ISL Aaravam

Home ISL Aaravam

ബ്ലാസ്റ്റേഴ്സിനെതിരെ ഗോളടിച്ചാൽ റാഫി ആഘോഷിക്കുമോ?

കേരളാ ബ്ലാസ്റ്റേഴ്സും ചെന്നൈയിൻ എഫ് സിയും തമ്മിൽ ഇന്ന് ചെന്നൈയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഏറ്റുമുട്ടുകയാണ്. ഈ മത്സരത്തിനെ ശ്രദ്ധേയമാക്കുന്നത് ചെന്നൈ ടീമിലെ മലയാളി താരമായ മൊഹമ്മദ് റാഫിയുടെ സാന്നിധ്യമാണ്. കഴിഞ്ഞ സീസണിൽ...

മാഴ്സലീന്യോ ബ്ലാസ്റ്റേഴ്സിലേക്കോ ? അവസാനം മനസ് തുറന്ന് താരം

അടുത്ത സീസൺ ഐ എസ് എല്ലിൽ കിരീടം ലക്ഷ്യം വെച്ച് കൊണ്ടുള്ള നീക്കങ്ങളാണ് കേരളാ ബ്ലാസ്റ്റേഴ്സ് അണിയറയിൽ നടത്തുന്നത്. മുൻ സീസണുകളിലേതിൽ നിന്ന് വ്യത്യസ്തമായി ട്രാൻസ്ഫർ വിപണിയിൽ മികച്ച നീക്കങ്ങൾ നടത്തുന്ന ബ്ലാസ്റ്റേഴ്സ്...

വിനീത് രണ്ടും കല്പിച്ച് തന്നെ, കൂടുതല്‍ തെളിവുകള്‍ കൈമാറി

തനിക്കെതിരേ സോഷ്യല്‍മീഡിയയിലൂടെ നടക്കുന്ന അധിക്ഷേപങ്ങള്‍ക്കു പിന്നില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഒരുകൂട്ടം ആരാധകരാണെന്നതിന് കൂടുതല്‍ തെളിവുകള്‍ കൈമാറി ചെന്നൈയ്ന്‍ എഫ്‌സി താരം സി.കെ. വിനീത്. എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്കിയ പരാതിയില്‍ അധിക്ഷേപങ്ങള്‍...

പ്രീസീസൺ ടൂർണമെന്റ് സംപ്രേക്ഷണം മലയാളത്തിലും ; ആരാധകർ ആവേശത്തിൽ

അടുത്തയാഴ്ച കൊച്ചിയിൽ നടക്കാനിരിക്കുന്ന ഇന്ത്യയിലെ ആദ്യ പ്രീസീസൺ ഫുട്ബോൾ ടൂർണമെന്റ് ടെലിവിഷനിലൂടെയും ഫുട്ബോൾ പ്രേമികൾക്ക് തത്സമയം കാണാം. ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ സംപ്രേക്ഷണം പോലെ തന്നെ സ്റ്റാർ സ്പോർട്സിലൂടെയാണ് പ്രീസീസൺ മത്സരങ്ങളും...

അർജെന്റീനയ്ക്കെതിരെ ഫ്രീകിക്ക് ഗോൾ നേടിയ താരം ഐ എസ് എല്ലിലേക്ക്

ഇന്ത്യൻ അണ്ടർ 20 ടീമിലെ സൂപ്പർ താരമായ അൻവർ അലിയെ സ്വന്തമാക്കി ഐ എസ് എൽ ടീം മുംബൈ സിറ്റി എഫ്സി. മിനർവ്വ പഞ്ചാബിൽ നിന്നാണ് മൂന്ന് വർഷത്തെ കരാറിൽ താരം മുംബൈയിലേക്കെത്തുന്നത്....

