ISL Aaravam

Home ISL Aaravam

ബ്രൗണ്‍ വഴിയൊരുക്കി, വിനീത് നടപ്പിലാക്കി

ആദ്യപാദത്തില്‍ ഗോള്‍മഴയില്‍ മുക്കിയ എഫ്‌സി ഗോവയ്‌ക്കെതിരേ രണ്ടാംപാദത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗംഭീര തിരിച്ചുവരവ്. ഏഴാം മിനിറ്റില്‍ കോറോയുടെ ഗോളില്‍ പിന്നിലായ ശേഷം സി.കെ. വിനീതിന്റെ ഗോളിലൂടെയാണ് ബ്ലാസ്‌റ്റേഴ്‌സ് ഒപ്പമെത്തിയത്. സമര്‍ഥമായൊരു നീക്കമാണ് വിനീതിലൂടെ...

ഗ്യാലറി ഒഴിഞ്ഞ് കിടക്കുന്നു ; നിറയാൻ ഇന്ന് ജയം അനിവാര്യം

ഇന്ത്യൻ സൂപ്പർ ലീഗിൽ തങ്ങളുടെ എല്ലാ മത്സരങ്ങളും നിറഞ്ഞ ഗ്യാലറിക്ക് മുന്നിൽ കളിക്കുന്ന ടീമാണ് കേരളാ ബ്ലാസ്റ്റേഴ്സ്. കളി കാണാൻ സ്റ്റേഡിയത്തിലെത്തുന്ന ആരാധകരുടെ അകമഴിഞ്ഞ പിന്തുണയാണ് ബ്ലാസ്റ്റേഴ്സ് ടീമിന്റെ ഏറ്റവും വലിയ കരുത്തും....

കോപ്പലാശാൻ വീണ്ടും; ജംഷഡ്പൂരിന് ആവേശജയം

ആദ്യപകുതിയില്‍ പിന്നിട്ട് നിന്നതിന് ശേഷം ഐ എസ് എല്ലില്‍ ശക്തമായി തിരിച്ച് വന്ന് ജംഷഡ്പൂര്‍ എഫ് സി. ഡല്‍ഹിയെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ജംഷഡ്പൂര്‍ തകര്‍ത്ത് വിട്ടത്. നൈജീരിയന്‍ താരം കാലു ഉച്ചെ...

ആരാധകരെ ഞെട്ടിച്ച് ബ്ലാസ്റ്റേഴ്സ് ലൈൻ അപ്പ്

ഇന്ത്യൻ സൂപ്പർ ലീഗിൽ തങ്ങളുടെ പന്ത്രണ്ടാം പോരാട്ടത്തിൽ എഫ് സി ഗോവയെ നേരിടുന്ന ബ്ലാസ്റ്റേഴ്സ് നിരയെ പ്രഖ്യാപിച്ചു. നാല് വിദേശ താരങ്ങളെ മാത്രം അണിനിരത്തി ആരാധകരെ അല്പം ഞെട്ടിക്കുന്ന ടീമിനെയാണ് ജെയിംസ് ഇന്ന്...

കടലും കടന്ന് ബ്ലാസ്‌റ്റേഴ്‌സ് ആവേശം അങ്ങ് ബ്രസീലിലും

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ലഭിക്കുന്ന ആരാധകപിന്തുണ കണ്ട് നിരവധി പേരാണ് അദ്ഭുതപ്പെട്ടിട്ടുള്ളത്. ഇപ്പോഴിതാ, മഞ്ഞപ്പടയുടെ ആരാധകര്‍ക്ക് ആവേശമായി ഒരു ആരാധകന്‍ അങ്ങ് ബ്രസീലില്‍ നിന്നും. ചാള്‍സ് സില്‍വ ഡോ സാന്റോസ്...

ജിങ്കന് വൻ പിന്തുണ ; മ്യൂളൻസ്റ്റീനെ വിമർശിച്ച് ആരാധകർ

കഴിഞ്ഞ ദിവസമാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുൻ പരിശീലകൻ റെനെ മ്യൂളൻസ്റ്റീൻ, ബ്ലാസ്റ്റേഴ്സ് നായകനായ ജിങ്കനെതിരെ വിവാദ വെളിപ്പെടുത്തലുകൾ നടത്തിയത്. പ്രൊഫഷനലിസമില്ലാത്ത താരമെന്ന് ജിങ്കനെ കുറ്റപ്പെടുത്തിയ ഡച്ച് പരിശീലകൻ, ‌ടീമിന്റെ തോൽവികൾക്ക് പ്രധാന കാരണക്കാരൻ...

കളികാർ പഴയത്, പക്ഷേ ഈ ടീം പുതിയത് ; മനസ് തുറന്ന് ഡേവിഡ് ജെയിംസ്

നാലാം സീസൺ ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് തങ്ങളുടെ പന്ത്രണ്ടാം പോരാട്ടത്തിനിറങ്ങുകയാണ്‌ കേരളാ ബ്ലാസ്റ്റേഴ്സ്. എതിരാളികൾ കരുത്തരായ എഫ് സി ഗോവ. സീസണിൽ മുൻപ് ഗോവയെ അവരുടെ തട്ടകത്തിൽ നേരിട്ടപ്പോൾ 5-2 എന്ന കനത്ത...

ആരാധകർക്ക് ആശ്വാസം ; ഐഎസ് എൽ ടിക്കറ്റ് ഇന്ന് സ്റ്റേഡിയം കൗണ്ടറിൽ ലഭ്യം

കൊച്ചിയിൽ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്സും, എഫ് സി ഗോവയും തമ്മിൽ നടക്കുന്ന ഐ എസ് എൽ മത്സരത്തിന്റെ ടിക്കറ്റുകൾ ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിന് സമീപം സ്ഥാപിച്ചിട്ടുള്ള കൗണ്ടറിൽ നിന്ന് ലഭ്യമാകും. മുൻ മത്സരങ്ങളിൽ...

ഗര്‍ജിച്ച് ഇന്ത്യന്‍ ബൂട്ടുകള്‍, എടികെ നാണംകെട്ടു

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരുടെ തിരിച്ചടി തുടരുന്നു. പൂനെയെ അവരുടെ കോട്ടയില്‍ വെല്ലുവിളിക്കാനെത്തിയ എടികെയുടെ തോല്‍വി 3-0ത്തിന്. രണ്ടു ഗോളുകള്‍ നേടിയ ഇന്ത്യന്‍ താരങ്ങളാണ് എടികെയുടെ തോല്‍വിയില്‍ വലിയ സംഭാവന നല്കിയത്....

ജിങ്കനെതിരെ ആഞ്ഞടിച്ച് റെനെ മ്യൂളന്‍സ്റ്റീന്‍

കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ സന്ദേശ് ജിങ്കനെതിരെ ഗുരുതര ആരോപണവുമായി പുറത്താക്കപ്പെട്ട കോച്ച് റെനെ മ്യുളന്‍സ്റ്റീന്‍. ഐ എസ് എല്ലിലെ തുടര്‍ച്ചയായ മോശം പ്രകടനങ്ങളെ തുടര്‍ന്ന് പുറത്തായതിന് ശഷം ഇതാദ്യമായാണ് റെനെ ടീമുമായി ബന്ധപ്പെട്ട...
- Advertisement -
 

EDITOR PICKS

ad2