Santhosh trophy

Home Santhosh trophy

മികച്ച താരങ്ങളെ ചക്കിലാക്കാൻ ഹൈദരാബാദ് പ്രതിനിധി മലപ്പുറത്ത്

സന്തോഷ് ട്രോഫി ഫുട്ബോൾ മത്സരം നടക്കുന്ന മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ മത്സരം നടക്കുന്നതിനിടക്ക് പൊരി വെയിലത്ത് പേപ്പറും പേനയും പിടിച്ചൊരാൾ നിൽക്കുന്നു കാര്യമന്വേഷിച്ചപ്പോൾ ആള് ചില്ലറക്കാരനല്ല. ഐഎസ്എല്ലിൽ നിലവിലെ ചാമ്പ്യന്മാരായ...

കേരള ടീമിലെ തമിഴ് തിളക്കം ; സന്തോഷ് ട്രോഫിയിൽ ചരിത്രം ആവർത്തിക്കുമോ

1973 ൽ കൊച്ചിയിൽ കേരളം നടാടെ സന്തോഷ് ട്രോഫി നേടുമ്പോൾ ടീമിലൊരു തമിഴ്നാട്ടുകാരനുണ്ടായിരുന്നു -പെരുമാൾ. നാൽപ്പത്തിയൊമ്പത് വർഷങ്ങൾക്കിപ്പുറം ദേശീയ ഫുട്ബാൾ മാമാങ്കം മലപ്പുറത്തെത്തുമ്പോൾ മറ്റൊരു തമിഴ്നാട്ടുകാരൻ കേരള ടീമിലിടം പിടിച്ചിരിക്കുന്നു...

” അഞ്ചിന്റെ മൊഞ്ചിൽ ” കേരളത്തിന് ആദ്യ ജയം

സ്വന്തം കാണികള്ക്ക് മുൻപിൽ കേരത്തിന്റെ പിള്ളേർ നിറഞ്ഞാടിയപ്പോൾ സന്തോഷ് ട്രോഫി ആദ്യ അങ്കത്തിൽ കേരത്തിന് ഉജ്ജ്വല വിജയം. ക്യാപ്റ്റൻ ജിജോ ജോസഫ് ഹാട്രിക്ക് നേടി മുന്നിൽ നിന്നും നയിച്ചപ്പോൾ രാജസ്ഥാനെ...

ആവേശമൊക്കെ നല്ലത് മലപ്പുറമേ ; പക്ഷെ ചെറിയൊരു പ്രശ്നം ഉണ്ട്

മലപ്പുറത്തു നടന്ന സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ ജനപങ്കാളിത്തത്തേയും, കേരളത്തിന്റെ വിജയത്തേയും കുറിച്ചുള്ള വാര്‍ത്തകളാലും, അവലോകനങ്ങളാലും നിറഞ്ഞിരിക്കുകയാണ് മലയാള മാധ്യമങ്ങളും, സാമൂഹിക മാധ്യമങ്ങളും. നല്ലത്. അഭിനന്ദിക്കപ്പെടേണ്ട കാര്യം. എന്നാല്‍ ഇതിനിടയില്‍...

സന്തോഷ്‌ ട്രോഫിയിൽ വീണ്ടും കേരള – ബംഗാൾ ഫൈനൽ പോരാട്ടം

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം സെമിയില്‍ മണിപ്പൂരിനെ പരാജയപ്പെടുത്തി വെസ്റ്റ് ബംഗാള്‍ ഫൈനലില്‍. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ബംഗാളിന്റെ ജയം. 46 ാം തവണയാണ് ബംഗാള്‍ സന്തോഷ് ട്രോഫി...

” സന്തോഷം” നൽകിയവർക്ക് അഞ്ച് ലക്ഷം സമ്മാനം നൽകി സർക്കാർ

സന്തോഷ് ട്രോഫി ഫുട്ബോൾ ജേതാക്കളായ കേരള ടീം അംഗങ്ങൾക്ക് അഞ്ച് ലക്ഷം രൂപവീതം സർക്കാർ പാരിതോഷികം നല്‍കും. സംസ്ഥാന മന്ത്രിസഭായോഗത്തിലാണ് തീരുമാനമുണ്ടായത്. 20 കളിക്കാര്‍ക്കും പരിശീലകനും...
- Advertisement -
 

EDITOR PICKS

ad2