- Advertisement -

IPL

Home IPL

പടനായകന്‍ രാഹുല്‍, രാജാക്കന്മാരായി പഞ്ചാബ്

ഈ ഐപിഎല്ലിലെ മികച്ച ടീമുകളെ വിശേഷണം പേറുന്ന കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് മറ്റൊരു തകര്‍പ്പന്‍ വിജയം കൂടി. രാജസ്ഥാന്‍ റോയല്‍സാണ് ഇത്തവണ പഞ്ചാബിന്റെ പോരാട്ടവീര്യത്തിന് മുന്നില്‍ കീഴടങ്ങിയത്. ലോകേഷ് രാഹുല്‍ മുന്നില്‍ നിന്ന്...

ശ്രീശാന്ത് പറയുന്നു; ‘ തല ‘ ധോണിയല്ല..!

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ തുടക്കകാലം മുതല്‍ തന്നെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആരാധകര്‍, ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയെ സ്‌നേഹത്തോടെ വിളിക്കുന്ന പേരാണ് ' തല ' , അതായത് നായകന്‍. ധോണിയുടെ...

ഗംഭീറിന് പിന്തുണയുമായി അജിങ്ക്യ രഹാനെ

ടീമിന്റെ മോശം പ്രകടനങ്ങളെത്തുടർന്ന് ഡെൽഹി ഡെയർഡെവിൾസിന്റെ നായക സ്ഥാനം രാജിവെച്ച ഗൗതം ഗംഭീറിന് പിന്തുണയുമായി രാജസ്ഥാൻ റോയൽസ് നായകൻ അജിങ്ക്യ രഹാനെ. ടീമിനായി അദ്ദേഹം എടുത്ത പരിശ്രമം വളരെ വലുതായിരുന്നെന്നും, ഡെൽഹിയുടെ മോശം...

പഞ്ചാബിന്റെ മികച്ച പ്രകടനങ്ങൾക്ക് പിന്നിൽ കർണാടക ; മയങ്ക് അഗർവാൾ പറയുന്നു

പതിനൊന്നാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗ് അതിന്റെ പാതി ഘട്ടം പിന്നിടുമ്പോൾ ഏഴ് മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് കിംഗ്സ് ഇലവൻ പഞ്ചാബ്. മുൻ സീസണുകളിലേതിൽ നിന്ന് അടിമുടി മാറിയ...

ബേസിൽ തമ്പി ഇനി സൺ റൈസേഴ്സ് ഹൈദരാബാദിന്റെ താരം

2018 ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ മലയാളി പേസ് ബൗളർ ബേസിൽ തമ്പി കളിക്കുക സൺ റൈസേഴ്സ് ഹൈദരാബാദിൽ. 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന തമ്പിയെ 95 ലക്ഷം രൂപയ്ക്കാണ് ഹൈദരാബാദ്...

ബോളർമാർ വഴിയൊരുക്കി; അനായാസം കൊൽക്കത്ത

രാജസ്ഥാൻ റോയൽസിനെതിരെ ജയ്പൂർ സവായ് മൻസിംഗ് സ്റ്റേഡിയത്തിൽ നടന്ന ഐ പി എൽ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വിജയം. ബോളർമാർ മികച്ച രീതിയിൽ പന്തെറിഞ്ഞപ്പോൾ കൊൽക്കത്ത ബാറ്റ്സ്മാൻമാർക്ക് കാര്യങ്ങൾ എളുപ്പമായിരുന്നു. 48...

യുവതാരങ്ങള്‍ മിന്നി; അപൂര്‍വ്വ നിമിഷത്തിന് സാക്ഷിയായി ഡല്‍ഹി-രാജസ്ഥാന്‍ പോരാട്ടം

മഴ കളിച്ചെങ്കിലും ഐ പി എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന ഡല്‍ഹി ഡെയര്‍ഡെവിള്‍സ്-രാജസ്ഥാന്‍ റോയല്‍സ് പോരാട്ടം, വെടിക്കെട്ട് ബാറ്റിംഗ് കൊണ്ട് ആരാധകരുടെ ആവേശം വാനോളമുയര്‍ത്തിയിരുന്നു. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത...

വാംഖഡെയില്‍ മുംബൈയ്ക്ക് ബാറ്റിംഗ്; രാജസ്ഥാന്‍ നിരയില്‍ മാറ്റം

മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന ഐ പി എല്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ രാജസ്ഥാന്‍ നായകന്‍ അജിങ്ക്യ രഹാനെ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്നു മാറ്റങ്ങളോടെയാണ്...

ആ കോടികള്‍ ഉനദ്ഖഡിനായി എന്തിനു മുടക്കി, രാജസ്ഥാന്‍ പറഞ്ഞ ന്യായം ഇങ്ങനെ

കഴിഞ്ഞ ഐപിഎല്‍ താരലേലത്തില്‍ ഏവരെയും ഞെട്ടിച്ച താരമായിരുന്നു ജയദേവ് ഉനദ്ഖഡ്. 11.5 കോടി രൂപ മുടക്കിയാണ് രാജസ്ഥാന്‍ റോയല്‍സ് ഈ ഇടംകൈയന്‍ പേസറെ ടീമിലെത്തിച്ചത്. വലിയ താരങ്ങള്‍ക്കു പോലും ഇതിലും തീരെ കുറഞ്ഞ...

പ്ലേഓഫ് പ്രതീക്ഷ കാത്ത് ബാംഗ്ലൂര്‍, ഡെല്‍ഹി പുറത്ത്

ഐപിഎല്‍ സീസണ്‍ പതിനൊന്നില്‍ പ്ലേഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമെന്ന നാണക്കേട് ഡെല്‍ഹി ഡെയര്‍ഡെവിള്‍സിന്. സ്വന്തം തട്ടകത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് 5 വിക്കറ്റിനാണ് ശ്രേയസ് അയ്യരും കൂട്ടരും തോറ്റത്. ജയത്തോടെ പ്ലേഓഫ്...
- Advertisement -

EDITOR PICKS