- Advertisement -

IPL

Home IPL

ഈ താരം ചെന്നൈ സൂപ്പർ കിംഗ്സിന്റെ ആദ്യ ഇലവനിലെത്തും ; റായുഡു പറയുന്നു…

ചെന്നൈ സൂപ്പർ കിംഗ്സ് താരം എൻ ജഗദീശൻ, അടുത്ത സീസൺ ഐപിഎൽ മുതൽ ടീമിന്റെ ആദ്യ ഇലവനിലുണ്ടാകുമെന്ന് അടുത്തിടെ ക്രിക്കറ്റിൽ നിന്ന് വിരമിച്ച സീനിയർ താരം അമ്പാട്ടി റായുഡു. കഴിഞ്ഞ ദിവസം ഡിണ്ടിഗൽ...

രണ്ട് സൂപ്പര്‍താരങ്ങളെ ഒഴിവാക്കാന്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്

ഐപിഎല്ലിലെ മോശം സീസണിനുശേഷം അടുത്തവര്‍ഷത്തേക്ക് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഒരുക്കങ്ങള്‍ ആരംഭിച്ചു. പരിശീലകരായ ജാക്വസ് കാലിസ്, സൈമണ്‍ കാറ്റിച്ച് എന്നിവര്‍ ടീം വിട്ടശേഷം ചില താരങ്ങളെയും ഒഴിവാക്കാന്‍ ഫ്രാഞ്ചൈസി ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. വിന്‍ഡീസ് ഓള്‍റൗണ്ടര്‍ കാര്‍ലോസ്...

ഐപിഎല്‍ സഹതാരത്തിന് ആശംസകള്‍ നേര്‍ന്ന് കോഹ്‌ലി

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച ദക്ഷിണാഫ്രീക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയിന് ആശംസകള്‍ നേര്‍ന്ന് ഇന്ത്യന്‍ നായകന്‍. അദ്ദേഹം കളിയിലെ യഥാര്‍ത്ഥ ചാമ്പ്യനായിരുന്നുവെന്ന് കോഹ്‌ലി ട്വിറ്ററില്‍ കുറിച്ചു. സ്‌റ്റെയ്ന്‍ മുന്‍പ് 2008-2010 കാലഘട്ടത്തിലും തുടര്‍ന്ന്...

ഡെൽഹി പണി തുടങ്ങി ; മുൻ ഇന്ത്യൻ ടീം ഫിസിയോയുമായി കരാറിലെത്തി

അടുത്ത സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായി ടീം മാനേജ്മെന്റിനെ ശക്തിപ്പെടുത്താനുള്ള നീക്ക‌ങ്ങൾ ഡെൽഹി ക്യാപിറ്റൽസ് തുടങ്ങി. ഇതിന്റെ ആദ്യ പടിയെന്നോണം മുൻ ഇന്ത്യൻ ടീം ഫിസിയോയുമായി കരാറിൽ എത്തിയിരിക്കുകയാണ് അവർ. ഈ...

മുംബൈ ഇന്ത്യൻസിന്റെ നിർണായക നീക്കം ; മർക്കണ്ടെയ്ക്ക് പകരം‌ വിൻഡീസ് താരത്തെ ടീമിലെത്തിച്ചു

യുവസ്പിന്നർ മയങ്ക് മർക്കണ്ടെയെ ഡെൽഹി ക്യാപിറ്റൽസിന് നൽകി പകരം, അവരുടെ വിൻഡീസ് ഓൾ റൗണ്ടർ ഷെർഫേൻ റൂതർഫോർഡിനെ ടീമിലെത്തിച്ച് ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസ്. അല്പം മുൻപാണ് ഈ താരക്കൈമാറ്റത്തിന്റെ കാര്യം മുംബൈ...