കോംഗോ ദേശീയ താരം ഐ എസ് എല്ലിൽ

കോംഗോ ദേശീയ താരം അർനോൾഡ് ഇസോക്കോയെ ടീമിലെത്തിച്ച് ഐ എസ് എൽ ടീം മുംബൈ സിറ്റി എഫ്.സി. വരും സീസണിൽ ടീമിന്റെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇരുപത്തിയാറുകാരനായ ഈ റൈറ്റ് ബാക്ക് താരത്തെ...

ഏ.ഐ.എഫ്.എഫ് പച്ചകൊടി കാട്ടി; യുവതാരത്തിന് ബ്ലാസ്റ്റേഴ്സിനായി കളിക്കാം

ഇന്ത്യൻ യുവതാരം സുഭ ​ഘോഷിന്റെ കേരളാ ബ്ലാസ്റ്റേഴ്സിലേക്കുള്ള ട്രാൻസ്ഫറിന് അം​ഗീകാരം. ഏ.ഐ.എഫ്.എഫ് പ്ലെയർ സ്റ്റാറ്റസ് കമ്മിറ്റി ഇക്കാര്യത്തിൽ ബ്ലാസ്റ്റേഴ്സിന് അനുകൂലതീരുമാനമെടുത്തിരിക്കുകയാണ്. യുവതാരം നോങ്ഡമ്പാ നവോറെമിനെ എ.ടി.കെയ്ക്ക്...

ബ്രസീലിയന്‍ ഗോള്‍മെഷീന്‍ എടികെയില്‍

എടികെ കൊല്‍ക്കത്ത ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ എവര്‍ട്ടണ്‍ സാന്റോസിനെ സ്വന്തമാക്കി. സാവോ ജോസ് ഇസിയിലൂടെ കളി തുടങ്ങിയ സാന്റോസ് പാരീസ് സെന്റ് ജെര്‍മെയ്ന്‍ ഉള്‍പ്പെടെയുള്ള ക്ലബുകള്‍ക്കായി പന്തു തട്ടിയിരുന്നു. മുപ്പത്തൊന്നുകാരനായ ഈ സ്‌ട്രൈക്കര്‍ കഴിഞ്ഞ...

കളിക്കിടെ നെഞ്ചുവേദന വന്നേനേ – റെനെ മ്യൂളന്‍സ്റ്റീന്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തുടര്‍ച്ചയായ സമനിലകള്‍ക്കും കനത്ത പരാജയത്തിനും ശേഷം ബ്ലാസ്റ്റേഴ്‌സ് വിജയവഴിയിലേക്ക് തിരിച്ചെത്തിയതോടെ സന്തോഷം പങ്കുവെച്ച് കോച്ച് റെനെ മ്യൂളന്‍സ്റ്റീന്‍. അവസാനനിമിഷങ്ങളില്‍ നെഞ്ചിടിപ്പോടെയാണ് കളി കണ്ടതെന്നും സമ്മര്‍ദ്ദ നിമിഷങ്ങള്‍ക്കിടയില്‍ തനിക്ക് നെഞ്ചുവേദന...

ഇനിയെങ്ങോട്ടെന്ന് തീരുമാനിക്കാതെ ഐ-ലീ​ഗ് സൂപ്പർതാരം; പ്രതീക്ഷയോടെ ബ്ലാസ്റ്റേഴ്സ്

ഇക്കഴിഞ്ഞ ഐ-ലീ​ഗ് സീസണിൽ തകർപ്പൻ പ്രകടനം നടത്തിയ ട്രാവു എഫ്.സിയുടെ ക്യാപ്റ്റൻ ഫൽ​ഗുനി സിങ്ങിന് പിന്നാലെ ഐ.എസ്.ൽ ക്ലബുകൾ. കേരളാ ബ്ലാസ്റ്റേഴ്സടക്കമുള്ള ഐ.എസ്.എൽ ക്ലബുകൾ താരത്തിന് പിന്നാലെ കൂടിയിട്ടുണ്ട്. എന്നാൽ...
- Advertisement -
 

EDITOR PICKS

ad2