- Advertisement -

ISL Aaravam

Home ISL Aaravam

ലാലീഗ ടീമുമായി കളിക്കാൻ ബ്ലാസ്റ്റേഴ്സ് ; മത്സരം കൊച്ചിയിൽ

ഈ വർഷം ജൂലൈയിൽ പ്രമുഖ ലാലീഗ ടീമായ ജിറോണ എഫ് സിയുമായി കേരളാ ബ്ലാസ്റ്റേഴ്സ് പ്രീ സീസൺ ഫ്രണ്ട്ലി മത്സരം കളിക്കുമെന്ന് റിപ്പോർട്ട്. കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഹോംഗ്രൗണ്ടായ കൊച്ചി ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര...

ഹ്യൂമേട്ടന് പകരക്കാരനാവണം; ആഗ്രഹം വെളിപ്പെടുത്തി ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ താരം

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ചരിത്രത്തില്‍ ഏറ്റവുമധികം ഗോള്‍ നേടിയ താരമാണ് കാനഡക്കാരന്‍ ഇയാന്‍ ഹ്യൂമേട്ടന്‍. എന്നാല്‍ ഇത്തവണ ഹ്യൂമേട്ടന്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ മഞ്ഞക്കൂപ്പായമണിയാന്‍ ഉണ്ടാവില്ലെന്ന കാര്യം ഉറപ്പായിക്കഴിഞ്ഞിട്ടുണ്ട്. ക്ലബ് മാനേജ്‌മെന്റിന്റെ താല്‍പ്പര്യപ്രകാരം ക്ലബ്...

ഇത് ജെയിംസിന്റെ ബ്ലാസ്റ്റേഴ്‌സ്, ഇനി കളിമാറും!

അടിമുടി പ്രെഫഷണലാണ് ഡേവിഡ് ജെയിംസ്. പുല്‍മൈതാനത്ത് എതിരാളികളുടെ മുന്നേറ്റങ്ങള്‍ തടയുമ്പോള്‍ മാത്രമല്ല, കളത്തിനു പുറത്തും. വെല്ലുവിളികള്‍ സധൈര്യം ഏറ്റെടുക്കാന്‍ താല്പര്യമുള്ളയാള്‍. കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ലീഗിന്റെ ഇടവേളയില്‍ ഏറ്റെടുത്ത്...

വിപ്ലവ തീരുമാനവുമായി ഐഎസ്എല്‍, ഇനി ഫുട്‌ബോള്‍ മാത്രം

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കൂടുതല്‍ പ്രൊഫഷണലാകുന്നു. ഫുട്‌ബോളിനു പകരം സെലിബ്രിറ്റികള്‍ക്ക് പ്രാധാന്യം നല്കി നടത്തിയിരുന്ന ഉദ്ഘാടന ചടങ്ങുകള്‍ ഈ വര്‍ഷം മുതല്‍ വേണ്ടെന്ന് സംഘാടകര്‍ തീരുമാനിച്ചു. ലോകത്ത് മറ്റൊരു ഫുട്‌ബോള്‍ ലീഗിനും ഇത്തരത്തില്‍...

അർജന്റൈൻ മുന്നേറ്റ താരം ബ്ലാസ്റ്റേഴ്സിലേക്കോ ; ടീമുമായി ചർച്ചയിലെന്ന് സൂചന

അർജന്റൈൻ മുന്നേറ്റ താരം മാർട്ടിൻ പെരെസ് ഗിഡസുമായി കേരളാ ബ്ലാസ്റ്റേഴ്സ് ചർച്ചകളിലെന്ന് സൂചന. ടീമിലെ ഏഴാം വിദേശ താരമായി ഈ അറ്റാക്കിംഗ് മിഡ്ഫീൽഡറെ സ്വന്തമാക്കാനാണ് ബ്ലാസ്റ്റേഴ്സിന്റെ നീക്കം. നിലവിൽ അർജന്റൈൻ രണ്ടാം ഡിവിഷൻ...

