ISL Aaravam

Home ISL Aaravam

പ്രീമിയർ ലീഗ് പരിശീലകനെ ഒപ്പമെത്തിക്കാൻ ജംഷദ്പൂർ എഫ് സി ; ചർച്ചകൾ അന്തിമ ഘട്ടത്തിൽ

മുൻ ചെന്നൈയൻ എഫ് സി പരിശീലകനും, ഇംഗ്ലീഷ് ക്ലബ്ബുകളായ ബോൾട്ടൺ വാണ്ടറേഴ്സ്, വിഗാൻ അത്ലറ്റിക്ക് എന്നിവരെ പരിശീലിപ്പിച്ച പരിചയവുമുള്ള ഓവൻ കോയിലിനെ തങ്ങളുടെ പുതിയ പരിശീലകനായെത്തിക്കാൻ ജംഷദ്പൂർ എഫ് സിയുടെ...

ഇന്ത്യ ശരിയായ പാതയിൽ, പക്ഷെ ഇക്കാര്യത്തിൽ മാറ്റം വേണം; ഇതിഹാസതാരം പറയുന്നു

ഇന്ത്യൻ ഫുട്ബോൾ ശരിയായ ദിശയിലാണ് മുന്നേറുന്നതെന്ന് ഓസ്ട്രേലിയയുടെ ഇതിഹാസതാരം ടിം കാഹിൽ. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഐ.എസ്.എല്ലിൽ ജെംഷദ്പുർ എഫ്.സിക്കായി കളിച്ചിട്ടുള്ള കാഹിൽ ഇക്കാര്യം പറഞ്ഞത്.

മാഴ്സലീന്യോ ബ്ലാസ്റ്റേഴ്സിലെത്തുമോ ; ആകാംക്ഷയോടെ ആരാധകർ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച മുന്നേറ്റ താരങ്ങളിൽ ഒരാളായ മാഴ്സലീന്യോ, വരും സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിലെത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ. നിലവിൽ ഒരു ടീമുമായും കരാറില്ലാത്ത താരത്തെ ബ്ലാസ്റ്റേഴ്സ്...

വെം​ഗറാശാന്റെ സഹായി ഇന്ത്യയിലേക്ക്; ദൗത്യം ഒഡിഷയ്ക്കൊപ്പം

അയർലൻഡിന്റെ വിഖ്യാത ​ഗോൾകീപ്പർ ജെറി പെയ്റ്റൻ ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബ് ഒഡിഷ എഫ്.സിയിലേക്ക്. സഹപരിശീലകനായാണ് ഈ ​ഗോൾകീപ്പറിന്റെ വരവ്. മുഖ്യപരിശീലകനായി സ്റ്റുവാർട്ട് ബാക്സ്റ്ററിനെ പ്രഖ്യാപിച്ച് അധികം വൈകും മുമ്പ്...

ഇം​ഗ്ലണ്ടിൽ ആ പ്രീമിയർ ലീ​ഗ് സൂപ്പർതാരത്തിനൊപ്പം കളിച്ചിട്ടുണ്ട്; വെളിപ്പെടുത്തി ബ്രണ്ടൻ

ഇം​ഗ്ലണ്ടിലെ ട്രയൽസിനിടെ ഇന്ന് ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിലെ സൂപ്പർതാരമായ ജെസി ലിൻ​ഗാർഡിനൊപ്പം താൻ കളിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി ബ്രണ്ടൻ ഫെർണാണ്ടസ്. ഒരു ഇൻസ്റ്റ​ഗ്രാം ലൈവ് ചാറ്റിലാണ് ​ഗോവയുടെ സൂപ്പർതാരമായ ബ്രണ്ടൻ ഇക്കാര്യം...

ഒഡിഷ വിടാനുണ്ടായ കാരണം ഇത്; മുൻ പരിശീലകന്റെ വെളിപ്പെടുത്തൽ

കിരീടനേട്ടമൊന്നും അവകാശപ്പെടാനില്ലെങ്കിലും യുവതാരങ്ങളെ വച്ച് നല്ല ഫുട്ബോൾ ആരാധകർക്ക് സമ്മാനിച്ച പരിശീലകനാണ് ജോസെപ് ​ഗോമ്പോ. കഴിഞ്ഞ സീസണിൽ ഒഡിഷയിലും അതിനുമുമ്പ് ഡെൽഹി ഡൈനാമോസിലുമാണ് ​ഗോമ്പോ ശ്രദ്ധേയപ്രകടനം നടത്തിയത്. ആരാധകർക്ക് ഏറെ...

ആശങ്കയകന്നു; സൂപ്പർ താരം എ.ടി.കെയിൽ തുടരും

ആഴ്ചകളോളം നീണ്ടുനിന്ന അഭ്യൂഹങ്ങൾക്കും ആശങ്കകൾക്കും വിരാമം. സൂപ്പർ താരവും ക്യാപ്റ്റനുമായ ഫിജി താരം റോയ് കൃഷ്ണ ചാമ്പ്യൻ ക്ലബ് എ.ടി.കെയ്ക്കൊപ്പം തുടരും. കരാർ പുതുക്കുമെന്ന കാര്യം കൃഷ്ണ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ...

രണ്ട് യുവ ഐ-ലീ​ഗ് താരങ്ങൾ കൂടി ഒഡിഷയിലേക്ക്

രണ്ട് ഐ-ലീ​ഗ് താരങ്ങളെ കൂടി ടീമിലെത്തിച്ച് ഐ.എസ്.എൽ ക്ലബ് ഒഡിഷ എഫ്.സി. ഐസക്ക് വാൻലാൽറുവാത്ഫെല, പോൾ റാംഫാങ്സുവാ എന്നീ യുവതാരങ്ങളെയാണ് ഒഡിഷ സ്വന്തമാക്കിയത്. ഇരുവരും ഐസോൾ എഫ്.സിക്കായാണ് ഐ-ലീ​ഗിൽ കളിച്ചിരുന്നത്.

ഐ എസ് എല്ലിൽ ആവേശം വർധിക്കും ; കൂടുതൽ സൂപ്പർ താരങ്ങൾ ഇന്ത്യയിലെത്തിയേക്കും

അടുത്ത സീസൺ ഇന്ത്യൻ സൂപ്പർ ലീഗിൽ ഓസ്ട്രേലിയൻ ലീഗായ എ ലീഗിൽ നിന്നുള്ള കൂടുതൽ താരങ്ങൾ കളിക്കുമെന്ന് സൂചന. നിലവിൽ എ ലീഗിൽ മികച്ച ഫോമിൽ കളിച്ചുകൊണ്ടിരിക്കുന്ന ചില താരങ്ങൾ...

ഇന്ത്യയിലേക്ക് പുതിയ റോളിൽ തിരിച്ചെത്തണം; പറയുന്നത് ഐ.എസ്.എൽ സൂപ്പർതാരം

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ ആദ്യമായി ​ഗോൾ നേടി ചരിത്രം എഴുതിയ താരമാണ് ഫിക്രു ടെഫേറെ. എ.ടി.കെയ്ക്കൊപ്പം ആദ്യ സീസണിലും തൊട്ടടുത്ത സീസണിൽ ചെന്നൈയിനുമൊപ്പം ഐ.എസ്.എൽ കിരീടം ചൂടിയിട്ടുണ്ട് ഈ എത്യോപ്യക്കാരൻ....
- Advertisement -

EDITOR PICKS

Ad4

ad 3