ISL Aaravam

Home ISL Aaravam

ഷട്ടോറി ബ്ലാസ്റ്റേഴ്സുമായി വേർപിരിഞ്ഞു ; ക്ലബ്ബിന്റെ പ്രഖ്യാപനമെത്തി

കഴിഞ്ഞ സീസൺ ഐ എസ് എല്ലിൽ ടീമിന്റെ മുഖ്യ പരിശീലകനായിരുന്ന എൽകോ ഷട്ടോറിയുമായി വേർപിരിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഷട്ടോറി...

ഐ എസ് എൽ ജേതാക്കളായ ചെന്നെെയിൻ എഫ് സിയിൽ നിന്ന് എട്ടു താരങ്ങൾ പുറത്തേക്ക്

നാലാം സീസൺ ഇന്ത്യൻ സൂപ്പർ ലീഗ് കിരീടജേതാക്കളായ ചെന്നെെയിൻ എഫ് സി ടീം വിട്ടത് എട്ടുതാരങ്ങൾ. സീസൺ അവസാനത്തോടെ താരങ്ങൾ ക്ലബ് വിട്ട കാര്യം ട്വിറ്ററിലൂടെയാണ് അധികൃതർ അറിയിച്ചത്. ആദ്യ സീസണ്‍ മുതല്‍...

സഹലിനെ പകരക്കാരനാക്കിയതിനു കാരണമിതാണ് ഷട്ടോരി പറയുന്നു

എടികെയ്‌ക്കെതിരായ ആദ്യ ഇലവനില്‍ എല്ലാവരും പ്രതീക്ഷിച്ചിരുന്ന താരമായിരുന്നു സഹല്‍ അബ്ദുള്‍ സമദ്. എന്നാല്‍ അപ്രതീക്ഷിതമായാണ് സഹല്‍ പകരക്കാരുടെ നിരയിലെത്തിയത് ഇത് എല്ലാവരെയും അത്ഭുതപ്പെടുത്തി. പകരമെത്തിയത് ജീക്‌സണ്‍ സിംഗായിരുന്നു. എന്നാല്‍ ഇതിന്റ കാരണം വിശദീകരിക്കുകയാണ് പരിശീലകന്‍...

ഐ എസ് എല്ലിൽ ഇനി സെമിച്ചൂട് ; ഇന്ന് നോർത്ത് ഈസ്റ്റ് – ബെംഗളൂരു പോരാട്ടം

അഞ്ചാം സീസൺ ഇന്ത്യൻ സൂപ്പർ ലീഗിന്റെ സെമി‌ഫൈനൽ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാകും. ആദ്യ പാദ സെമി പോരാട്ടത്തിൽ ബെംഗളൂരു എഫ് സിയും നോർത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിലാണ് ഇന്ന് പോരാട്ടം. ഐ എസ്...

ഒരു വടക്കുകിഴക്കൻ വിജയ​ഗാഥ: സംവിധാനം-ഖാലിദ് ജമീൽ

കുറച്ച് വർഷങ്ങളായി ഇന്ത്യൻ ഫുട്ബോളിന്റെ എൻജിനായി പ്രവർത്തിക്കുന്നത് രാജ്യത്തിന്റെ വടക്കുകിഴക്കൻ പ്രദേശമാണ്. സിക്കിം, മണിപ്പൂർ, മിസോറ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് എണ്ണമറ്റ പ്രതിഭകളാണ് പുറത്തേക്ക് വരുന്നത്. ഇന്ന് ഇന്ത്യയിലെ പ്രധാന...

നിരാശ, കേരള ബ്ലാസ്‌റ്റേഴ്‌സിന് ജയമില്ല

ഇന്ത്യൻ സൂപ്പര്‍ ലീഗിലെ നാലാം മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് ജയമില്ല. ഫത്തോര്‍ഡ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന...

എന്ത് കൊണ്ട് നിൽമർ വന്നില്ല; വെളിപ്പെടുത്തലുമായി ഏജൻ്റ്

ബ്രസീലിയന്‍ മുന്നേറ്റതാരം നില്‍മര്‍ ബ്ലാസ്‌റ്റേഴ്‌സിലെത്തില്ലെന്ന് റിപ്പോര്‍ട്ട്. നേരത്തെ നില്‍മറെ കേരളത്തിലേക്കുള്ള യാത്രാമധ്യേ ദുബായ് എയര്‍പോര്‍ട്ടില്‍ കണ്ടതായി ഫോട്ടോ സഹിതം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ താരം ആവശ്യപ്പെട്ട പ്രതിഫലം തയ്യാറാകാന്‍ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് തയ്യാറായില്ലെന്നും അത്...

സൂപ്പർതാരം കരാർ പുതുക്കി; എ.ടി.കെയുടെ ആശങ്കയൊഴിഞ്ഞു

ഐ.എസ്.എൽ ക്ലബ് എ.ടി.കെ മോഹൻ ബ​ഗാനുമായി കരാർ പുതുക്കി പ്രതിരോധതാരം പ്രഭീർദാസ്. മൂന്ന് വർഷത്തേക്ക് കൂടിയാണ് റൈറ്റ് ബാക്കായ പ്രഭീർ കരാർ പുതുക്കിയതെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ സീസണിൽ ടീമിന്റെ കിരീടനേട്ടത്തിൽ...

സിഡോയ്ക്ക് പകരക്കാരനെ കണ്ടെത്തി കേരളാ ബ്ലാസ്റ്റേഴ്സ് ; താരത്തിന്റെ മെഡിക്കൽ നടക്കുന്നു

ചെന്നൈയൻ എഫ്‌സിക്കെതിരെ നടന്ന മത്സരത്തിൽ സംഭവിച്ച പരിക്കിനെത്തുടർന്ന്‌ 2020-21 സീസൺ ഐ എസ് എല്ലിൽ നിന്ന് പുറത്തായ തങ്ങളുടെ മധ്യനിര സൂപ്പർ താരം സെർജിയോ സിഡോഞ്ചയ്ക്ക് പകരക്കാരനെ കണ്ടെത്തി കേരളാ...

വീണ്ടും ഈസ്റ്റ് ബം​ഗാൾ; അഞ്ചാം വിദേശതാരം ടീമിൽ

ഐ.എസ്.എല്ലിലേക്ക് പുതിയതായി എത്തുന്ന ഈസ്റ്റ് ബം​ഗാൾ അഞ്ചാമത്ത വിദേശതാരത്തിന്റേയും സൈനിങ് പൂർത്തിയാക്കി. ജർമൻ മധ്യനിരതാരം മാറ്റി സ്റ്റെയൻമാനാണ് ടീമിലെത്തുന്നത്. ഇക്കാര്യത്തിൽ ഔദ്യോ​ഗിക പ്രഖ്യാപനവുമെത്തി. 25-കാരനായ മാറ്റി...
- Advertisement -
 

EDITOR PICKS

ad2