ബ്ലാസ്റ്റേഴ്‌സ് ക്യാമ്പില്‍ പരുക്ക്; സൂപ്പര്‍ താരം ടൂര്‍ണ്ണമെന്റിനില്ല

കൊച്ചിയില്‍ നടക്കുന്ന പ്രീ സീസണ്‍ മത്സരങ്ങള്‍ക്ക് മുമ്പ് കേരളാ ബ്ലാസ്റ്റേഴ്‌സ് ക്യാമ്പില്‍ പരുക്ക്. പരിശീലനത്തിനിടെ പരുക്കേറ്റ മലയാളി താരം സി കെ വിനീതിന് ടൂര്‍ണ്ണമെന്റ് നഷ്ടമാവുമെന്ന് ഡേവിഡ് ജെയിംസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു....

ഡേവിഡ് ജെയിംസും ഒരുങ്ങിത്തന്നെ; ബ്ലാസ്‌റ്റേഴ്‌സിന് അഭിമാന നിമിഷം

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനായി തുടരുന്ന ഡേവിഡ് ജെയിംസിന് എഫ് എ, യുവേഫ പ്രോ ലൈസന്‍സ്. ട്വിറ്ററിലൂടെ ജെയിംസ് തന്നെയാണ് ലൈസൻസ് ലഭിച്ച വിവരം പുറത്തുവിട്ടത്. പ്രീമിയര്‍ ലീഗില്‍ മുഖ്യപരിശീലകനായി...

മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഉടമകള്‍ ബ്ലാസ്‌റ്റേഴ്‌സിനെ നോട്ടമിടുന്നോ…? ബ്ലാസ്‌റ്റേഴ്‌സ് സി ഇ ഒയുടെ മറുപടി

പ്രീമിയര്‍ ലീഗ് വമ്പന്‍ ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഉടമകളായ സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പ് കേരള ബ്ലാസ്റ്റേഴ്‌സിനെ നോട്ടമിടുന്നതായി അഭ്യൂഹങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ബ്ലാസ്റ്റേഴ്‌സിന്റെ ഓഹരികള്‍ സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പ് സ്വന്തമാക്കിയേക്കും...

ധീരജ് എന്തുകൊണ്ട് ടീമിലെത്തി; ജെയിംസിന് മറുപടിയുണ്ട്

ഐഎസ്എല്‍ സീസണിനു മുമ്പ് പ്രീസീസണ്‍ മത്സരങ്ങള്‍ക്കായി കേരള ബ്ലാസ്റ്റേഴ് ഇറങ്ങുമ്പോള്‍ ഏവരുടെയും ശ്രദ്ധ പതിയുന്നൊരു താരമുണ്ട്. മറ്റാരുമല്ല, ടീമിലെ ബേബിയായ ധീരജ് സിംഗ്. അണ്ടര്‍ 17 ലോകകപ്പില്ഡ ഗോള്‍വലയ്ക്ക് മുന്നില്‍ പറക്കും സേവുകളിലൂടെ...

ബ്ലാസ്റ്റേഴ്‌സിന്റെ ഓഫര്‍ വന്നപ്പോള്‍ ആദ്യം പരതിയത് ഇന്റര്‍നെറ്റില്‍, പുതുതാരം പറയുന്നു

കേരള ബ്ലാസ്റ്റേഴ്‌സ് ഈ വര്‍ഷം ടീമിലെത്തിച്ച വിദേശ താരങ്ങളില്‍ ആരാധകര്‍ക്ക് ഏറെയിഷ്ടം സ്ലൊവേനിയയില്‍ നിന്നുള്ള മറ്റേജ് പോപ്പ്‌ലാറ്റിനിക്കിനെയാണ്. മഞ്ഞപ്പട ആരാധകരുടെ സ്‌നേഹത്തിന് പകരമായി പലപ്പോഴും സോഷ്യല്‍മീഡിയയില്‍ സജീവമായി ഇടപെടുകയും ചെയ്യുന്നുണ്ട് ഈ വിംഗര്‍....
- Advertisement -

EDITOR PICKS

[MFY id="hrS_BDrSk"]