ISL Aaravam

Home ISL Aaravam

ഹാട്രിക്കുമായി ഏ-ലീ​ഗ് വിട്ട് സൂപ്പർതാരം; ആവേശക്കൊടുമുടിയിൽ ബ​ഗാൻ ആരാധകർ

ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബ് മോഹൻ ബ​ഗാൻ സൂപ്പർജയന്റ്സിന്റെ ആരാധകർക്ക് ആവശം പകർന്ന ഓസ്ട്രിലിയൻ താരം ജേസൺ കമ്മിങ്സിന്റെ ​ഗോൾവേട്ട. അടുത്ത സീസണിൽ ബ​ഗാനിലേക്കുന്ന ഈ സ്ട്രൈക്കർ തന്റെ അവസാന...

​ഗോവയിലേക്ക് വിശ്വസ്തരേയും ഒപ്പം കൂട്ടി; മനോലോയുടെ കരാർ രണ്ട് വർഷത്തേക്ക്

എഫ്സി ​ഗോവയുടെ പുതിയ പരിശീലകനായ മനോലോ മാർക്വെസ് എത്തുമെന്ന് പ്രഖ്യാപിച്ചത് ഇന്നലെയാണ്. മൂന്ന് സീസൺ നീണ്ട വിജയകരമായ ഹൈദരബാദ് എഫ്സി ദൗത്യത്തിന് ശേഷമാണ് മനോലോ പുതിയ വെല്ലുവിളിയേറ്റെടുക്കാൻ ​ഗോവയിലെത്തുന്നത്. രണ്ട്...

ചെന്നൈയിന്റെ സൂപ്പർതാരം ക്ലബ് വിടുമോ..?? റാഞ്ചാൻ റെ‍ഡിയായി വമ്പൻ ടീം

ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബ് ചെന്നൈയിൻ എഫ്സിയുടെ ക്യാപ്റ്റൻ കൂടിയായ മിന്നും താരം അനിരുദ്ധ് ഥാപ ടീ വിടാൻ സാധ്യത. അനിരുദ്ധിനെ റാഞ്ചാൻ തയ്യാറായി വമ്പൻ ക്ലബ് മുംബൈ സിറ്റി...

അപ്പീൽ തള്ളി ഏഐഎഫ്എഫ്; ബ്ലാസ്റ്റേഴ്സിന് തിരിച്ചടി

ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബ് കേരളാ ബ്ലാസ്റ്റേഴ്സും പരിശീലകൻ ഇവാൻ വുകോമനോവിച്ചും സമർപ്പിച്ച അപ്പീൽ തള്ളി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അപ്പീൽ കമ്മിറ്റി. ഐഎസ്എൽ പ്ലേ ഓഫ് മത്സരത്തിൽ...

എന്തുകൊണ്ട് ബ്ലാസ്റ്റേഴ്സ്..?? പ്രഭീറിന്റെ മറുപടിയിങ്ങനെ

പുതിയ ഐഎസ്എൽ സീസണിന് മുന്നോടിയായി കേരളാ ബ്ലാസ്റ്റേഴ്സ് നടത്തിയ പ്രധാന ഇന്ത്യൻ സൈനിങ്ങാണ് പ്രഭീർ ദാസിന്റേത്. റൈറ്റ് ബാക്കായ പ്രഭീർ ഫ്രീ ട്രാൻസ്ഫറായാണ് ബ്ലാസ്റ്റേഴ്സിന്റെ ഭാ​ഗമാകുന്നത്. മൂന്ന് വർഷത്തെ കരാറാണ്...

ഇനി മനോലോ യു​ഗം; ആവേശപ്രഖ്യാപനവുമായി എഫ്സി ​ഗോവ

ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബ് എഫ്സി ​ഗോവയുടെ പുതിയ പരിശീലകനായി മനാലോ മാർക്വെസിനെ നിയമിച്ചു. ഒന്നിലേറെ വർഷം നീളുന്ന കരാറാണ് ​ഗോവയുമായി മനോലോ ഒപ്പുവച്ചിരിക്കുന്നത്. ഇന്ന് ​ഗോവ ഇക്കാര്യം ഔദ്യോ​ഗികമായി...

പ്രഭീറിന്റെ വരവ് മൂന്ന് വർഷത്തെ കരാറിൽ; ആവേശത്തിൽ ബ്ലാസ്റ്റേഴ്സ്

കഴിഞ്ഞ കുറച്ച് ആഴ്ചകളായി കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകർ കാത്തിരിക്കുന്ന ഒരു പ്രഖ്യാപനമാണ് ഇന്ന് ഉണ്ടായത്. റൈറ്റ് ബാക്ക് പ്രഭീർ ദാസിന്റെ സൈനിങ്ങാണ് ബ്ലാസ്റ്റേഴ്സ് ഇന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ സീസണിൽ ബെം​ഗളുരു...

ജിം​ഗൻ ബെം​​ഗളുരു വിട്ടു; ഇനി പുതിയ തട്ടകം

ഇന്ത്യൻ സൂപ്പർ ക്ലബ് ബെം​ഗളുരു എഫ്സിയുമായി വഴിപിരിഞ്ഞ് സ്റ്റാർ ഡിഫൻഡർ സന്ദേശ് ജിം​ഗൻ. 29-കാരനായ ഈ താരം കഴിഞ്ഞ സീസണിലാണ് ബെം​ഗളുരുവിൽ തിരിച്ചെത്തിയെങ്കിലും കേവലം ഒരു വർഷത്തിന് ശേഷം വീണ്ടും...

ബെം​ഗളുരുവിൽ നിന്ന് ഒരു സൈനിങ് കൂടി; ഞെട്ടിച്ച് നോർത്ത് ഈസ്റ്റ്

ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ പുതിയ സഹപരിശീലകനായി നൗഷാദ് മൂസയെത്തുന്നു. രണ്ട് വർഷത്തെ കരാറിലാണ് മൂസയുടെ നിയമനം. ഇക്കാര്യത്തിൽ ഔദ്യോ​ഗിക പ്രഖ്യാപനമെത്തി.

ഇത് എന്റെ തീരുമാനമല്ല; ബ്ലാസ്റ്റേഴ്സ് ആരാധകരോട് വിടപറഞ്ഞ് മോം​ഗിൽ

ഐഎസ്എൽ ക്ലബ് കേരളാ ബ്ലാസ്റ്റേഴ്സിനോട് വിടപറഞ്ഞ് വിക്ടർ മോം​ഗിൽ. സ്പാനിഷ് സെന്റർ ബാക്കായ മോം​ഗിൽ, സമൂഹമാധ്യമങ്ങളിൽ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വേണ്ടി തയ്യറാക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബ്ലാസ്റ്റേഴ്സും ഇക്കാര്യം സ്ഥിരീകരിച്ചു.
- Advertisement -
 

EDITOR PICKS

ad2