ISL Aaravam

Home ISL Aaravam

ഇത്തവണ ഐഎസ്എല്‍ റഫറിമാരുടെ പ്രകടനം മോശമാകില്ല!

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യ സീസണ്‍ മുതല്‍ കേട്ടുകൊണ്ടിരിക്കുന്ന പരാതിയാണ് റഫറിമാരുടെ നിലവാരക്കുറവ്. പല മത്സരങ്ങളിലും രസംകൊല്ലിയായി എത്തിയത് നിലവാരമില്ലാത്ത റഫറിമാരായിരുന്നു. ഇന്ത്യന്‍ റഫറിമാരാണ് പൊതുവേ ഇക്കാര്യത്തില്‍ പഴികേട്ടിരുന്നത്. വിദേശത്തു നിന്നും വന്ന...

എന്റെ ദൗത്യം കളിക്കാരെ ആ വിശ്വാസത്തിലേക്ക് നയിക്കുകയെന്നത്, മ്യൂളസ്റ്റീന്‍ പറയുന്നു

ചെറിയ രീതിയിലാണെങ്കിലും ടീമിന്റെ പുരോഗതിയെ നല്ലരീതിയില്‍ കാണുന്നതായി കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ റെനെ മ്യൂളസ്റ്റീന്‍. എന്റെ ആദ്യ ദൗത്യം കളിക്കാരില്‍ നീണ്ടു നില്‍ക്കുന്ന പോരാട്ട വഴിയിലൂടെയാണ് തങ്ങള്‍ നീങ്ങുണെന്ന അവബോധം ഉണ്ടാക്കിയെടുക്കുകയായിരുന്നു. വ്യക്തപരമായി...

അന്ന് ബ്ലാസ്‌റ്റേഴ്‌സ് നോ പറഞ്ഞു, ഇന്ന് ബെംഗളൂരുവിന്റെ സൂപ്പര്‍സ്റ്റാര്‍!!

ഭൂട്ടാന്റെ റൊണാള്‍ഡോ എന്നാണ് ചെഞ്ചോ ജെല്‍ത്‌ഷെന്‍ എന്ന സ്‌ട്രൈക്കറെ വിശേഷിപ്പിക്കുന്നത്. ഭൂട്ടാനിലെ ഏക പ്രഫഷണല്‍ താരമായ ജെല്‍ത്‌ഷെന്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരേ ബെംഗളൂരു എഫ്‌സിയെ രക്ഷിച്ച അവസാന നിമിഷ ഗോളിലൂടെയാണ് ഇന്ത്യന്‍ ആരാധകരുടെ...

കറുത്ത കുതിരയാകാൻ കേരള ബ്ലാസ്റ്റേഴ്‌സ് ; നാളെ കളിക്കുക പുത്ത‌ൻ ജേഴ്സിയിൽ

ഹൈദരാബാദ് എഫ്സിക്കെതിരെ കൂറ്റൻ വിജയം നേടിയും കരുത്തരായ എടികെയെ അവരുടെ ഹോം ഗ്രൗണ്ടിൽ പരാജയപ്പെടുത്തിയും തിരിച്ചുവരവിന്റെ പാതയിലുള്ള കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ജനുവരി 19ന് ജംഷെഡ്പൂർ എഫ്സിക്കെതിരെ നടക്കുന്ന മത്സരത്തിൽ മൈതാനത്ത് കറുത്ത...

ജനുവരിയില്‍ നീക്കമുണ്ടാകില്ല, ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം സൂപ്പര്‍കപ്പ്?

ജനുവരിയിലെ ഇടക്കാല ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ പുതിയ താരങ്ങളെ എത്തിക്കുന്നതിനെക്കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പുനരാലോചന നടത്തിയേക്കുമെന്ന് സൂചന. പുതിയ താരങ്ങളെ ടീമിലെത്തിച്ച് സാമ്പത്തികബാധ്യത കൂട്ടുന്നതിനു പകരം മറ്റൊരു മാര്‍ഗമാണ് ടീം മാനേജ്‌മെന്റ് നോക്കുന്നത്. മാര്‍ച്ച്...

