IPL
Home IPL
ഗില്ലിനെ ആ താരങ്ങളുമായി താരതമ്യം ചെയ്യല്ലേ; പറയുന്നത് കിർസ്റ്റൻ
ഇന്ത്യയുടെ യുവതാരം ശുഭ്മൻ ഗില്ലിനെ ഇതിഹാസതാരങ്ങളായ സച്ചിൻ തെണ്ടുൽക്കർ, വിരാട് കോഹ്ലി എന്നിവരുമായി ഇപ്പോഴെ താരതമ്യം ചെയ്യരുതെന്ന് ഗാരി കിർസ്റ്റൻ. ഇന്ത്യയുടെ മുൻ പരിശീലകൻ കൂടിയായ ഈ ദക്ഷിണാഫ്രിക്കൻ താരം,...
എനിക്ക് അന്ന് ഉറങ്ങാൻ കഴിഞ്ഞില്ല; മോഹിത് ശർമ വെളിപ്പെടുത്തുന്നു
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാറാം പതിപ്പിന്റെ കലാശപ്പോരിൽ ആവേശവിജയമാണ് ചെന്നൈ സൂപ്പർ കിങ്സ് നേടിയത്. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിന്റെ അവസാന രണ്ട് പന്തിൽ നിന്ന് സ്കിസും ഫോറുമടിച്ച് രവീന്ദ്ര ജഡേജയാണ്...
ധോണിയുടെ പരുക്ക് ഗൗരവമുള്ളത്; വിദഗ്ധ ഉപദേശം തേടും
ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിനെ അഞ്ചാം കിരീടത്തിലേക്ക് നയിച്ചിരിക്കുകയാണ് മഹേന്ദ്ര സിങ് ധോണി. ഇതിഹാസതാരത്തിന്റെ അവസാന ഐപിഎല്ലിലായിരിക്കുമിതെന്നായിരുന്നു സൂചനകൾ. എന്നാൽ താൻ അടുത്ത ഐപിഎൽ കൂടി കളിക്കുമെന്ന...
ആ ഇന്ത്യൻ താരത്തിൽ നല്ലൊരു ഭാവി കാണുന്നുണ്ട്; പ്രശംസയുമായി വസീം അക്രം
ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർകിങ്സിനായി തകർപ്പൻ പ്രകടനം നടത്തിയ യുവതാരം റുതുരാജ് ഗെയിക്‌വാദിനെ വാനോളം പുകഴ്ത്തി മുൻ പാക് പേസർ വസീം അക്രം. റുതുരാജിന് ഇന്ത്യൻ ക്രിക്കറ്റിൽ നല്ലൊരു...
ഗില്ലോ കോഹ്ലിയോ അല്ല; ഐപിഎല്ലിലെ ഇഷ്ടതാരത്തെ തിരഞ്ഞെടുത്ത് ഡിവില്ലിയേഴ്സ്
ഇന്ത്യൻ പ്രീമിയർ ലീഗ് 16-ാം പതിപ്പിന് തിങ്കളാഴ്ച സമാപനമായി. ഒരു ദിവസം മാറ്റിവച്ച് ശേഷം നടത്തിയ ഫൈനൽ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ വീഴ്ത്തി ചെന്നൈ സൂപ്പർ കിങ്സ് കിരിടമുയർത്തി. ചെന്നൈയുടെ...
ഐപിഎല്ലിലെ മികച്ച അഞ്ച് ബാറ്റർമാരെ തിരഞ്ഞെടുത്ത് സേവാഗ്; ഗിൽ ലിസ്റ്റിലില്ല
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇനി കലാശപ്പോരാട്ടം മാത്രമെ ബാക്കിയുള്ളു. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ചെന്നൈ സൂപ്പർ കിങ്സ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. തുടർച്ചയായ രണ്ടാം കിരീടം ലക്ഷ്യമിട്ട് ടൈറ്റൻസ് മുന്നേറുമ്പോൾ...
പ്രതീക്ഷിച്ചതിന്റെ ഒരു ശതമാനം പോലും പുറത്തെടുത്തില്ല; ടൈറ്റൻസ് താരത്തിനെതിരെ ആഞ്ഞടിച്ച് സേവാഗ്
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇക്കുറിയും ആദ്യം പ്ലേ ഓഫ് ഉറപ്പിച്ച ടീമാണ് ഗുജറാത്ത് ടൈറ്റൻസ്. പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയ അവർ പ്ലേ ഓഫിലെ ആദ്യ ക്വാളിഫയറിൽ ചെന്നൈ സൂപ്പർ കിങ്സിനോട്...
ഈ പ്രശസ്തി താൽക്കാലികം മാത്രം, ഇന്ത്യൻ ടീമിനെക്കുറിച്ച് ചിന്തിക്കുന്നില്ല; റിങ്കു മനസുതുറക്കുന്നു
ഇക്കുറി ഐപിഎല്ലിൽ തകർപ്പൻ പ്രകടനം നടത്തി ശ്രദ്ധേയനായ താരമാണ് റിങ്കു സിങ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി കളിക്കുന്ന റിങ്കു പല മത്സരങ്ങളിലും കൊൽക്കത്തയുടെ രക്ഷകനായിരുന്നു. ഇക്കുറി ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ...
ഗിൽ അല്ല, ടൈറ്റൻസിന്റെ ട്രംപ് കാർഡ് ആ താരം; പറയുന്നത് സേവാഗ്
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഒന്നാം ക്വാളിഫയർ പോരാട്ടം ഇന്ന് അരങ്ങേറുകയാണ്. പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള ഗുജറാത്ത് ടൈറ്റൻസ് ചെന്നൈ സൂപ്പർ കിങ്സിനെയാണ് ഈ മത്സരത്തിൽ നേരിടുക. ചെന്നൈയുടെ തട്ടകമായ ചെപ്പോക്കിലാണ്...
ആ സെഞ്ച്വറികൾ തമ്മിലുള്ള വ്യത്യാസം അക്കാര്യമായിരുന്നു; പറയുന്നത് സ്റ്റാർ പരിശീലകൻ
ഇന്ത്യൻ പ്രീമിയർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് റോയൽ ചാലഞ്ചേഴ്സ് ബെംഗളുരുവിനെ തോൽപ്പിച്ചു. ബെംഗളുരു ഉയർത്തിയ 197 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ജയിക്കുകയായിരുന്നു ടൈറ്റൻസ്. മത്സരം...