കിരീടമണിഞ്ഞാൽ കേരളത്തിന് ഒരു കോടി രൂപ പാരിതോഷികം: പ്രവാസി സംരംഭകൻ ഡോ. ഷംഷീർ വയലിലാണ് പ്രഖ്യാപനം...
സന്തോഷ് ട്രോഫി ഫുട്ബോൾ കിരീടം നേടിയാൽ കേരള ടീമിന് ഒരു കോടി രൂപ പാരിതോഷികം നൽകുമെന്ന് പ്രവാസി സംരംഭകനും വിപിഎസ് ഹെൽത്ത്കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിൽ...
കണക്ക് തീർക്കാൻ ബംഗാൾ ; കണ്ടം വഴി ഓടിക്കാൻ കേരളം
രാജസ്ഥാനെതിരെ മിന്നുന്ന വിജയം നേടിയ കേരളം സന്തോഷ് ട്രോഫിയിൽ ഇന്ന് രണ്ടാം മത്സരത്തിനിറങ്ങും.ചിര വൈരികളായ ബംഗാൾ ആണ് കേരളത്തിന്റെ എതിരാളികൾ. ആദ്യ മത്സരത്തിൽ പഞ്ചാബിനെ തോൽപ്പിച്ചാണ് ബംഗാൾ എത്തുന്നത്. സെമി...
” സന്തോഷം” നൽകിയവർക്ക് അഞ്ച് ലക്ഷം സമ്മാനം നൽകി സർക്കാർ
സന്തോഷ് ട്രോഫി ഫുട്ബോൾ ജേതാക്കളായ കേരള ടീം അംഗങ്ങൾക്ക് അഞ്ച് ലക്ഷം രൂപവീതം സർക്കാർ പാരിതോഷികം നല്‍കും. സംസ്ഥാന മന്ത്രിസഭായോഗത്തിലാണ് തീരുമാനമുണ്ടായത്.
20 കളിക്കാര്‍ക്കും പരിശീലകനും...
13 പുതുമുഖങ്ങൾ : ” സിനില്ലെന്ന് ” ക്യാപ്റ്റൻ
സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റ് നാളെ നാളെ മലപ്പുറത്ത് ആരംഭിക്കാൻ ഇരിക്കെ വലിയ വിജയ പ്രതീക്ഷയിലാണെന്ന് കേരള ക്യാപ്റ്റൻ ജിജോ ജോസഫ് മാധ്യമങ്ങളോട് പറഞു“ താരങ്ങൾക്ക് മുൻപ് സന്തോഷ് ട്രോഫി...
സന്തോഷ് ട്രോഫി സെമിയിൽ കേരത്തിന്റെ എതിരാളികളെ ഇന്നറിയാം – സാധ്യതകൾ ഇങ്ങനെ
സന്തോഷ് ട്രോഫി ടൂർണമെന്റിൽ രാജകീയമായി സെമിയിയിലെത്തിയ കേരളത്തിന്റെ എതിരാളികളെ ഇന്നറിയാം. ഗ്രൂപ്പ് എ ചാമ്പ്യന്മാരായ കേരളത്തിന് ഗ്രൂപ്പ് ബി യിലെ രണ്ടാം സ്ഥാനക്കാരോട് ആണ് മത്സരം വരിക. മണിപ്പൂർ ,ഒഡിഷ...