വിനീത് ഇനി ബ്ലാസ്റ്റേഴ്‌സിലെ ഒന്നാമന്‍!

കേരള ബ്ലാസ്‌റ്റേഴ്‌സില്‍ ഗോള്‍വേട്ടയില്‍ സി.കെ. വിനീത് ഒന്നാം സ്ഥാനം ഇനി ഒറ്റയ്ക്ക് കൈയാളും. ജെംഷഡ്പൂര്‍ എഫ്‌സിക്കെതിരേ എണ്‍പത്തിയഞ്ചാം മിനിറ്റില്‍ നേടിയത് മഞ്ഞപ്പടയ്ക്കായി വിനീതിന്റെ പതിനൊന്നാം ഗോളാണ്. സൂപ്പര്‍താരം ഇയാന്‍ ഹ്യൂമിന്റെ റിക്കാര്‍ഡാണ് സി.കെ...

അത്തരം നീക്കത്തിന് ശ്രമിച്ചിരുന്നു, എന്നാൽ വിജയിച്ചില്ല; ബ്ലാസ്റ്റേഴേസ് സ്പോർട്ടിങ് ഡയറക്ടർ പറയുന്നു

ഇക്കുറി ഐ.എസ്.എല്ലിലേക്ക് ഏറ്റവുമധികം പുതുമുഖ വിദേശതാരങ്ങളെ കൊണ്ടുവന്ന ടീമുകളിലൊന്നാണ് കേരളാ ബ്ലാസ്റ്റേഴ്സ്. മുൻ സീസണിൽ കളിച്ചിരുന്ന സിഡോ ഒഴികെ ബാക്കിയെല്ലാ വിദേശികളും ഐ.എസ്.എല്ലിൽ പുതമുഖങ്ങളാണ്. ഇപ്പോൾ സിഡോ പരുക്കേറ്റ് പുറത്തായതോടെ...

പ്രതിരോധം കാക്കാന്‍ ജിങ്കനും പെസിച്ചും; ആരാധകര്‍ക്ക് ഏറെ വിശ്വാസമാണ് ഈ ടീമിനെ

ഐ എസ് എല്ലിന്റെ ഇതുവരെയുള്ള എല്ലാ സീസണുകളിലും ബ്ലാസ്‌റ്റേഴ്‌സിന് ഏറെ കരുത്ത് പകര്‍ന്നിട്ടുള്ളത് അവരുടെ പ്രതിരോധനിര തന്നെയാണ്. ഈ സീസണിലും ഒരു മത്സരത്തിലൊഴികെ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധനിര നടത്തിയിട്ടുള്ളത്. ആരാധകരുടെ വല്യേട്ടനായിരുന്ന ഫ്രഞ്ച്...

കിടിലൻ സൈനിങ് നടത്തി ജെംഷദ്പുർ; റാഞ്ചിയത് സ്കോട്ടിഷ് ടീമിന്റെ മുൻ ക്യാപ്റ്റനെ

ഐ.എസ്.എൽ ക്ലബ് ജെംഷദ്പുർ എഫ്.സി, പ്രതിരോധതാരം പീറ്റർ ഹാർട്ലിയെ ടീമിലെത്തിച്ചു. 32-കാരനായ ​ഹാർട്ലി ഇം​ഗ്ലീഷ് താരമാണ്. സെന്റർ ബാക്കായ ഹാർട്ലിയുടെ സൈനിങ് ജെംഷ്ദ്പുർ തന്നെ ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു.

കേരളം കളിച്ച ആദ്യ പകുതി ; തടസം നിന്ന് നിർഭാഗ്യം

കേരളാ ബ്ലാസ്റ്റേഴ്സും, ചെന്നൈയിൻ എഫ് സി യും തമ്മിൽ കൊച്ചിയിൽ നടക്കുന്ന ആവേശകരമായ ഐ എസ് എൽ മത്സരത്തിന്റെ ആദ്യപകുതി ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. ആദ്യ പകുതിയിലുടനീളം മികച്ച പ്രകടനം കാഴ്ച...
- Advertisement -
 

EDITOR PICKS

ad2