- Advertisement -

ISL Aaravam

Home ISL Aaravam

ഒന്നാംസ്ഥാനം ലക്ഷ്യമിട്ട് ബെംഗളൂരു

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തുടര്‍ച്ചയായ മൂന്നു എവേ മത്സരങ്ങള്‍ക്കു ശേഷം ബെംഗ്‌ളുരു എഫ്‌സി ഇന്ന് ഹോം ഗ്രൗണ്ടില്‍ ചെന്നൈയിന്‍ എഫ്‌സിയെ നേരിടും. മൂന്നു എവേ മത്സരങ്ങളില്‍ രണ്ട് ജയവും, ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ ചെന്നൈയിന്‍...

അനസ് ഗോകുലത്തിലെത്തുമോ? അഭ്യൂഹങ്ങളോട് പ്രതികരിച്ച് ഗോകുലം

കഴിഞ്ഞ മൂന്നാലു ദിവസങ്ങളായി കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ് അനസ് എടത്തൊടിക ഐലീഗ് ക്ലബ് ഗോകുലം കേരള എഫ്‌സിയില്‍ ചേരുന്നുവെന്നത്. കേരള ബ്ലാസ്റ്റേഴ്‌സുമായി കഴിഞ്ഞ സീസണില്‍ കരാറിലെത്തിയ അനസ് ക്ലബുമായി...

മുന്‍ എ ടി കെ പരിശീലകന്‍ സ്പാനിഷ് ഫുട്‌ബോളിന്റെ തലപ്പത്ത്

മുന്‍ സ്പാനിഷ് ഗോള്‍ കീപ്പറും ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എ ടി കെ പരിശീലകനുമായിരുന്ന ജോസ് മോളിന സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ സ്‌പോര്‍ടിംഗ് ഡയറക്ടര്‍ സ്ഥാനത്തേക്ക്. ലോകകപ്പിലെ പരാജയത്തിന് ശേഷം ഫെര്‍ണാണ്ടോ ഹെയ്‌റോ...

ഗോളി രക്ഷകന്‍, ബെംഗളൂരു പ്ലേഓഫിനരികില്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബെംഗളൂരു എഫ്‌സിയുടെ പടയോട്ടം തുടരുന്നു. ചെന്നൈയ്ന്‍ എഫ്‌സിയെ അവരുടെ തട്ടകത്തില്‍ 3-1ന് തകര്‍ത്ത നീലപ്പട പോയിന്റ് പട്ടികയില്‍ എതിരാളികളേക്കാള്‍ ബഹുദൂരം മുന്നിലെത്തി. 14 കളികള്‍ പൂര്‍ത്തിയാക്കിയ സുനില്‍ ഛേത്രിക്കും...

സ്‌കോട്ടിഷ് പ്രതിരോധനിരക്കാരന്‍ ബ്ലാസ്‌റ്റേഴ്‌സിലേക്ക് ???

സ്‌കോട്ട്‌ലന്‍ഡിനായി അണ്ടര്‍ 19 ലോകകപ്പില്‍ ഉള്‍പ്പെടെ കളിച്ച ടോം ആല്‍ട്രെഡ് കേരള ബ്ലാസ്‌റ്റേഴ്‌സുമായി കരാറിലെത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഐഎസ്എല്‍ ക്ലബുകളായ കേരള ബ്ലാസ്റ്റേഴ്‌സും മുംബൈ എഫ്‌സിയും താരത്തിന്റെ ഏജന്റുമായി സംസാരിച്ചതായും ദ സണ്‍ പത്രമാണ്...

വിനീതിൻ്റെ ആഘോഷം മ്യൂളൻസ്റ്റീനെ ട്രോളിയതോ..?

ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ് സി ഗോവ- കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിൽ ഗോൾ നേടിയ ബ്ലാസ്റ്റേഴ്സ് താരം സി കെ വിനീതും സഹതാരം റിനോ ആൻ്റോയും ചേർന്ന്  നടത്തിയ ആഘോഷമാണ് ഫുട്ബോൾ ലോകം...

റഹൂബ്കയെന്ന ബ്ലാസ്റ്റേഴ്സ് രക്ഷകൻ

നാലാം സീസണിലെ ആദ്യ മത്സരത്തിൽ തോൽക്കാതിരുന്നതിന് കേരളം നന്ദി പറയേണ്ടത് അവരുടെ ഫിൻലൻഡ് ഗോളി പോൾ റഹൂബ്കയോടാണ്. ഗോൾ വലയ്ക്ക് മുന്നിൽ പാറ പോലെ ഉറച്ച് നിന്ന് റഹൂബ്ക എന്ന ഒറ്റയാനായിരുന്നു എടികെ...

അബ്ദുള്‍ ഹക്കുവും ബ്ലാസ്‌റ്റേഴ്‌സിലേക്ക്

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മലയാളി താരം അബ്ദുള്‍ ഹക്കു കേരള ബ്ലാസ്‌റ്റേഴ്‌സുമായി ഉടന്‍ കരാറില്‍ ഒപ്പിടുമെന്ന് സൂചന. നിലവില്‍ നോര്‍ത്ത് ഈസ്റ്റിന്റെ താരമായ ഹക്കു സീസണില്‍ ചില ശ്രദ്ധേയ പ്രകടനങ്ങള്‍ നടത്തിയിരുന്നു. നേരത്തെ,...

എതിരാളികളെ ഗോൾമഴയിൽ മുക്കി ഗോവ ; അടിച്ച് കൂട്ടിയത് 11 ഗോളുകൾ

അഞ്ചാം സീസൺ ഐ എസ് എല്ലിന് മുന്നോടിയായി സ്പെയിനിൽ തങ്ങളുടെ പ്രീസീസൺ പരിശീലനം നടത്തുന്ന എഫ് സി ഗോവ പരിശീലന മത്സരത്തിൽ എതിരാളികളെ തകർത്തത് എതിരില്ലാത്ത 11 ഗോളുകൾക്ക്. സ്പാനിഷ് ക്ലബ്ബായ കാർട്ടഗേന...

മുന്‍ പോര്‍ച്ചുഗീസ് ദേശീയ താരം പരിശീലകനായി ഇന്ത്യയിലേക്ക്..?

മുന്‍ പോര്‍ച്ചുഗീസ് അന്താരാഷ്ട്ര താരം ജോര്‍ജ്ജ് കോസ്റ്റ പരിശീലകനായി ഇന്ത്യയിലെത്തുമെന്ന് സൂചന. കോസ്റ്റയുമായി മുംബൈ സിറ്റി ചര്‍ച്ചയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. നിലവില്‍ ഫ്രഞ്ച് ക്ലബ് ടൂര്‍സ് എഫ് സി പരിശീലകനാണ് കോസ്റ്റ....
- Advertisement -

EDITOR PICKS

[MFY id="hrS_BDrSk"]