- Advertisement -

IPL

Home IPL

ശമ്പള ഇനത്തിൽ 100 കോടി ; ഐപിഎല്ലിലെ ഈ നേട്ടം 2 ഇന്ത്യൻ താരങ്ങൾക്ക്

ലോകത്തെ ഏറ്റവും താരത്തിളക്കമുള്ള ടി20 ലീഗാണ് ഐപിഎൽ. മത്സര നിലവാരത്തിന്റെ കാര്യത്തിലും ചിലവഴിക്കപ്പെടുന്ന പണത്തിന്റെ കാര്യത്തിലും ഐപിഎൽ തന്നെ ലോകത്ത് നമ്പർ വൺ. മറ്റ് ടി20 ലീഗുകളെ അപേക്ഷിച്ച് കളികാർക്ക് കൂടുതൽ പണവും...

ഐപിഎൽ അവാർഡുകൾ ; മുംബൈയ്ക്കും നേട്ടം

അങ്ങനെ പതിനൊന്നാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗിന് കൊടിയിറങ്ങി. അടുത്ത ക്രിക്കറ്റ് പൂരത്തിനായി ഇനി ഒരു വർഷത്തെ കാത്തിരിപ്പ്. ലീഗിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമുകളിലൊന്നായ മുംബൈ ഇന്ത്യൻസിന് ഇത്തവണ ഫൈനലിൽ എത്താനായില്ലെങ്കിലും...

നിർണായക തീരുമാനങ്ങളുമായി പഞ്ചാബും, രാജസ്ഥാനും ; മാറ്റങ്ങൾ വരുത്താൻ ഐപിഎൽ ടീമുകൾ

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പരിശീലക സ്ഥാനത്ത് നിന്ന് ഡാനിയൽ വെട്ടോറിയെ പുറത്താക്കിയെന്ന വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ മറ്റ് ടീമുകളും പരിശീലരുടെ കാര്യത്തിൽ നിർണായക മാറ്റങ്ങൾക്ക് തയ്യറെടുക്കുന്നു. കഴിഞ്ഞ സീസണിൽ കിംഗ്സ് ഇലവൻ...

അടിമുടി മാറാൻ ഡെൽഹി ഡെയർഡെവിൾസ് ; ടീമിന്റെ പേരും മാറ്റിയേക്കും

അടുത്ത സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിന് മുൻപ് അടിമുടി മാറ്റങ്ങൾക്ക് തയ്യാറെടുത്ത് ഡെൽഹി ഡെയർഡെവിൾസ്. ടീമിന്റെ ജേഴ്സിയുടെ നിറം മുതൽ സപ്പോർട്ടിംഗ് സ്റ്റാഫിന്റെ കാര്യത്തിൽ വരെ മാറ്റങ്ങളുണ്ടാകുമെന്നാണ് സൂചന. ഇതിൽ ഏറ്റവും പ്രധാന...

ആസിഫിന്റെ ഏറില്‍ വില്ലിയുടെ ബാറ്റ് തവിടുപൊടി!

ഐപിഎല്ലില്‍ കുറച്ചു മത്സരങ്ങള്‍ മാത്രമേ കളിച്ചുള്ളുവെങ്കിലും സ്വന്തമായ മേല്‍വിലാസം ഉണ്ടാക്കാന്‍ മലയാളി പേസര്‍ കെ.എം ആസിഫിന് സാധിച്ചു. ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ ദീപക് ചഹാറിന് പരിക്കു പറ്റിയപ്പോഴാണ് ആസിഫിനെ ധോണി ആദ്യ ഇലവനില്‍...

സിക്‌സടിച്ച് ഫിനിഷ് ചെയ്യാന്‍ കാരണമെന്ത്..? ധോണി പറയുന്നു

കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ ലീഗിലെ അവസാന മത്സരത്തില്‍ പരാജയപ്പെടുത്തിയതിന്റെ ആവേശത്തിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ബോളര്‍മാര്‍ മികവ് കാട്ടിയ മത്സരത്തില്‍ അഞ്ചു വിക്കറ്റുകള്‍ക്കാണ് ചെന്നൈ വിജയിച്ചത്. 4 ഓവറില്‍ 10 റണ്‍സ് മാത്രം...

ഇനി മുംബൈയുടെ പ്ലേ ഓഫ് സാധ്യതകൾ ഇങ്ങനെ…

പതിനൊന്നാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങൾ അതിന്റെ അന്ത്യഘട്ടത്തിലെത്തി നിൽക്കുകയാണ്. നിലവിൽ സൺ റൈസേഴ്സ് ഹൈദരാബാദും, ചെന്നൈ സൂപ്പർ കിംഗ്സുമാണ് പ്ലേ ഓഫിന് യോഗ്യത നേടിയിരിക്കുന്നത്. പ്ലേ ഓഫിനുള്ള...

മഴമൂലം മത്സരം ഉപേക്ഷിച്ചാൽ ഏത് ടീം പ്ലേ ഓഫിലെത്തും?

പതിനൊന്നാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗ് പ്ലേ ഓഫിലെ എലിമിനേറ്റർ മത്സരം ഇന്ന് നടക്കുകയാണ്. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടക്കുന്ന ഈ പോരാട്ടത്തിൽ ആതിഥേയരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാൻ റോയൽസുമാണ് ഏറ്റുമുട്ടുക....

ഇന്ത്യന്‍ താരങ്ങള്‍ വിദേശ ലീഗുകളില്‍ കളിക്കാത്തതിന് കാരണമിതാണ്

ലോകത്തെ ഏറ്റവും മികച്ച ട്വന്റി-20 ലീഗായിട്ടാണ് ഐപിഎല്ലിനെ വിശേഷിപ്പിക്കുന്നത്. പണത്തിന്റെ ധാരാളിത്തവും കളിക്കളത്തിലെ മികച്ച പ്രകടനങ്ങളും ഈ വിശേഷണത്തിന് ഐപിഎല്ലിനെ അര്‍ഹമാക്കുന്നു. ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം വിദേശ താരങ്ങളുടെ സാന്നിധ്യവും ചേരുന്നതാണ് ഐപിഎല്ലിന്റെ മുഖ്യ...

നേപ്പാള്‍ വഴികാട്ടി, ധോണിപ്പടയ്ക്ക് അടിതെറ്റി

നേപ്പാളിന്റെ കൗമര സ്പിന്നര്‍ സന്ദീപ് ലാമിച്ചാനെയും വെറ്ററന്‍ താരം അമിത് മിശ്രയും കുത്തിത്തിരിച്ച പന്തുകളില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് അടിതെറ്റി. ജയിച്ച് ഒന്നാം സ്ഥാനത്തെത്താമെന്ന മോഹം പൊലിഞ്ഞത് 34 റണ്‍സിന്. ചെറിയ ലക്ഷ്യം...
- Advertisement -

EDITOR PICKS