വേഗം കല്യാണം കഴിച്ചുകൂടെ, ലൈവിനിടെ യുവിയുടെ തകര്‍പ്പന്‍ എന്‍ട്രി

കാനഡയില്‍ നടക്കുന്ന ഗ്ലോബല്‍ ട്വന്റി20 മത്സരത്തിനിടെ വാര്‍ത്തകളില്‍ താരമായി യുവരാജ് സിംഗ്. ശനിയാഴ്ച നടന്ന മത്സരം മഴമുടക്കിയതോടെയാണ് എഡ്മന്റോണ്‍ റോയല്‍സ് താരം ബെന്‍ കട്ടിങിനെ ഇന്റര്‍വ്യൂ ചെയ്യാന്‍ ചാനല്‍ അവതാരക എറിന്‍ ഹോളണ്ട്...

ആ താരം മുംബൈ ഇന്ത്യൻസിന്റെ ഏറ്റവും വലിയ വിജയശില്പി ; രോഹിത് ശർമ്മ പറയുന്നു…

കഴിഞ്ഞ ദശകത്തിലെ മുംബൈ ഇന്ത്യൻസിന്റെ ഏറ്റവും വലിയ വിജയശില്പി‌ ശ്രീലങ്കൻ ഇതിഹാസ ബോളർ ലസിത് മലിംഗ ആണെന്ന് നായക‌ൻ രോഹിത് ശർമ്മ. കഴിഞ്ഞ ദിവസം ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ച മലിംഗയ്ക്ക് ട്വിറ്ററിലൂടെ...

ഐപിഎൽ ലേലത്തിനെതിരെ പൊതുതാല്പര്യ ഹർജി നൽകി ; യുവാവിന് പണി കിട്ടി

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ താരലേലത്തിനെതിരെ ഡെൽഹി ഹൈക്കോടതിയിൽ പൊതുജന താല്പര്യ ഹർജ്ജി നൽകിയ യുവാവിന് തിരിച്ചടിയായി കോടതി വിധി. യുവാവിന്റെ ഹർജി അപ്രധാന്യമായ ഒന്നാണെന്നും യാതൊരു കഴമ്പും അതിലില്ലെന്നും ചൂണ്ടിക്കാട്ടിയ കോടതി അദ്ദേഹത്തിന്...

അമേരിക്കയിൽ കളിക്കാ‌ൻ മുംബൈ ഇന്ത്യൻസിന്റെ നീക്കം ; ചുവപ്പ് കൊടി വീശി സി.ഓ.എ

ഓരോ സീസണുകൾക്ക് മുമ്പും പ്രശസ്ത യൂറോപ്യൻ ഫുട്ബോൾ ക്ലബ്ബുകളെല്ലാം തന്നെ മറ്റ് ഭൂഖണ്ഡങ്ങളിലേക്ക് പര്യടനം നടത്താറുണ്ട്‌‌‌. അവിടുത്തെ ലോക്കൽ ക്ലബ്ബുകളുമായി പരിശീലന മത്സരങ്ങൾ കളിക്കാനെത്തുന്ന ഈ ടീമുകളുടെ ലക്ഷ്യം തങ്ങളുടെ ആരാധക പിന്തുണ...

ടോം മൂഡി പുറത്ത് ; പുതിയ പരിശീലകനെ പ്രഖ്യാപിച്ച് സൺ റൈസേഴ്സ്

ഇംഗ്ലണ്ടിനെ ഇക്കുറി ഏകദിന ലോക കിരീടത്തിലേക്ക് നയിച്ച പരിശീലകൻ ട്രെവർ ബെയ്ലിസിനെ തങ്ങളുടെ മുഖ്യ പരിശീലകനായി നിയമിച്ച് ഐപിഎൽ ടീമായ സൺ റൈസേഴ്സ് ഹൈദരാബാദ്. കഴിഞ്ഞ ഏഴ് വർഷങ്ങൾ ടീമിനെ പരിശീലിപ്പിച്ച സൂപ്പർ...
- Advertisement -

EDITOR PICKS

[MFY id="hrS_BDrSk"]